Monday 29 October 2018

psc repeating questions.ആവർത്തിക്കാം ഇനിയും.

[10/29, 5:00 PM] മുഹമ്മദ് ആഷിഖ് R.S: ആവർത്തിക്കുന്ന ചോദ്യങ്ങൾ
●●●●●●●●●●●●●●●●●●●●●●●
👉 ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം പാസ്സാക്കിയത് എന്ന് - 1961 ഇൽ

👉 ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം പാസ്സാക്കിയത് എന്ന് - 2005 ഇൽ

👉 ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്ന് - 2006 ഒക്ടോബർ 26 ന്

👉 ഇന്ത്യയിൽ ആദ്യമായി ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത് എന്ന് - 1978 ഇൽ 

👉 നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റിസ് ആക്റ്റ് നിലവിൽ വന്നതെന്ന് - 1992 ഇൽ

👉 നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റിസ് ആക്റ്റ് അനുസരിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നതെന്ന് - 1993 മെയ് 17 ന്

👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - ചെയർമാൻ ഉൾപ്പെടെ ഏഴ്

👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി -  മൂന്ന് വർഷം

👉 ദേശീയ ന്യൂനപക്ഷ കമ്മീഷൻറെ പ്രഥമ ചെയർമാൻ - മുഹമ്മദ് സാദിർ അലി

👉 ഇന്ത്യയിൽ ന്യൂനപക്ഷങ്ങളായി അംഗീകരിച്ചിട്ടുള്ള മതങ്ങൾ - മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ മതം, പാഴ്‌സി, ജൈന മതം

👉 ദേശീയ ന്യൂനപക്ഷ അവകാശ ദിനം - ഡിസംബർ 18

👉 ദേശീയ പിന്നോക്ക കമ്മീഷൻ രൂപീകൃതമായതെന്ന് - 1993 ആഗസ്റ്റ് 14 (സ്റ്റാറ്റ്യൂട്ടറി ബോഡി)

👉 ദേശീയ പിന്നോക്ക കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - ചെയർമാൻ ഉൾപ്പെടെ അഞ്ച്

👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി - മൂന്ന് വർഷം

👉 കേന്ദ്ര വിജിലൻസ് കമ്മീഷൻ രൂപീകൃതമായതെന്ന് -   1964 (സ്റ്റാറ്റ്യൂട്ടറി ബോഡി)

👉 കേന്ദ്ര വിജിലൻസ് കമ്മീഷൻറെ പ്രഥമ ചെയർമാൻ - എൻ ശ്രീനിവാസ റാവു

👉 കേന്ദ്ര വിജിലൻസ് കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം -  ചെയർമാൻ ഉൾപ്പെടെ മൂന്ന്

👉 കേന്ദ്ര വിജിലൻസ് കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി - നാല് വർഷം അഥവാ 65 വയസ്

👉 കേന്ദ്ര വിജിലൻസ് കമ്മീഷൻ രൂപീകരണം ശുപാർശ ചെയ്ത കമ്മീഷൻ - സന്താനം കമ്മിറ്റി

👉 ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസ്സാക്കിയ രാജ്യം - സ്വീഡൻ

👉 ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം പാസ്സാക്കിയ സംസ്ഥാനം - തമിഴ്‌നാട് (1997 ഇൽ)

👉 ഇന്ത്യയുടെ വിവരാവകാശ നിയമം ബാധകമല്ലാത്ത ഒരേയൊരു സംസ്ഥാനം -  ജമ്മു കാശ്‌മീർ

👉 ഇന്ത്യയിൽ വിവരാവകാശ നിയമത്തിൻറെ മുൻഗാമി എന്നറിയപ്പെടുന്നത് - ഫ്രീഡം ഓഫ് ഇൻഫോർമേഷൻ ആക്റ്റ് 2002

👉 ഇന്ത്യയിൽ വിവരാവകാശ നിയമം പാസ്സാക്കുന്നതിന് പ്രേരകശക്തിയായ സംഘടന -  കിസാൻ മസ്ദൂർ ശക്തി സംഘടൻ (രാജസ്ഥാൻ)

👉 കിസാൻ മസ്ദൂർ ശക്തി സംഘടൻ എന്ന സംഘടനയ്ക്ക് നേതൃത്വം കൊടുക്കുന്നതാര് - അരുണാ റോയി

👉 കൃത്യമായ വിവരം നൽകുന്നതിൽ വീഴ്ച സംഭവിച്ച പബ്ലിക് ഇൻഫോർമേഷൻ ഓഫീസർക്ക് അറസ്റ്റ് വാറണ്ട് നൽകിയ സംസ്ഥാനം -  അരുണാചൽ പ്രദേശ്

👉 ഫോണിലൂടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനം  - ഉത്തർ പ്രദേശ്
[10/29, 5:01 PM] മുഹമ്മദ് ആഷിഖ് R.S: 1⃣ ജയിലിൽ 9 ആഴ്ച നിരാഹാരം അനുഷ്ടിച്ചു മരണം വരിച്ച സ്വതന്ത്ര സമര സേനാനി?
🅰🤩 ജതിന് ദാസ്

2⃣ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേരളത്തിലെ ജില്ല
🅰🤩 ഇടുക്കി

3⃣ ജയദേവൻ ആരുടെ സദസ്യൻ ആയിരുന്നു
🅰🤩 ലക്ഷ്മണസേനന്ന്

4⃣ഉരുളുന്ന ഗ്രഹം ?
🅰🤩 uranas

5⃣ഇൻഡ്യയിൽ ധാതു പര്യവേഷണത്തിന് ചുമതല പെടുത്തിയിട്ടുള്ള സർക്കാർ സ്ഥാപനം ?
🅰🤩 geological survey of india

6⃣ഏറ്റവും ജന സാന്ദ്രത കൂടിയ ദ്വീപ രാഷ്ട്രം
🅰🤩 സിംഗപ്പൂർ

7⃣ഏതു രാജ്യക്കാർ ആണ് തങ്ങളുടെ രാജ്യത്തെ ഡ്രോക്‌-യുൽ എന്നു വിളിക്കുന്നത്
🅰🤩 ഭൂട്ടാൻ

8⃣ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം
🅰🤩 സിക്കിം

9⃣ക്രൂസ്‌ഫെൽറ് ജേക്കബ് രോഗത്തിൻറെ മറ്റൊരു പേര്
🅰🤩 ഭ്രാന്തിപശു രോഗം

1⃣0⃣ ഏറ്റവും ചെറിയ മസ്തിഷ്കം ഉള്ള പ്രൈമറ്റെ
🅰🤩 മൗസ് ലീമർ

1⃣1⃣ ഗേജുരാഹോ ക്ഷേത്രങ്ങൾ ഏതു സംസ്ഥാനത്തു ആണ്
🅰🤩മധ്യപ്രദേശ്

1⃣2⃣ ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ ഉള്ള സംസ്ഥാന തലസ്ഥാനം
🅰🤩 ഷിംല (2205 m)

1⃣3⃣ ഏറ്റവും ജനസംഖ്യ കൂടിയ കോമണ് വെൽത്ത്      രാജ്യം
🅰🤩 ഇന്ത്യ

1⃣4⃣വിക്ടോറിയ മെമ്മോറിയൽ ഇവിടെ ആണ്?
🅰🤩 കൊൽക്കത്ത

1⃣5⃣ എല്ലാവർക്കും നൽകാവുന്ന രക്ത ഗ്രുപ്
🅰🤩 o-ve ഗ്രുപ്

1⃣6⃣ കിഴക്കിന്റെ സ്കോട്ലാണ്ട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
🅰🤩 മേഘാലയ

1⃣7⃣ വിശുദ്ധ പർവതം എന്നറിയപടുന്നത്
🅰🤩 ഫ്യൂജിയാമ

1⃣8⃣ഏതു വംശത്തിലെ രാജാവായിരുന്നു രുദ്രദാമൻ
🅰🤩 ശക വംശം

1⃣9⃣ കേരളത്തിലെ മുസ്ലിങ്ങളുടെ ആദ്യ സാമൂഹിക ക്ഷേമ സംഘടനയായ ഊനത്തിൽ ഇസ്ലാം സഭ സ്ഥാപിതമായ വർഷം
🅰🤩 1900

2⃣0⃣ ആരുടെ ശിഷ്യൻ ആയിരുന്ന് സൂർദാസ്
🅰🤩 വല്ലഭാചര്യ

2⃣1⃣ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റർ ക്യാപ്റ്റന്
🅰🤩 എ കെ ഗോപലൻ 

2⃣2⃣ കഥസരിത്.സാഗരം രചിച്ചത് ആര് ?
🅰🤩 സോമദേവൻ

2⃣3⃣ ആത്മാവിദ്യസംഗം സ്ഥാപിച്ചത്
🅰🤩 വാഗ്ഭടാനന്ദൻ

2⃣4⃣ ഏതു കായൽ അറബി കടലുമായി യോജികുനിടത് ആണ് നീണ്ടകര അഴി
🅰🤩 അഷ്ടമുടി കായൽ

2⃣5⃣ ഇൻഡ്യയിലെ ആദ്യ ശാസ്ത്ര നഗരം
🅰🤩 കൊൽക്കത്ത

2⃣6⃣ ഇൻഡ്യയിലെ ആദ്യ ഹൃദ്യമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക് നേതൃത്വം നൽകിയത്
🅰🤩 പി വേണുഗോപാൽ

2⃣7⃣ ജഹാൻഗീർ ചക്രവർത്തി അറിയപ്പെട്ടിരുന്ന പേര്
🅰🤩 സലിം

2⃣8⃣ ദബോൾ വൈദ്യുത നിലയം ഏത് സംസ്ഥാനത്താണ്
🅰🤩 മഹാരാഷ്ട്ര

2⃣9⃣ ലാ മർസെയിൽസ് ഏത് രാജ്യത്തിന്റെ ദേശിയ ഗാനമാണ്
🅰🤩 ഫ്രാൻസ് 

3⃣0⃣ ആരുടെ സ്മരണക് ആയിട്ടാണ് അംജദ് അലിഖാൻ പ്രിയദർശിനി രാഗം ചിട്ടപ്പെടുത്തിയത്
🅰🤩 ഇന്ദിര ഗാന്ധി

3⃣1⃣ തലച്ചോറിനെക്കാൾ വലുപ്പമുള്ള കണ്ണുള്ള പക്ഷി
🅰🤩 ഒട്ടകപക്ഷി

3⃣2⃣ ചന്ദ്രനെ കുറിച്ചുള്ള പഠനം
🅰🤩 സെലനോളജി

3⃣3⃣ ലോകനായക് എന്നു അറിയപ്പെടുന്നത്
🅰🤩 ജയപ്രകാശ് നാരായൺ

3⃣4⃣ ദേശനായക് എന്ന് അറിയപ്പെടുന്നത്
🅰🤩 സുബാഷ് ചന്ദ്ര ബോസ്

3⃣5⃣ ലാഹോറിലെ ശാലിമാർ പൂന്തോട്ടം പണികഴിപ്പിച്ചത്
🅰🤩 shajahan

3⃣6⃣ തമിഴ് ദേശത്തിന്റെ ബൈബിൾ എന്നു അറിയപ്പെടുന്നത്
🅰🤩 തിരുക്കുറൽ

3⃣7⃣ ഏതിന്റെ ഖര അവസ്ഥയാണ് ഡ്രൈ ഐസ്
🅰🤩 carbon dioxide

3⃣8⃣ ജൈവ വർഗീകരണത്തിന്റെ പിതാവ്
🅰🤩 കാൾ ലിയാണെസ്

3⃣9⃣ ഏറ്റവും തെക്കെ അറ്റത്തെ വൻകര
🅰🤩 ആന്റർട്ടിക്ക

4⃣0⃣ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ ഇവിടെ ആണ്
🅰🤩 ചെന്നൈ

4⃣1⃣ ഇന്ത്യയുടെ കര അതിർത്തിയുടെ നീളം
🅰🤩 15200 km

4⃣2⃣ ഇന്ത്യയുടെ സമുദ്ര അതിർത്തിയുടെ നീളം
🅰🤩7516 km

4⃣3⃣ ഏറ്റവും സ്ഥിരത കൂടിയ മൂലകം
🅰🤩 ലെഡ്

4⃣4⃣ ജൻഹര്ലാല് നെഹ്റു 1923 ഇൽ ചെയർമാൻ ആയ മുനിസിപ്പാലിറ്റി
🅰🤩 അലഹബാദ്

4⃣5⃣ ഇന്ത്യ ഡിവൈഡഡ് രച്ചത്
🅰🤩 രാജേന്ദ്ര പ്രസാദ്

4⃣6⃣ രാജീവ് ഗാന്ധി വധത്തിന് പിന്നിലെ സുരക്ഷാ പാളിച്ചകൾ അന്വേഷിച്ച കമ്മീഷൻ
🅰🤩 ജയിൻ കമ്മീഷൻ

4⃣7⃣ഇമായവരമ്പൻ എന്ന് പേരുള്ള ചേര രാജാവ്
🅰🤩 നെടുംചേര ലാദൻ 

4⃣8⃣ ഏത് വൻ കരയിൽ ആണ് കൊളോറഡോ
🅰🤩 വടക്കെ അമേരിക്ക

4⃣9⃣  ജവഹർ തുരങ്കം ഏത് സംസ്ഥാനത് ആണ്
🅰🤩  ജമ്മു കശ്മീർ

5⃣0⃣ സമുദ്രങ്ങളിൽ രാജാവ് എന്നറിയപ്പെടുന്നത്
🅰Pacific

Featured post

സ്വാതന്ത്ര്യദിന ക്വിസ്

 ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന ...