Thursday 6 June 2019

കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ അവസരം..!!


*🏮കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ അവസരം..!!*

*🔖ടെക്നിക്കൽ അസിസ്റ്റന്റ്, റിസേർച് അസിസ്റ്റന്റ് പോസ്റ്റുകളിലാണ് ഒഴിവുകൾ* 

*🎓പ്ലസ് ടു പാസ്സ് ആയവർക്ക് ടെക്നിക്കൽ അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷിക്കാം*

*🔖കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക*
👇🏻
CLICK HERE

*🔖ശമ്പളം 15000, 22000 രൂപ മുതൽ* 

*🔰ഇന്റർവ്യൂ തിയതി ഈ മാസം 11ന് അതുകൊണ്ട് ഉടൻതന്നെ അപേക്ഷിക്കുക* 

*🔰നിങ്ങളുടെ സുഹൃത്തുക്കൾക്ക് വേണ്ടപ്പെട്ടവർക്ക് ഈ വിവരം പരമാവധി ഷെയർ ചെയ്തുകൊടുക്കുക*

*🔰നിങ്ങളുടെ ഒരു ഷെയർ ഒരാൾക്ക് ജോലി നേടാൻ സഹായകമായേക്കാം*

No comments:

Featured post

സ്വാതന്ത്ര്യദിന ക്വിസ്

 ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന ...