Saturday, 20 April 2019

ആധുനിക കേരളത്തിലേക്ക്..................

PDF TO
DOWNLOAD



കേരത്തിലെ അനാചാരങ്ങാളായ കൊടും ക്രൂരതകൾ തുടച്ചു മാറ്റാൻ നടന്ന സമരങ്ങൾ👆
📛അച്ചിപ്പുടവ സമരം
📛മൂക്കുത്തി സമരം
📛നടപ്പാത സമരം
         മുതലായവ....



Friday, 19 April 2019

🚂RAILWAY IN KERALA🚈

🚆🚆 *കേരളത്തിലെ    റെയിൽവേ*🚆🚆



🔹കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ

✅ബേപ്പൂർ-തിരൂർ


🔹കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ ആരംഭിച്ചത്

✅1861  മാർച്ച് 12


🔹കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ

✅ഷോർണൂർ


🔹കേരളത്തിലെ ആദ്യ റെയിൽവേ ഡിവിഷൻ 

✅പാലക്കാട്


🔹കേരളത്തിലെ രണ്ട് റെയിൽവേ ഡിവിഷനുകൾ ആണ്

✅തിരുവനന്തപുരം,പാലക്കാട്


🔹റെയിൽവേ ലൈൻ കടന്നു പോകാത്ത കേരളത്തിലെ ജില്ല

✅വയനാട്,ഇടുക്കി


🔹കേരളത്തിൽ റെയിൽവേ കോച്ച് നിർമാണ ഫാക്ടറി സ്ഥാപിക്കുന്നത്

✅കാഞ്ചിക്കോട്(പാലക്കാട്)


🔹കേന്ദ്ര റെയിൽവേ മന്ത്രിയായ ആദ്യ മലയാളി

✅ജോൺ മത്തായി


🔹ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ റെയിൽവേ ഫ്ലാറ്റ്ഫോം

✅കൊല്ലം(1180.5 മി)


🔹കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ സർവ്വീസ് നടത്തിയത്

✅എറണാകുളം-ഷൊർണ്ണൂർ


🔹പെരുമൺ തീവണ്ടി അപകടം നടന്നവർഷം

✅1988 ജൂലൈ 8 (ഐലൻറ് എക്സ്പ്രസ്സ്)


🔹കടലുണ്ടി തീവണ്ടി അപകടം നടന്ന വർഷം

✅ 2001 ജൂൺ 22 (ബാംഗ്ലൂർ ചെന്നൈ മെയിൽ) 


🔹 കൊങ്കൺ റെയിൽവേ പദ്ധതിയുമായി പങ്കാളിത്തമുള്ള സംസ്ഥാന ങ്ങൾ

✅ കേരളം ,കർണ്ണാടക ,ഗോവ , മഹാരാഷ്ട്ര


🔹 കൊങ്കൺ റെയിൽവെ കടന്നു പോകാത്തതും എന്നാൽ പദ്ധതിയുമായി ബന്ധം ഉള്ളതുമായ സംസ്ഥാനം

✅കേരളം


🔹 കൊച്ചി മെട്രോ ലൈനിന്റെ ദൈർഘ്യം

✅ ആലുവ മുതൽ പേട്ട വരെ


🔹 കേരളത്തിലെ ആദ്യ മെട്രോ നിലവിൽവരുന്നത്

✅ കൊച്ചി


🔹 കൊച്ചി മെട്രോയുടെ മാനേജിംഗ്  ഡയറക്ടർ

✅ ഏലിയാസ് ജോർജ്ജ്


🔹 കൊച്ചി മെട്രോയുടെ പ്രൊജക്റ്റ് ഡയറക്ടർ

 ✅ഇ.ശ്രീധരൻ


🔹 കൊച്ചി മെട്രോയുടെ തറക്കല്ലിടൽ നടന്നത്

✅ 2012  സെപ്റ്റംബർ 11


🔹 കൊച്ചി മെട്രോയുടെ  തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്

✅മൻമോഹൻ സിങ്

♻♻♻♻♻♻♻♻♻

😮PHOBIAS 😯

പേടികൾ

🙁😒😓😔😕😲😨😱😦😶😏😯😮

● Fear of insects - Entomophobia

● Fear of water - Hydrophobia

● Fear of contamination - Mysophobia
● Fear of men - Androphobia
● Fear of flowers - Anthophobia
● Fear of dogs - Cynophobia
● Fear of being alone - Monophobia
● Fear of germs - Bacteriophobia
● Fear of pain - Algophobia
● Fear of bees - Apiphobia
● Fear of light - Photophobia

● Fear of darkness - Nyctophobia/Achluophobia
● Fear of sunlight - Heliophobia
● Fear of loud sound - Phonophobia
● Fear of sound - Acousticophobia
● Fear of chicken - Alektrophobia
● Fear of depth - Bathophobia
● Fear of cats - Ailurophobia

NATIONAL GAMES & COUNTRIES.

രാജ്യങ്ങളും ദേശീയ കായികങ്ങളും

🏈🎾🎱⚽⚾🏀🎳⛳🎏🎐🎌⛷🏄🎯🏇🏊⛹

Argentina ............................................................... Pato

Bangladesh .................................................. Kabaddi

Brazil .......................................................... Football

Canada ................................................... .Ice Hockey

China (PRC) ............................................. Table tennis

Cuba .......................................................... Baseball

India ............................................................ Hockey

Pakista n ........................................................ Hockey

USA ........................................................... Baseball

England ............................................ Cricket, Football

Australia ..............................................Cricket, Tennis

Indonesia .................................................. Badminton

Malaysia ................................................... Badminton

Spain .................................................... Bull Fighting

China ................................................... Table Tennis

France ........................................................ Croquet

Japan ................................................Jujuthsu (judo)

Scotland ........................................................ Rugby

Russia .......................................................... Chess

Scotland ........................................................... Golf

Bhutan ......................................................... Archery

Finland ............................................................. Polo

Indonesia ................................................ Badminton

Japa n ... ... ... ... ... ... ... ... ... ... ... ... ... ... ... ... ... ... ... ... J u d o

Newzealand ................................................... Rugby

Malesya .................................................. Badminton

Thursday, 18 April 2019

3 TALLEST MOUNTAINS IN WORLD



ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 3 കൊടുമുടിയുടെ പേരുകൾ_  ⭕⭕⭕⭕🌳⭕⭕⭕⭕

കോഡ്: 
*എ.കെ. കാഞ്ചന*

👉എ - എവറസ്റ്റ്
👉കെ-കെ - 2
👉കാഞ്ചന - കാഞ്ചൻ ജംഗ

*അനുബന്ധ വിവരങ്ങൾ*....

🌳എവറസ്റ്റിന് 8848 മീറ്റർ ഉയരവും, കെ- 2 ന് 8611 മീറ്റർ ഉയരവും, കാഞ്ചൻ ജംഗയക്ക് 8586 മീറ്റർ ഉയരവും ഉണ്ട്.

🌳എവറസ്റ്റ് സ്ഥിതി ചെയ്യുന്നത് ചൈന - നേപ്പാൾ രാജ്യങ്ങളിലാണ്.

🌳കെ-2 ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്.

🌳കാഞ്ചൻ ജംഗയെ ഹിമാലയത്തിന്റെ രാജഞി എന്നറിയപ്പെടുന്നു.

🌳1953-ൽ ടെൻസിംഗും ഹിലാരിയും ആദ്യമായി എവറസ്റ്റ് കീഴടക്കി.

🌳എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ വനിത -ജങ്കോ താബെയാണ്.

🌳എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത ബച്ചേന്ദ്രി പാൽ ആണ്.

🌳എവറസ്റ്റിലെത്തിയ ആദ്യത്തെ കേരളിയൻ-സി.ബാലകൃഷ്ണൻ.

CHEMISTRY SUPER QUESTIONS

രസതന്ത്രം


ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്റെ …. ?
ആറ്റോമിക നമ്പർ


നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?
ഡിമിത്രി മെൻഡലിയേവ്


ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
മെൻഡലിയേവ്


പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്?
റൂഥർഫോർഡ്


ഇലക്ട്രോൺ കണ്ടുപിടിച്ചതാര് ?
ജെ. ജെ. തോംസൺ


ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ?
ജയിംസ് ചാ‍ഡ്‌‌വിക്ക്


ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്?
റഥർ ഫോർഡ്


രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ് ?
ഇരുമ്പ്


ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്റെ പേര് എന്താണ് ?
ക്രോമിയം


ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട പേര് ഏത്
മാക്സ് പാങ്ക്


മണ്ണെണ്ണയിലെ ഘടകങ്ങള്‍ ?
കാര്‍ബണ്‍, ഹൈഡ്രജന്‍


ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം ?
സില്‍വര്‍ ബ്രോമൈഡ്


ഓസ്റ്റ് വാള്‍ഡ് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ്
നൈട്രിക്ക് ആസിഡ്


വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ടാര്‍ട്ടാറിക് ആസിഡ്


മഹാഗണി, ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ടാനിക്ക്


റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ?
ഫോര്‍മിക്


നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം ?
അമോണിയം ക്ലോറൈഡ്


ആറ്റത്തിന്റെ സൗരയുഥ മാതൃക കണ്ടെത്തിയത് ?
റഥർഫോർഡ്*


അണുവിഘടനം കണ്ടുപിടിച്ചത്?
1939 ൽ ജർമൻ ശാസ്ത്രജ്ഞരായ ഓട്ടോഹാനും,
ഫ്രിറ്റ്സ് സ്ട്രാസ്മനും ചേർന്ന്.*


പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ഭാരതിയ ഋഷിവരനായ കണാദൻ


രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ?
മഗ്നീഷ്യം*


ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്റെ പേര് എന്താണ് ?
ടങ്ങ്ട്റ്റണ്‍*


ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്റെ പേര് എന്താണ് ?
സ്വര്‍ണ്ണം*


ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര് ?
കാവന്‍‌‍ഡിഷ്*


കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്റെ പേര് എന്താണ് ?
ടെക്നീഷ്യം*


സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം ?
മെര്‍ക്കുറി, *ഫ്രാന്‍ഷ്യം,സിസീയം,ഗാലീയം*


ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്റെ പേര് എന്താണ് ?
ഹീലിയം*


ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ?
അലൂമിനിയം*


ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ ?‌
പ്രോട്ടോണും ന്യൂട്രോണും*


ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാതയാണ്?
ഓർബിറ്റ്*


ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?
രണ്ട്


വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത് ?
കൊബാള്‍ട്ട്*


ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്റെ പേര് എന്താണ് ?
ലിഥിയം*


പ്രോട്ടീനിന്റെ (മാംസ്യത്തിന്റെ ) അടിസ്ഥാനം ?
അമിനോ ആസിഡ്


ഏറ്റവും ഭാരം കൂടിയ വാതകം ?

റഡോണ്‍

Wednesday, 17 April 2019

CODES FOR LEARNING😎

   

⭕ ഇന്ത്യൻ ഉപപ്രധാനമന്ത്രിമാർ

*ഇന്ത്യയിലെ ഉപപ്രധാനമന്ത്രിമാർ*

_കോഡ്‌ ↓_

_" വല്ല ദേശത്തും കിടന്ന് അദ്ധ്വാനിക്കുന്ന ചവാന്റെ ജീവൻ ദേവിയുടെ ചരണങ്ങളിലാണു "_

_ഉപപ്രധാനമന്ത്രിമാർ_

1 -വല്ല : വല്ലഭയ് പട്ടേൽ
2 -ദേശത്തും: മൊറാർജ്ജി ദേശായി‌
3 -അദ്ധ്വാനിക്കുന്ന: എൽ.കെ.അദ്വാനി
4 -ചവാൻ : വൈ.ബി.ചവാൻ
5 -ജീവൻ : ജഗ്ജീവൻ റാം
6 -ദേവി : ദേവിലാൽ
7 -ചരണം : ചരൺസിംഗ്‌

🍰*ഉപപ്രധാനമന്ത്രി പദവിയെക്കുറിച്ച്‌ ഭരണഘടനയിൽ പ്രത്യേക പരാമർശ്ശമില്ല

🍰*ഇതുവരെ 7 ഉപപ്രധാനമന്ത്രിമാരാണു ഉണ്ടായിട്ടുള്ളത്‌

🍰*രണ്ട്‌ പ്രധാനമന്ത്രിമാർക്ക്‌ കീഴിൽ ഉപപ്രധാനമന്ത്രിയായത്‌ ദേവീലാലണു

🍰*ഹരിയാന സിംഹം എന്ന് വിശേഷണമുള്ളത്‌-ദേവിലാൽ

🍰*പ്രതി ശിവജി എന്നറിയപ്പെടുന്നത്‌ :വൈ.ബി.ചവാൻ

🍰*ബാബൂജി എന്ന് വിശേഷണമുള്ളത്‌ - ജഗ്ജീവൻ റാം

🍰*ജഗ്ജീവൻ റാമിന്റെ ജന്മദിനമായ ഏപ്രിൽ-5 ഇന്ത്യയിൽ തുല്യതാദിനമായി ആചരിക്കുന്നു (സമതാ ദിവാസ്‌)

🍰*ചരൺ സിംഗിന്റെ ജന്മദിനമായ ഡിസംബർ-23 ദേശീയ കർഷകദിനമായി ആചരിക്കുന്നു.

💡💡💡💡💡💡💡💡💡💡💡💡💡💡💡💡

 ഉത്തോലകങ്ങൾ

 🎯ഒന്നാം വർഗ ഉത്തോലകങ്ങൾ✅
കോഡ്:

സീസോ പ്ലേയിൽ ഒന്നാമനായ കപ്പിത്താന്റെ നഖം വെട്ടാൻ കത്രികക്ക് ത്രാണി ഇല്ല.
1⃣ സീസോ

2⃣പ്ലയർ

3⃣ കപ്പി

4⃣ നഖം വെട്ടി

5⃣കത്രിക

6⃣ത്രാസ്

🎯രണ്ടാം വർഗം ഉത്തോലകങ്ങൾ✅
കോഡ്: നാരങ്ങാവെള്ളത്തിന്റെ ബോട്ടിൽ ഓപ്പൺ ചെയ്യാൻ രണ്ട് പാക്കുവെട്ടി വേണ്ടിവന്നു.



1⃣ നാരങ്ങാ ഞെക്കി

2⃣ ബോട്ടിൽ ഓപ്പണർ

3⃣പാക്കുവെട്ടി

🎯മൂന്നാം വർഗഉത്തോലകങ്ങൾ✅

കോഡ്: ഐസ് ചവ ചൂ



1⃣ ഐസ് ടോങ്സ്

2⃣ചവണ

3⃣ ചൂണ്ട

ഇന്ത്യൻ സാമ്പത്തികം👉

🎓INDIAN ECONOMY (SHORTCUTS )

FIVE YEAR PLANS:(Important facts from First to Eleventh five year plan)
1) FIRST FIVE YEAR PLAN (1951 -56)
SHORTCUT: SIPCOT
S - SOCIAL SERVICE
I - INDUSTRY
P - POWER
Co - Communication
T - Transport
2) Second five year plan (1956 -61)
SHORTCUT : MADRAS
M - Mahalanobis Model
A - Atomic Energy Commission
D - Durgapur steel company, Tata Inst of Fundamental Research
R - Rourkela Steel Company, Rapid Industrialisation
A - Agriculture
S - Socialistic Pattern of Society
3) Third five year plan (1961-66)
SHORTCUT : SAD
S - Self Reliance
A - Agriculture
D - Development of Industry
5) Fifth five year plan (1974-79)
SHORTCUT : PSTM (Persons Studied in Tamil Medium)
P - Poverty Eradication
S - Self reliance
T - Twenty Point Programme
M - Minimum Need Programme
6) Sixth five year Plan (1980-85)
SHORTCUT : MAIL
M - Management
A - Agriculture production
I - Industry production
L - Local Development Schemes
7) Seventh Five year plan (1985-90)
SHORTCUT : EFGH (the alphabets)
E - Employment generation
F - Foodgrain production was doubled
G - Jawahar Rozgar Yojana (1989)
H - Hindu rate of Growth
8) Eighth Five year plan (1992-97)
SHORTCUT : LPG
L - Liberalisation
P - Privatisation
G - Globalisation
9) Ninth five year plan (1997-2002)
SHORTCUT : ESPN
E - Employment for Women, SC's and ST's
S - Seven Basic minimum service
P - Panchayat Raj Institutions, Primary Education, Public Distribution System
N - Nutrition Security
11) Eleventh five year plan (2007 -2012)
SHORTCUT : TEACHERS
T - Telecommunicatons (2G)
E - Electricity, Environment Science
A - Anemia
C - Clean water
H - Health education
E - Environment Science
R - Rapid growth
S - Skill Development

Featured post

VOX POPULI uduma magazine