🍒 1. മനുഷ്യ ശരീരത്തിന് ആകൃതിയും ബലവും നൽകുന്നത് ?
✅ അസ്ഥികൾ
🍒 മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം
✅206
🍒 നവജാത ശിശുക്കളുടെ അസ്ഥികളുടെ എണ്ണം ?
✅ 300
🍒 രണ്ടോ അതിലധികമോ അസ്ഥികൾ ചേരുന്ന ഭാഗം ?
✅ സന്ധി
🍒 ബിഷപ്സ് രോഗം എന്നറിയപ്പെടുന്നത് ?
✅ ഗൗട്ട്
🍒 സന്ധികളിൽ അമിതമായി യൂറിക് ആസിഡ് അടിഞ്ഞുകൂടി അസ്ഥികൾക്കുണ്ടാകുന്ന വീക്കം ?
✅ ഗൗട്ട്
🍒 മുട്ടുചിരട്ടയുടെ ശാസ്ത്രീയ നാമം ?
✅ പാറ്റെല്ല
🍒 ഫണ്ണി ബോൺ കാണപ്പെടുന്ന ശരീരഭാഗം ?
✅ കൈ
🍒 മറ്റ് അസ്ഥികളുമായി ബന്ധമില്ലാത്ത അസ്ഥി ?
✅ ഹയോയ്ഡ്
🍒 അറ്റ്ലസ് അസ്ഥി കാണപ്പെടുന്നത് ?
✅ കഴുത്തിൽ
🍒 കണങ്കയ്യിലെ അസ്ഥികൾ അറിയപ്പെടുന്നത് ?
✅ റേഡിയസ്, അൾന
👉കണ്ണിന് നിറം നല്‍കുന്ന വസ്തു
✅മെലാനിന്‍
👉കണ്ണിന്റെ വീക്ഷണ സ്ഥിരത
✅1/16 സെക്കന്റ് ആണ്
👉വ്യക്തമായ കാഴ്ചയുള്ള
ഏറ്റവും കുറഞ്ഞ ദൂരം
✅25 സെ മീ
⏩ ജനിച്ച് എത്ര ആഴ്ച പിന്നിടുമ്പോള്‍ ആണ് കണ്ണുനീര്‍ ഉണ്ടാവുക ?
✅രണ്ടാഴ്ച
⏩ കാഴ്ച ശക്തി ഏറ്റവും കൂടുതലുള്ള കണ്ണിന്റെ ഭാഗം ആണ് ?
✅പീത ബന്ദു
⏩ കാഴ്ച ശക്തി ഏറ്റവും കുറവുള്ള ഭാഗം ആണ് ?
✅അന്ധ ബിന്ദു.
⏩ വസ്തുക്കളെ കറുപ്പും വെളുപ്പും ആയി കണാന്‍ സഹായിക്കുന്ന കോശങ്ങള്‍ ?
✅റോഡ് കോശങ്ങള്‍
⏩ മങ്ങിയ വെളിച്ചത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ?
✅റോഡ് കോശങ്ങള്‍
⏩ രാത്രി കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയാണ് ?
✅നിശാന്തത
⏩ തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ?
✅കോണ്‍ കോശങ്ങള്‍
⏩ പ്രാഥമിക വര്‍ണ്ണങ്ങള്‍ തരിച്ചറിയാന്‍ സാധിക്കുന്ന കോശങ്ങള്‍ ?
✅കോണ്‍ കോശങ്ങള്‍
⏩ നിറങ്ങള്‍ തരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ?
✅വര്‍ണ്ണാന്ധത
⏩ കണ്ണിന്റെ ലെന്‍സിന്റെ ഇലാസ്തികത കുറഞ്ഞ് വരുന്ന അവസ്ഥയുടെ പേര് ?
✅പ്രസ് ബയോപ്പിയ
⏩ കണ്ണിന്റെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ?
✅തിമിരം
⏩ കണ്ണില്‍ അസാധാരണമായ മര്‍ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ?
✅ഗ്ലോക്കോമ
⏩ കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ?
✅സീറോതാല്‍മിയ
👉🏻 പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം:
✅ബ്രസീൽ
👉🏻 ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം:
✅ക്യൂബ
👉🏻 സ്വർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം:
✅ചൈന
👉🏻 സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം:
✅ഇന്ത്യ
👉🏻 പാകിസ്ഥാന്റെ ദേശീയഗാനം:
✅ക്വാമിതരാന
👉🏻 അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം:
✅മില്ലിതരാന
👉🏻 തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം:
✅ക്രെട്ടിനിസം
👉🏻തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന അസുഖം:
✅മിക്സഡിമ
👉🏻 പഴങ്ങളുടെ രാജാവ്:
✅മാമ്പഴം
👉🏻 പഴങ്ങളുടെ രാജ്ഞി:
✅മാങ്കോസ്റ്റിൻ
👉🏻 ഇതായ് - ഇതായ് രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു:
✅കാഡ്മിയം
👉🏻 മീനാമാത രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു:
✅മെർക്കുറി
👉🏻 പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര:
✅ലാക്ടോസ്
👉🏻പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം:
✅കേസിൻ
👉🏻 രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്ന ഹോർമോൺ:
✅ഗ്ലൂക്കഗോൺ
👉🏻രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്ന ഹോർമോൺ:
✅ഇൻസുലിൻ
👉🏻 തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ:
✅സെറിബ്രൽ ത്രോംബോസിസ്
👉🏻തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ:
✅സെറിബ്രൽ ഹെമറേജ്
👉🏻 സ്വർഗ്ഗത്തിലെ ആപ്പിൾ:
✅നേന്ത്രപ്പഴം
👉🏻 സ്വർഗ്ഗീയ ഫലം:
✅കൈതച്ചക്ക