Thursday 24 May 2018

Kerala vehicle Registration നമ്പരുകൾ

കൾ🚘🚗🚖 *കേരളത്തിലെ വാഹന രജിസ്ട്രേഷൻ നമ്പരുകൾ*

🚖തിരുവനന്തപുരം - KL - 1

🚖കൊല്ലം - KL - 2

🚖പത്തനംതിട്ട - KL - 3

🚖അലപ്പുഴ - KL - 4

🚖കോട്ടയം - KL - 5

🚖ഇടുക്കി - KL - 6

🚖എറണാകുളം - KL - 7

🚖തൃശ്ശൂർ - KL - 8

🚖പാലക്കാട് - KL - 9

🚖മലപ്പുറം - KL - 10

🚖കോഴിക്കോട് - KL - 11

🚖വയനാട് - KL - 12

🚖കണ്ണൂർ - KL - 13

🚖കാസർകോട് - KL - 14

🚖K. S. R. T. C - KL - 15

🚖ആറ്റിങ്ങൾ - KL - 16

🚖മൂവാറ്റുപുഴ - KL - 17

🚖വടകര - KL - 18

🚖പാറശ്ശാല - KL - 19

🚖നെയ്യാറ്റിൻകര - KL - 20

🚖നെടുമങ്ങാട് - KL - 21

🚖കഴക്കൂട്ടം - KL - 22

🚖കരുനാഗപ്പള്ളി - KL - 23

🚖കൊട്ടാരക്കര - KL - 24

🚖പുനലൂർ - KL - 25

🚖അടൂർ - KL - 26

🚖തിരുവല്ല - KL - 27

🚖മുല്ലപ്പള്ളി - KL - 28

🚖കായംകുളം - KL - 29

🚖ചെങ്ങന്നൂർ - KL - 30

🚖മാവേലിക്കര - KL - 31

🚖ചേർത്തല - KL - 32

🚖ചങ്ങനാശ്ശേരി - KL - 33

🚖കാഞ്ഞിരപ്പള്ളി - KL - 34

🚖പാല - KL - 35

🚖വൈക്കം - KL - 36

🚖വണ്ടിപ്പെരിയാർ - KL - 37

🚖തൊടുപുഴ - KL - 38

🚖തൃപ്പുണ്ണിത്തറ - KL - 39

🚖പെരുമ്പാവൂർ - KL - 40

🚖ആലുവ - KL - 41

🚖നോർത്ത് പറവൂർ - KL - 42

🚖മട്ടാഞ്ചേരി - KL - 43

🚖കോതമംഗലം - KL - 44

🚖ഇരിങ്ങാലക്കുട - KL - 45

🚖ഗുരുവായൂർ - KL - 46

🚖കൊടുങ്ങല്ലൂർ - KL - 47

🚖വടക്കാഞ്ചേരി - KL - 48

🚖അലത്തൂർ - KL - 49

🚖മണ്ണാർക്കാട് - KL - 50

🚖ഒറ്റപ്പാലം - KL - 51

🚖പട്ടാമ്പി - KL - 52

🚖പെരിന്തൽമണ്ണ - KL - 53

🚖പൊന്നാനി - KL - 54

🚖തിരൂർ - KL - 55

🚖കൊയിലാണ്ടി - KL - 56

🚖കൊടുവള്ളി - KL - 57

🚖തലശ്ശേരി - KL - 58

🚖തളിപ്പറമ്പ് - KL - 59

🚖കാഞ്ഞങ്ങാട് - KL - 60

🚖കുന്നത്തൂർ - KL - 61

🚖റാന്നി - KL - 62

🚖അങ്കമാലി - KL - 63

🚖ചാലക്കുടി - KL - 64

🚖തിരൂരങ്ങാടി - KL - 65

🚖കുട്ടനാട് - KL - 66

🚖ഉഴവൂർ - KL - 67

🚖ദേവികുളം - KL - 68

🚖ഉടുമ്പൻ ചോല - KL - 69

🚖ചിറ്റൂർ - KL - 70

🚖നിലമ്പൂർ - KL - 71

🚖മാനന്തവാടി - KL - 72

🚖സുൽത്താൻ ബത്തേരി - KL - 73

No comments:

Featured post

സ്വാതന്ത്ര്യദിന ക്വിസ്

 ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന ...