Tuesday 22 May 2018

തൊഴിൽ അവസരങ്ങൾ

💎പ്രധാനപ്പെട്ട തൊഴിൽ വാർത്തകൾ💎
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
*വിശദമായ വാർത്തയ്ക്കും അപേക്ഷ സമർപ്പിക്കാനും വാർത്തയോട് ചേർന്നുളള ലിങ്ക് സന്ദർശിക്കുക.*

🗞 *കേന്ദ്ര സർക്കാരിൽ ഉന്നത ജോലി.* | 15,000 ൽ അതികം ഒഴിവുകളുമായി SSC CGL.
*57,000 രൂപ വരെ തുടക്ക ശമ്പളം.* അവസാന തിയ്യതി: 04/06/2018 (ജൂൺ 04.2018)
ലിങ്ക്:https://goo.gl/GKU8JV

🗞 *പത്താം ക്ലാസ് പാസായവര്‍ക്ക് സുവര്‍ണ്ണാവസരം |റെയില്‍വേ പോലീസില്‍ 9,739 ഒഴിവുകള്‍*
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 30/06/2018 (ജൂൺ 30.2018)
ലിങ്ക്:https://goo.gl/6WQKZp

🗞 *കേരള ഫയർഫോഴ്‌സിൽ ഡ്രൈവർ ആകാം!*
45,800 രൂപ വരെ ശമ്പളം | ഓൺലൈനായി അപേക്ഷിക്കാം
അവസാന തിയ്യതി : 13/06/2018 ((ജൂൺ 13.2018)
ലിങ്ക്: https://goo.gl/MNcxex

🗞 *തിരുവനന്തപുരം RCC യില്‍ ഡാറ്റാ എന്ട്രി/ ഓപ്പറേറ്റര്‍ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.* അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 14.| 20,200 രൂപ വരെ ശമ്പളം.
ലിങ്ക്: https://goo.gl/imM6gU

🗞 *കേരള PSC ജോബ്‌ : 31 തസ്തികകൾ വിജ്ഞാപനം.*
അവസാന തീയതി: ജൂണ്‍ 13 രാത്രി 12 മണി വരെ.
ലിങ്ക്: https://goo.gl/2nmCWN

*ഷെയർ ചെയ്ത് കൂട്ടുകാരെയും സഹായിക്കൂ..*

No comments:

Featured post

സ്വാതന്ത്ര്യദിന ക്വിസ്

 ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന ...