വിവിധ രാജ്യങ്ങളിലെ കറൻസികൾ.
💸💵💴💶💷രാജ്യം ➖ കറൻസി എന്ന ക്രമത്തിൽ
📌 ബൾഗേറിയ – ലവ്
📌 ബെൽജിയം – യൂറോ
📌 ചൈന – യുവാൻ
📌 കൊളംബിയ – പെസോ
📌 ക്യൂബ – പെസോ
📌 കോസ്റ്റാറിക്ക – കോളോൺ
📌 ക്രോയേഷ്യ – ക്യൂന
📌 സൈപ്രസ് – സൈപ്രസ് പൗണ്ട്
📌 ചെക്ക് റിപ്പബ്ലിക്ക് – കൊരുന
📌 ഡെൻമാർക്ക് – ക്രോൺ
📌 ഈജിപ്ത് – ഈജിപ്ഷ്യൻ പൗണ്ട്
📌 അഫ്ഘാനിസ്ഥാൻ – അഫ്ഘാനി
📌 അർജന്റീന – പെസോ
📌 ഓസ്ട്രേലിയ - ഓസ്ട്രേലിയൻ ഡോളർ
📌 ബഹ്റൈൻ – ദിനാർ
📌 ബംഗ്ലാദേശ് – ടാകാ
📌 ഭൂട്ടാൻ – ഗൾട്രം
📌 ഹംഗറി – ഫോറിന്റ്
📌 ഇറാൻ – റിയാൽ
📌 സ്വിറ്റ്സർലൻഡ് – സ്വിസ് ഫ്രാങ്ക്
📌 തായ്ലൻഡ് – ഭട്ട്
📌 യു.കെ. – പൗണ്ട് സ്റ്റെർലിങ്
📌 യു.എസ്.എ. – ഡോളർ
📌 നോർവേ – ക്രോൺ
📌 വത്തിക്കാൻ സിറ്റി സ്റ്റേറ്റ് – ലിറ
📌 ഇറാഖ് – ഇറാഖി ദിനാർ
📌 ഇസ്രായേൽ – ഷെക്കൽ
📌 ജപ്പാൻ – യെൻ
📌 കസാഖ്സ്താൻ – ടെൻജി
📌 കൊറിയ – വോൺ
📌 കുവൈറ്റ് – കുവൈറ്റി ദിനാർ
📌 മലേഷ്യ – റിങ്കിറ്റ്
📌 മെക്സിക്കോ – പെസോ
📌 മ്യാന്മാർ – ക്യാറ്റ്
📌 റഷ്യ – റൂബിൾ
📌 സൗദി അറേബ്യ – റിയാൽ
📌 വിയറ്റ്നാം – ഡോങ്
📌 മംഗോളിയ – ട്യുഗ്രിക്
📌 അൾജീരിയ – അൾജീരിയ ദിനാർ
📌 അംഗോള – ന്യൂ ക്വൻസാ
📌 അർമേനിയ – ട്രാം
📌 അസർബെയ്ജാൻ – മനാഥ്
📌 ഓസ്ട്രിയ – ചില്ലിങ്
📌 ജോർജിയ – ലാറി
📌 ഇന്തോനേഷ്യ – രൂപിയാ
📌 ബ്രസീൽ – ക്രൂസായ്റോ റിയൽ#navodhanam
No comments:
Post a Comment