Saturday 11 May 2019

☔RAIN - SUPER FACTS☔


⛈ മഴയിൽ വിരിഞ്ഞ ചോദ്യങ്ങൾ ⛈


മഴ സ്പെഷ്യൽ

♦”ചേസിംഗ് ദ മൺസൂൺ” എന്ന പുസ്തകം എഴുതിയത്?
*അലക്‌സാണ്ടർ ഫ്രേറ്റർ*
♦”ദി മൺസൂൺ” ആരുടെ കൃതിയാണ്?
*ഡോ.വൈ.പി.റാവു*
♦*”രാത്രി മഴ”* എന്ന കവിത എഴുതിയത് ആര്?
*സുഗത കുമാരി*
✔️മഴ വെള്ളത്തിന്റെ P.H മൂല്യം?
* 7*
✔️മൺസൂൺ എന്ന വാക്കിന്റെ അർത്ഥം?
*ഋതുക്കൾ*
✔️”മൺസൂൺ വെഡ്ഡിംഗ്” എന്ന സിനിമ സംവിധാനം ചെയ്തത്?
*മീരാ നായർ*
✔️പാട്ടുപാടി മഴ പെയ്യിച്ച പ്രസിദ്ധ സംഗീതജ്ഞൻ?
*താൻസെൻ*
✔️മഴ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഭൂമിയുടെ ഏതു ഭാഗത്താണ്?
*ഭൂമദ്ധ്യ പ്രദേശം✔️ചിറാപ്പുഞ്ചിയുടെ പുതിയ പേര്?
*സോഹ്റ*

✔️ഏറ്റവും വലിയ മഴക്കാട്?
*ആമസോൺ*

✔️ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സംസ്ഥാനം?
*രാജസ്ഥാൻ*

✔️”മഴ” എന്ന സിനിമയുടെ സംവിധായകൻ?
*ലെനിൻ രാജേന്ദ്രൻ*

✔️ഹിന്ദുസ്ഥാനിയിൽ മഴയുടെ രാഗം?
*മേഘമൽഹാർ*

✔️കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല?
*തിരുവനന്തപുരം*

⭕”റെയിൻ” എന്ന സിനിമ സംവിധാനം ചെയ്തത് ആര്?
*✅ക്രിസ്റ്റീൻ ജെഫ്*
⭕കർണാടക സംഗീതത്തിൽ മഴയുടെ രാഗം?
*✅അമൃതവർഷിണി*
⭕മഴ മേഘങ്ങൾ അറിയപ്പെടുന്ന പേര്?
*✅നിംബോ സ്ട്രാറ്റസ്*

⭕മഴയെ പശ്ചാത്തലമാക്കിയുള്ള *”വെള്ളപൊക്കത്തിൽ”* എന്നാ ചെറുകഥ ആരുടേതാണ്?
*✅തകഴി*

⭕കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
*✅ നേര്യമംഗലം (എറണാകുളം)*

⭕കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?
*✅കോഴിക്കോട്*

⭕ കേരളത്തിലെ ചിറാപ്പൂഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം?
*✅ലക്കടി (വയനാട്)*

⭕️ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം
✅ജൂലൈ

⭕️ കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം
✅ ജനുവരി

⭕️ കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം
✅ചിന്നാർ (ഇടുക്കി)

⭕മഴത്തുള്ളി ഗോളാകൃതിയിൽ കണപ്പെടാൻ കാരണം?
*✅പ്രതലബലം*

⭕മഴവെള്ളം ശേഖരിച്ച് കുടിവെള്ളം ആക്കാനുള്ള കേരളത്തിലെ പദ്ധതി?
*✅വർഷ*

⭕കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?
*✅ചിന്നാർ*

⭕കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന താലൂക്ക്?
*✅ചിറ്റൂര്*

⭕ദക്ഷിണ ഇന്ത്യയിലെ ചിറാപ്പുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം?
*✅അഗുംബെ (കർണ്ണാടക)*

⭕മഴവില്ലുകളുടെ ദ്വീപ്?
*✅ഹവായ് ദ്വീപ്*

⭕മഴവില്ലുകളുടെ നാട്?
*✅ദക്ഷിണ ആഫ്രിക്ക*

⭕മഴവില്ലിന് കാരണമാകുന്ന പ്രതിഭാസം?
*✅പ്രകീർണനം( Dispersion)*

⭕മേഘങ്ങളെക്കുറിച്ചുള്ള പഠനം?
*✅നെഫോളജി*

No comments:

Featured post

സ്വാതന്ത്ര്യദിന ക്വിസ്

 ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന ...