Sunday 2 June 2019

ഭരണം കേരളത്തിൽ👉


*കേരളത്തിലെ ഭരണ സംവിധാനങ്ങൾ ഇനി തെറ്റികരുത്*

💕💕💕💕💕💕💕💕💕💕


📯 നിയമസഭ മണ്ഡലങ്ങൾ *140*

📯നിയമസഭ അംഗങ്ങൾ *141*

📯 ലോകസഭ മണ്ഡലങ്ങൾ  *20*

📯 രാജ്യസഭ സീറ്റ്കൾ  *9*

📯 കോർപ്പറേഷൻകൾ  *6*

📯 ജില്ല പഞ്ചായത്ത്കൾ  *14*

📯 ബ്ലോക്ക്‌ പഞ്ചായത്ത്കൾ  *152*

📯 പഞ്ചായത്ത്കൾ  *941*

📯 നഗരസഭകൾ *87*

📯 താലൂക്കുകൾ  *75*

💕 *പ്രായ പരിധി*  💕


📯 വോട്ട് ചെയ്യാൻ വേണ്ട പ്രായം *18*

📯 തദ്ദേഷ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ *21*

📯 നിയമസഭകളിലേക്ക് മത്സരിക്കാൻ *25*

📯 ലോകസഭയിലേക്ക് മത്സരിക്കാൻ *25*

📯രാജ്യസഭയിലേക്ക് മത്സരിക്കാൻ *30*

📯 മുഖ്യമന്ത്രി ആകാൻ വേണ്ട കുറഞ്ഞ പ്രായം *25*

📯 പ്രധാന മന്ത്രി ആകാൻ വേണ്ട കുറഞ്ഞ പ്രായം *25*

📯 രാഷ്ട്രപതി ആകാൻ വേണ്ട കുറഞ്ഞ പ്രായം *35*

📯 ഉപരാഷ്ട്രപതി ആകാൻ വേണ്ട കുറഞ്ഞ പ്രായം *35*

 💕 *രാജി സമർപ്പണം* 💕

📯 മുഖ്യമന്ത്രി  *ഗവർണർക്ക്*

📯 പ്രധാനമന്ത്രി *പ്രസിഡന്റ്നു*

📯 രാഷ്ട്രപതി *ഉപരാഷ്ട്രപതിക്ക്*

📯 ഉപരാഷ്ട്രപതി *രാഷ്ട്രപതിക്ക്*

📯 സ്പീക്കർ *ഡെപ്യൂട്ടി സ്പീക്കർനു*

📯 MLA മാർ *സ്പീക്കർനു*

📯 ഡെപ്യൂട്ടി സ്പീക്കർ *സ്പീക്കർനു*

📯 ലോകസഭ അംഗം *ലോകസഭ സ്പീക്കർനു*

📯 രാജ്യസഭ അംഗം *രാജ്യസഭ ചെയർമാൻനു*

📯 ഡെപ്യൂട്ടി ചെയർമാൻ  *ചെയർമാൻനു*

📯 സുപ്രീം കോടതി ജഡ്ജി *പ്രസിഡന്റ്‌ന്*

📯 ഗവർണർ *രാഷ്ട്രപതിക്ക്*






കേരളവും ലോകസഭയും 

💥💥💥💥💥💥💥💥💥💥

♦️കേരളത്തിൽ നിന്നുള്ള ലോകസഭ അംഗങ്ങൾ *20*

♦️കേരളത്തിൽ നിന്നും ലോകസഭ അംഗം ആയ ആദ്യ വനിതാ *ആനി മസ്ക്രീൻ*

♦️ലോകസഭയിലേക്ക് തെരഞ്ഞെടുക്കപെട്ട ആദ്യ മലയാള സാഹിത്യകാരൻ *SK പൊറ്റ ക്കാട്*

♦️ലോകസഭയിലേക്ക് തെരഞ്ഞെടുക്കപെട്ട ആദ്യ മലയാള സിനിമ താരം *ഇന്നസെന്റ്*

♦️ലോകസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗം ആയ കേരളത്തിൽ നിന്നുള്ള വനിത *സുശീല ഗോപാലൻ*

♦️ലോകസഭയിൽ അംഗം ആയിരുന്ന മലയാളി ദമ്പതിമാർ *AKG & സുശീല ഗോപാലൻ*

♦️ഒരേ ലോകസഭ മണ്ഡലതെ പ്രതിനിധാനം ചെയ്ത അച്ഛനും മകനും *k.അനിരുദ്ദൻ & A.സമ്പത്ത് (പഴയ ചിറയിൻ കീഴ് മണ്ഡലം)*

♦️കേരളത്തിൽ ലോകസഭ പട്ടികജ്യാതി സംവരണ മണ്ഡലങ്ങൾ *ആലതൂർ മാവേലിക്കര*

💥  💥

കേരളവും രാജ്യസഭയും 

💥💥💥💥💥💥💥💥💥💥💥

♦️കേരളത്തിൽ നിന്നുള്ള രാജ്യസഭ അംഗങ്ങൾ *9*

♦️രാജ്യസഭ അംഗം ആയ മലയാളി വനിത *ഭാരതി ഉദയഭാനു*

♦️ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപെട്ട   ആദ്യ മലയാള കവി  *G.ശങ്കരകുറുപ്പ്*

♦️രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപെട്ട   ആദ്യ മലയാളി *സർദാർ K.M. പണിക്കർ*

♦️രാജ്യസഭ ചെയർമാൻ ആയ ആദ്യമലയാളി *K.R. നാരായണൻ*

♦️രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ആയ ആദ്യമലയാളി *M.M.ജേക്കബ്*

♦️നിലവിൽ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ആയിട്ടുള്ള മലയാളി *PJ. കുര്യൻ*

♦️രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി കാർട്ടൂണിസ്റ്റ് *അബു എബ്രഹാം (1972)*

💥 💥

No comments:

Featured post

സ്വാതന്ത്ര്യദിന ക്വിസ്

 ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന ...