🔬ജനിതക ശാസ്ത്രത്തിന്റെ പിതാവ്❓ ഗ്രിഗർ മെന്റൽ(Griger mendal) 🔬ജനിതക ശാസ്ത്ര പരീക്ഷണങ്ങളുടെ പിതാവ്❓ ടി.എച്ച് മോർഗൻ 🔬Griger Mendal വഹിച്ചിരുന്ന ജോലി❓ Priest 🔬Griger Mendal ൻെറ രാജ്യം❓ ഓസ്ട്രിയ 🔬Griger Mendal ൻെറ പരീക്ഷ വസ്തു❓ _Pisum sativa_ (പയർ ചെടി) 🔬മോർഗൻ ഉപയോഗിച്ച പരീക്ഷണ വാസ്തു❓ കുരുട്ടീച്ചകൾ 🔬'ജീനുകൾ' എന്ന പദത്തിനു പകരം മെന്റൽ ഉപയോഗിച്ച പദം ഏത്❓ Factors 🔬Genitics എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്❓ Willium Batson 🔬Law of incomplete dominant ആവിഷ്കരിച്ചതാര്❓ കാറൽ കെറോസോൺ (Karl cerroson) 🔬DNA യുടെ പൂർണരൂപം❓ ഡി ഓക്സി റൈബോസ് ന്യൂക്ലിക് ആസിഡ് 🔬RNA യുടെ പൂർണരൂപം❓ റൈബോക്സി ന്യൂക്ലിക് ആസിഡ് 🔬ജനിതക രോഗങ്ങൾക്ക് കാരണമാകുന്ന ജീനുകളെ കണ്ടെത്തുന്ന പ്രക്രിയ ഏത്❓ ജീൻ മാപ്പിംഗ്
ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്റെ …. ?
ആറ്റോമിക നമ്പർ നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്? ഡിമിത്രി മെൻഡലിയേവ് ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ? മെൻഡലിയേവ് പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്? റൂഥർഫോർഡ് ഇലക്ട്രോൺ കണ്ടുപിടിച്ചതാര് ? ജെ. ജെ. തോംസൺ ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ? ജയിംസ് ചാഡ്‌വിക്ക് ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്? റഥർ ഫോർഡ് രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ് ? ഇരുമ്പ് ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്റെ പേര് എന്താണ് ? ക്രോമിയം ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട പേര് ഏത് മാക്സ് പാങ്ക് മണ്ണെണ്ണയിലെ ഘടകങ്ങള്‍ ? കാര്‍ബണ്‍, ഹൈഡ്രജന്‍ ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം ? സില്‍വര്‍ ബ്രോമൈഡ് ഓസ്റ്റ് വാള്‍ഡ് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ് നൈട്രിക്ക് ആസിഡ് വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? ടാര്‍ട്ടാറിക് ആസിഡ് മഹാഗണി, ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? ടാനിക്ക് റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ? ഫോര്‍മിക് നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം ? അമോണിയം ക്ലോറൈഡ് ആറ്റത്തിന്റെ സൗരയുഥ മാതൃക കണ്ടെത്തിയത് ? റഥർഫോർഡ്* അണുവിഘടനം കണ്ടുപിടിച്ചത്? 1939 ൽ ജർമൻ ശാസ്ത്രജ്ഞരായ ഓട്ടോഹാനും, ഫ്രിറ്റ്സ് സ്ട്രാസ്മനും ചേർന്ന്.* പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്? ഭാരതിയ ഋഷിവരനായ കണാദൻ രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ? മഗ്നീഷ്യം* ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്റെ പേര് എന്താണ് ? ടങ്ങ്ട്റ്റണ്‍* ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്റെ പേര് എന്താണ് ? സ്വര്‍ണ്ണം* ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര് ? കാവന്‍ഡിഷ്* കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്റെ പേര് എന്താണ് ? ടെക്നീഷ്യം* സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം ? മെര്‍ക്കുറി, *ഫ്രാന്‍ഷ്യം,സിസീയം,ഗാലീയം* ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്റെ പേര് എന്താണ് ? ഹീലിയം* ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ? അലൂമിനിയം* ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ ? പ്രോട്ടോണും ന്യൂട്രോണും* ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാതയാണ്? ഓർബിറ്റ്* ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ? രണ്ട് വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത് ? കൊബാള്‍ട്ട്* ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്റെ പേര് എന്താണ് ? ലിഥിയം* പ്രോട്ടീനിന്റെ (മാംസ്യത്തിന്റെ ) അടിസ്ഥാനം ? അമിനോ ആസിഡ് ഏറ്റവും ഭാരം കൂടിയ വാതകം ? റഡോണ്‍
1⃣. "Mathematics" എന്ന വാക്ക് രൂപപ്പെട്ടത് ? മാത്തമാറ്റ (ഗ്രീക്ക്)
( പഠിച്ച സംഗതികള്‍ എന്നര്‍ത്ഥം )
2⃣. ഗണിത ശാസ്ത്ര നൊബേല്‍ ?
ഫീല്‍ഡ്സ് മെഡല്‍
3⃣. "Zeero" ഇല്ലാത്ത സംഖൃനു സമ്പ്രദായം ?
റോമന്‍ സമ്പ്രദായം
4⃣. " ലുഡോര്‍ഫ് നമ്പര്‍" എന്നറിയപ്പെടുന്ന സംഖൃ ?
പൈ
5⃣. രാമാനുജന്‍ സംഖൃ = 1729
6⃣. മനുഷൃ കമ്പൃൂട്ടര്‍ എന്നറിയപ്പെടുന്ന ഭാരതീയ ഗണിത ശാസ്ത്രജ്ഞ ?
ശകുന്തള ദേവി
7⃣. ലോകത്തിലെ ആദൃ ഗണിത ശാസ്ത്രജ്ഞ ?
ഹിപ്പേഷൃ
8⃣. ഹരണ ചിഹ്നവും, ഗുണന ചിഹ്നവും ആദൃമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍ ?
വില്ലൃം ഓട്ടേഡ്
്
9⃣. ഭാരതീയ ഗണിത ശാസ്ത്രത്തിന്‍റെ പിതാവ് ?
ഭാസ്ക്കരാചാരൃ
1⃣0⃣. പാലിന്‍ഡ്രോം സംഖൃ ?
തിരിച്ചെഴുതിയാലും, മറിച്ചെഴുതിയാലും ഒരേ സംഖൃ.....
i.e, 525, 323, 848.....
1⃣1⃣. "സൈഫര്‍" എന്നറിയപ്പെടുന്ന സംഖൃ ?
പൂജൃം....
1⃣2⃣. ഭാരതത്തിലെ യൂക്ലിഡ് ?
ഭാസ്ക്കരാചാരൃ
1⃣3⃣. Ramanujan Institute of Mathematics - CHENNAI
1⃣4⃣. Binomial സംഖൃനു സമ്പ്രദായത്തിന്‍റെ പിതാവ് ?
ദാലംബേര്‍
1⃣5⃣. ഗണിത ശാസ്ത്രത്തിലെ രാജകുമാരന്‍ ?
കാള്‍ ഫെഡറിക് ഗോസ്
1⃣6⃣. Google എന്നറിയപ്പെടുന്ന സംഖൃ ?
10 race to 100
1⃣7⃣. സമുദ്ര എന്നറിയപ്പെടുന്ന സംഖൃ ?
10 race to 9
1⃣8⃣. ലോഗരിതം പട്ടികയുടെ ഉപജ്ഞാതാവ് ?
ജോണ്‍ നേപ്പിയര്‍....
1⃣9⃣. ഒരു സമചതുരത്തിന്‍റെ വിസ്തീര്‍ണ്ണവും, ചുറ്റളവും തുലൃമായി വരുന്ന ഏറ്റവും ചെറിയ സംഖൃ ?
16
2⃣0⃣. പൈ ദിനം എന്ന് ?
മാര്‍ച്ച് 14