SSLC റിസൽട്ട് മെയ് 5നും +2 റിസൽട്ട് മെയ് 10 നും +1 റിസൽട്ട് June 15 നും പുറത്ത് വിടാൻ കഴിയുമെന്നാണ് Kerala Educational Department വിശ്വാസിക്കുന്നത്. ഇലക്ഷൻ മൂല്യനിർണയത്തെ ബാധിച്ചാൽ result വൈകാനും സാധ്യതയുണ്ട്.
ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകൾ *2019 ഏപ്രിൽ 1 ന് ആരംഭിക്കും*. ഏപ്രിൽ 1 മുതൽ 12 വരെയും ഏപ്രിൽ 16 മുതൽ 20 വരെയുമുള്ള രണ്ട് ഘട്ടങ്ങളിലായി 14 ദിവസം ഉപയോഗിച്ചുകൊണ്ട് രണ്ടാം വർഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം പൂർത്തിയാക്കും. രണ്ടാം വർഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം പൂർത്തിയാകുന്ന ക്യാമ്പുകളിൽ ഒന്നാം വർഷ മൂല്യനിർണ്ണയം ആരംഭിക്കും.
No comments:
Post a Comment