Tuesday 20 November 2018

ബാലസംഘം ക്വിസ്

1⃣വില്ലുവണ്ടി യാത്ര നടന്ന വർഷം❓
      1893
2⃣ 2018 ലെ വയലാർ അവാർഡ് ലഭിച്ച കൃതി❓
      ഉഷ്ണരാശി
3⃣ബാലസംഘം സ്ഥാപക പ്രസിഡൻറ്❓
      E K Nayanar
4⃣ യുദ്ധ വിരുദ്ധ ദിനമായി ആചരിക്കപ്പെടുന്ന ദിവസങ്ങൾ❓
     August 6 and 9
5⃣കേരളത്തിൽ ആദ്യമായി SSLC പരീക്ഷ നടന്ന വർഷം❓
     1952
6⃣കാണാതാകുന്ന കുട്ടികളെ കണ്ടെത്താനുള്ള app ൻെറ പേര്❓
     Re union
7⃣കോലത്ത് രാജ്യം സ്ഥിതി ചെയ്യുന്ന ജില്ല?
      Kannur
8⃣അവർണ പൂജാരിമാരെ നിയമിച്ച രണ്ടാമത്തെ ദേവസ്വം ബോർഡ്❓
      Kochin devasam bord
9⃣"ഈമ് ഗുലാബ് സിന്ദാബാദ്"എന്ന മുദ്രാവാക്യം ആദ്യം പ്രയോഗിച്ചതാര്❓
      Bhagath sing
🔟"സത്യമേവ ജയതേ"എടുത്തിട്ടുള്ളത് എവിടെ നിന്ന്❓
       Mundakopanishith
1⃣1⃣'ശ്രീഹരിക്കോട്ട'സ്ഥിതി ചെയ്യുന്ന സംസ്ഥാനം❓
       Andra pradesh
1⃣2⃣സാക്ഷരത മിഷൻ അംബാസഡർ ആരാണ്❓
      മഞ്ജു വാര്യർ
1⃣3⃣സിസ്വർലാൻറിലെ ശാസ്ത്ര ദിനം ആരുടെ ജന്മദിനമാണ്❓
     APJ Abdul Kalam
1⃣4⃣തിക്കൊടിയൻെറ ആത്മകഥ ഏത്❓
     അരങ്ങ് കാണാത്ത നടൻ
1⃣5⃣'അമേരിക്കൻ മോഡൽ അറബിക്കടലിൽ'-ഏത് സമരവുമായി ബന്ധപ്പെട്ടതാണിത്❓
      പുന്നപ്ര വയലാർ സമരം

No comments:

Featured post

സ്വാതന്ത്ര്യദിന ക്വിസ്

 ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന ...