Thursday 22 August 2019

" പഞ്ചായത്ത് രാജ് " അറിയേണ്ടതെല്ലാം👉






 ♦ ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവ് 
👉 ബൽബന്ത് റായ് മേത്ത
♦ പഞ്ചായത്തി രാജിന് ഭരണഘടനാപരമായ പദവി നൽകിയ ആക്ട്
👉1992 ലെ 73 rd 
Amendment Act
♦ ഈ ഭരണഘടനാ ഭേദഗതിയിലൂടെ കൂട്ടിചേർക്കപ്പെട്ട ഭരണഘടനാ ഷെഡ്യൂൾ
👉ഷെഡ്യൂൾ 11
♦ ഇന്ത്യൻ ഭരണഘടനയുടെ ഷെഡ്യൂൾ 11 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്
👉 പഞ്ചായത്തുകളുടെ അധികാരങ്ങൾ, ഉത്തരവാദിത്വങ്ങൾ ( പഞ്ചായത്തി രാജ്)
♦ പഞ്ചായത്തി രാജ് ആക്ട് ഇന്ത്യയിൽ നിലവിൽ വന്നത്
👉 ഏപ്രിൽ 24 1993
♦ ദേശീയ പഞ്ചായത്ത് ദിനം
👉ഏപ്രിൽ 24
 ♦ ഈ ദിനം ആചരിക്കുന്നത്
👉 2011 മുതൽ
♦ ബൽബന്ത് റായി മേത്ത പങ്കെടുത്ത സത്യാഗ്രഹം
👉ബർേദോലി (Bardoli Satya graha)
♦ ഗുജറാത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി
👉 ബൽബന്ത് റായി മേത്ത
♦ ഇന്ത്യയിൽ പഞ്ചായത്തി രാജ് സംവിധാനം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം
👉 രാജസ്ഥാൻ
♦ ത്രിതല പഞ്ചായത്തി രാജ് സംവിധാനത്തിനു പകരം ദ്വി തല പഞ്ചായത്തീരാജ് ഏർപ്പെടുത്തണമെന്ന് ശുപാർശ ചെയ്ത അശോക് മേത്ത കമ്മിറ്റിയിൽ അംഗമായിരുന്ന പ്രഗത്ഭ മലയാളി
👉 ഇ.എം.എസ്
♦ പഞ്ചായത്തി രാജ് ആക്ട് ബാധകമല്ലാത്ത സംസ്ഥാനങ്ങൾ
👉 ജമ്മു കാശ്മീർ ,നാഗാലൻറ്, മേഘാലയ, മിസോറാം
♦ പഞ്ചായത്തി രാജ് (ത്രിതല പഞ്ചായത്ത് സംവിധാനം ഉൾക്കൊള്ളുന്ന ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ ഭാഗം
👉 PART 9
♦ പാർട്ട് 9-ലെ പഞ്ചായത്തുകളെ പരാമർശിക്കുന്ന അനുഛേദങ്ങൾ
👉Article 243 മുതൽ 243 ( ഒ) വരെ

No comments:

Featured post

സ്വാതന്ത്ര്യദിന ക്വിസ്

 ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന ...