Thursday 23 May 2019

22-05-2019 CURRENT AFFAIRS MALAYALAM

കറന്റ് അഫേർസ് മലയാളം
22-05-2019

1)ഓസ്‌ട്രേലിയയുടെ ചരിത്രത്തിൽ ആദ്യമായി പാര്ലിമെന്റിലേയ്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ - ഡേവ് ശർമ്മ (ലിബറൽ പാർട്ടി)

2)22-05-2019 ൽ ISRO ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുന്ന ഉപഗ്രഹം - റിസാറ്റ് 2B 

3)ഇന്ത്യയിൽ പാകിസ്താന്റെ പുതിയ ഹൈക്കമ്മീഷണർ - മൊയിനുൽ ഹഖ്‍ 

4) ഇന്തോനേഷ്യൻ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - ജോകോ വിഡോഡോ 

5) 24-ആം  തവണയും എവറസ്റ്റ് കീഴടക്കിയ നേപ്പാളി പർവതാരോഹകൻ - കാമി റിതാ ഷേർപ.

No comments:

Featured post

സ്വാതന്ത്ര്യദിന ക്വിസ്

 ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന ...