Thursday 18 April 2019

3 TALLEST MOUNTAINS IN WORLD



ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 3 കൊടുമുടിയുടെ പേരുകൾ_  ⭕⭕⭕⭕🌳⭕⭕⭕⭕

കോഡ്: 
*എ.കെ. കാഞ്ചന*

👉എ - എവറസ്റ്റ്
👉കെ-കെ - 2
👉കാഞ്ചന - കാഞ്ചൻ ജംഗ

*അനുബന്ധ വിവരങ്ങൾ*....

🌳എവറസ്റ്റിന് 8848 മീറ്റർ ഉയരവും, കെ- 2 ന് 8611 മീറ്റർ ഉയരവും, കാഞ്ചൻ ജംഗയക്ക് 8586 മീറ്റർ ഉയരവും ഉണ്ട്.

🌳എവറസ്റ്റ് സ്ഥിതി ചെയ്യുന്നത് ചൈന - നേപ്പാൾ രാജ്യങ്ങളിലാണ്.

🌳കെ-2 ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്.

🌳കാഞ്ചൻ ജംഗയെ ഹിമാലയത്തിന്റെ രാജഞി എന്നറിയപ്പെടുന്നു.

🌳1953-ൽ ടെൻസിംഗും ഹിലാരിയും ആദ്യമായി എവറസ്റ്റ് കീഴടക്കി.

🌳എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ വനിത -ജങ്കോ താബെയാണ്.

🌳എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത ബച്ചേന്ദ്രി പാൽ ആണ്.

🌳എവറസ്റ്റിലെത്തിയ ആദ്യത്തെ കേരളിയൻ-സി.ബാലകൃഷ്ണൻ.

No comments:

Featured post

സ്വാതന്ത്ര്യദിന ക്വിസ്

 ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന ...