Thursday 23 May 2019

CURRENT AFFAIRS MAY 23 ,2019


കറന്റ്‌ അഫേർസ് മലയാളം 
23-05-2019

1)സുഖോയ് 30 എംകെഐ യുദ്ധവിമാത്തിൽ നിന്ന്  ബ്രഹ്മോസ് മിസൈൽ വിക്ഷേപണ പരീക്ഷണം നടത്തിയത് - ആൻഡമാൻ ദ്വീപിൽ 

2)ഇംഗ്ലീഷിലേയ്ക്കുള്ള പരിഭാഷകൾക്കു നൽകുന്ന മാൻ ബുക്കർ ഇന്റർനാഷണൽ  പുരസ്കാരം നേടിയത് - ജോഖ അൽഹാർത്തി  (ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ അറബ് എഴുത്തുകാരി)

പുസ്തകം - "സെലെസ്റ്റിയൽ ബോഡീസ്"

പരിഭാഷ- മർലിൻ ബൂത്ത് 

3)ആക്രമണ ദൗത്യങ്ങൾ നടത്താൻ യോഗ്യത നേടിയ രാജ്യത്തെ ആദ്യ വനിതാ പൈലറ്റ് - ഭാവന കാന്ത് 

4)രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭായാകാൻ പദ്ധതിയിട്ട സംസ്ഥാനം - കേരളം 

5)ലോകത്തെ ഏറ്റവും വലിയ മാധ്യമപരസ്യ ഗ്രൂപ്പ് ആയ ഗ്രൂപ്പ് എമ്മിന്റെ ദക്ഷിണേഷ്യ മേധാവി - പ്രശാന്ത് കുമാർ

@currentkpsc

No comments:

Featured post

സ്വാതന്ത്ര്യദിന ക്വിസ്

 ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന ...