അറിവ് സദ്യ 2018

                   Arivu sadhya 2018

                          അറിവ് സദ്യ 2018
ചോദ്യങ്ങൾ:-👇👇👇
1) നിലവിലെ ഏറ്റവും ചെറിയ Computer❓
2)ബംഗ്ലാദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെ ഔദ്യോഗിക ഫലം❓
3)(a-b)(b-a)(b-c)(c-b).........(Y-Z)(Z-Y)=❓
4)ലോക പാവ നാടക ദിനം❓
5)ആദ്യ ഡിജിറ്റൽ മ്യൂസിയം തുറന്നതെവിടെയാണ്❓
6)പ്രസവിക്കുന്ന സസ്യം❓
7)കേരളത്തിലെ ആദ്യ സമ്പൂർണ ഹൈടെക്ക് വിദ്യാലയം❓
8) 6LL3 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന സവിശേഷ ജീവിയുടെ പേരെന്ത്❓
9)യമനിലെ ഒമീറിൽ ജനിച്ച കേരളത്തിലെ നവോത്ഥാന നായകൻ❓
10)"The 24th movement"ആരുമായി ബന്ധപ്പെട്ടിരിക്കുന്നു❓

ഈ ചോദ്യങ്ങളുടെ ശരിയുത്തരങ്ങൾ
8113891323എന്ന നമ്പരിലേക്ക് Whatsapp സന്ദേശമായൊ arrsss786@gmail.com എന്ന Id യിലേക്ക് email രൂപേണയൊ അയക്കാവുന്നതാണ്.
അവസാന തീയതി 27-08-2018.

വിജയികൾ second round മത്സരത്തിന് യോഗ്യത നേടും.

No comments:

Featured post

സ്വാതന്ത്ര്യദിന ക്വിസ്

 ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന ...