NEET 2020
മെഡിക്കൽ പ്രവേശനത്തിനുള്ള *നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്)* എക്സാം അപേക്ഷകൾ ഇന്ന് (02.12.2019) 4.00pm മുതൽ ആരംഭിക്കും.
അവസാന തീയതി : *ഡിസംബർ 31*
എംബിബിഎസ്/ബിഡിഎസ് പ്രവേശന പരീക്ഷ 2020 *മെയ് 3ന്* നടക്കും.
*മെഡിക്കൽ & അലൈഡ് കോഴ്സുകൾക്ക് കേരളത്തിലെ കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നീറ്റ് എക്സാമിന് യോഗ്യത നേടുന്നതിനൊപ്പം KEAM അപേക്ഷ കൂടി സമർപ്പിക്കണം.*
ജനറല്‍ /ഒബിസി വിഭാഗങ്ങള്‍ക്ക് 1,500 / 1400 രൂപയും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 800 രൂപയുമാണ് അപേക്ഷാ ഫീസ്.

No comments:
Post a Comment