Saturday 13 April 2019

MATHS GK ➕➗➖

1⃣. "Mathematics" എന്ന വാക്ക് രൂപപ്പെട്ടത് ?
മാത്തമാറ്റ (ഗ്രീക്ക്) ( പഠിച്ച സംഗതികള്‍ എന്നര്‍ത്ഥം ) 2⃣. ഗണിത ശാസ്ത്ര നൊബേല്‍ ? ഫീല്‍ഡ്സ് മെഡല്‍ 3⃣. "Zeero" ഇല്ലാത്ത സംഖൃനു സമ്പ്രദായം ? റോമന്‍ സമ്പ്രദായം 4⃣. " ലുഡോര്‍ഫ് നമ്പര്‍" എന്നറിയപ്പെടുന്ന സംഖൃ ? പൈ 5⃣. രാമാനുജന്‍ സംഖൃ = 1729 6⃣. മനുഷൃ കമ്പൃൂട്ടര്‍ എന്നറിയപ്പെടുന്ന ഭാരതീയ ഗണിത ശാസ്ത്രജ്ഞ ? ശകുന്തള ദേവി 7⃣. ലോകത്തിലെ ആദൃ ഗണിത ശാസ്ത്രജ്ഞ ? ഹിപ്പേഷൃ 8⃣. ഹരണ ചിഹ്നവും, ഗുണന ചിഹ്നവും ആദൃമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍ ? വില്ലൃം ഓട്ടേഡ് ് 9⃣. ഭാരതീയ ഗണിത ശാസ്ത്രത്തിന്‍റെ പിതാവ് ? ഭാസ്ക്കരാചാരൃ 1⃣0⃣. പാലിന്‍ഡ്രോം സംഖൃ ? തിരിച്ചെഴുതിയാലും, മറിച്ചെഴുതിയാലും ഒരേ സംഖൃ..... i.e, 525, 323, 848..... 1⃣1⃣. "സൈഫര്‍" എന്നറിയപ്പെടുന്ന സംഖൃ ? പൂജൃം.... 1⃣2⃣. ഭാരതത്തിലെ യൂക്ലിഡ് ? ഭാസ്ക്കരാചാരൃ 1⃣3⃣. Ramanujan Institute of Mathematics - CHENNAI 1⃣4⃣. Binomial സംഖൃനു സമ്പ്രദായത്തിന്‍റെ പിതാവ് ? ദാലംബേര്‍ 1⃣5⃣. ഗണിത ശാസ്ത്രത്തിലെ രാജകുമാരന്‍ ? കാള്‍ ഫെഡറിക് ഗോസ് 1⃣6⃣. Google എന്നറിയപ്പെടുന്ന സംഖൃ ? 10 race to 100 1⃣7⃣. സമുദ്ര എന്നറിയപ്പെടുന്ന സംഖൃ ? 10 race to 9 1⃣8⃣. ലോഗരിതം പട്ടികയുടെ ഉപജ്ഞാതാവ് ? ജോണ്‍ നേപ്പിയര്‍.... 1⃣9⃣. ഒരു സമചതുരത്തിന്‍റെ വിസ്തീര്‍ണ്ണവും, ചുറ്റളവും തുലൃമായി വരുന്ന ഏറ്റവും ചെറിയ സംഖൃ ? 16 2⃣0⃣. പൈ ദിനം എന്ന് ? മാര്‍ച്ച് 14

No comments:

Featured post

സ്വാതന്ത്ര്യദിന ക്വിസ്

 ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന ...