Thursday, 13 December 2018

odakuzhal award

*ഓടക്കുഴൽ പുരസ്കാരം നേടിയ സാഹിത്യകാരന്മാരുടെ പട്ടിക*


*വർഷം -പേര് -‌ കൃതി*
▶1969-വെണ്ണിക്കുളം ഗോപാലക്കുറുപ്പ് - തുളസീദാസ രാമായണം
▶1970 ഒ.വി. വിജയൻ - ഖസാക്കിന്റെ ഇതിഹാസം
▶1979 എം. ലീലാവതി - വർണ്ണരാജി
▶1981 പി. ഭാസ്കരൻ - ഒറ്റക്കമ്പിയുള്ള തമ്പുരു
▶1982 സുഗതകുമാരി - അമ്പലമണി
▶1983 വിഷ്ണുനാരായണൻ നമ്പൂതിരി - മുഖമെവിടെ
▶1984 ജി. കുമാരപിള്ള - സപ്തസ്വരം
▶1985 കടവനാട് കുട്ടികൃഷ്ണൻ - കളിമുറ്റം
▶1986 യൂസഫലി കേച്ചേരി- കേച്ചേരിപ്പുഴ
▶1987 ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് - നിഴലാന
▶1988 എം.പി. ശങ്കുണ്ണി നായർ - ഛത്രവും ചാമരവും
▶1990 പി. നാരായണക്കുറുപ്പ് - നിശാഗന്ധി
▶1993 എം.ടി. വാസുദേവൻ നായർ - വാനപ്രസ്ഥം
▶1994 എൻ.എസ്‌. മാധവൻ -ഹിഗ്വിറ്റ
▶1995 ടി. പത്മനാഭൻ -കടൽ
▶1996 ആനന്ദ് -‌ ഗോവർദ്ധനന്റെ യാത്രകൾ
▶1997 എം.പി. വീരേന്ദ്രകുമാർ - ആത്മാവിലേക്കൊരു തീർത്ഥയാത്ര
▶1999 ചന്ദ്രമതി - റെയിൻഡിയർ
▶2000 കെ. സച്ചിദാനന്ദൻ - സച്ചിദാനന്ദന്റെ കവിതകൾ
▶2001 കെ. അയ്യപ്പപ്പണിക്കർ - 'അയ്യപ്പണിക്കരുടെ കവിതകൾ 1990-1999'
▶2002 മുണ്ടൂർ കൃഷ്ണൻകുട്ടി - എന്നെ വെറുതെ വിട്ടാലും
▶2003 സക്കറിയ - സക്കറിയയുടെ തിരഞ്ഞെടുത്ത കഥകൾ
▶2004 പി. സുരേന്ദ്രൻ - ചൈനീസ് മാർക്കറ്റ്(ചെറുകഥാസമാഹാരം)
▶2005 ഞായത്ത് ബാലൻ 
കലാമണ്ഡലം പത്മനാഭൻ നായർ - നാട്യാചാര്യന്റെ ജീവിതമുദ്രകൾ
▶2006 സി. രാധാകൃഷ്ണൻ - തീക്കടൽ കടഞ്ഞ് തിരുമധുരം
▶2007 എൻ കെ ദേശം -മുദ്ര
▶2008 കെ.ജി. ശങ്കരപ്പിള്ള കെ.ജി.എസ്. കവിതകൾ -
▶2009 ശ്രീകുമാരൻ തമ്പി അമ്മയ്ക്ക് ഒരു താരാട്ട്
▶2010 ഉണ്ണികൃഷ്ണൻ പുതൂർ അനുഭവങ്ങളുടെ നേർക്കാഴ്ചകൾ -
▶2011 സുഭാഷ് ചന്ദ്രൻ -മനുഷ്യന് ഒരാമുഖം (നോവൽ)
▶2012 സേതു- മറുപിറവി (നോവൽ)
▶2013 കെ.ആർ. മീര -ആരാച്ചാർ (നോവൽ)
▶2014 റഫീഖ് അഹമ്മദ് - റഫീഖ് അഹമ്മദിന്റെ കൃതികൾ
▶2015 എസ്. ജോസഫ് ചന്ദ്രനോടൊപ്പം
▶2016 എം.എ. റഹ്‌മാൻ ഓരോ ജീവനും വിലപ്പെട്ടതാണ്‌

കവി സ്മാരകങ്ങൾ


                              *സ്മാരകങ്ങൾ*

🀄 തുഞ്ചൻ സ്മാരകം....... തുഞ്ചൻപറമ്പ് (തിരൂർ)

🀄 കുഞ്ചൻ സ്മാരകം.......കിള്ളികുറിശിമംഗലം

🀄 ഉണ്ണായിവാര്യർ സ്മാരകം.... ഇരിങ്ങാലക്കുട

🀄 വള്ളത്തോൾ സ്മാരകം........ ചെറുതുരുത്തി

🀄 മൂലൂർ സ്മാരകം...... ഇലവംതിട്ട

🀄 എ.ആർ. സ്മാരകം....... മാവേലിക്കര

🀄 ചങ്ങമ്പുഴ സ്മാരകം...... ഇടപ്പള്ളി

🀄 ഉള്ളൂർ സ്മാരകം.......ജഗതി, തിരുവനന്തപുരം

🀄 അപ്പൻ തമ്പുരാൻ സ്മാരകം.......അയ്യന്തോൾ,തൃശൂർ

🀄 മോയീൻ കുട്ടി വൈദ്യർ  സ്മാരകം........കൊണ്ടോട്ടി, മലപ്പുറം

🀄 കണ്ണശസ്മാരകം....... നിരണം, തിരുവല്ല

🀄 പൂന്താനo സ്മാരകം......കീഴാറ്റൂർ, മലപ്പുറം

Thursday, 6 December 2018

kalolsavam 2018 live


 കേരളാ സ്കൂള്‍ കലോത്സവം ലൈവ് ...........please click here

Saturday, 24 November 2018

Super GK

🍒 1. മനുഷ്യ ശരീരത്തിന് ആകൃതിയും ബലവും നൽകുന്നത് ?
✅ അസ്ഥികൾ

🍒 മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം
✅206

🍒  നവജാത ശിശുക്കളുടെ അസ്ഥികളുടെ എണ്ണം ?
✅ 300

🍒 രണ്ടോ അതിലധികമോ അസ്ഥികൾ ചേരുന്ന ഭാഗം ?
✅ സന്ധി
🍒 ബിഷപ്സ് രോഗം എന്നറിയപ്പെടുന്നത് ?
✅ ഗൗട്ട്

🍒 സന്ധികളിൽ അമിതമായി യൂറിക് ആസിഡ് അടിഞ്ഞുകൂടി അസ്ഥികൾക്കുണ്ടാകുന്ന വീക്കം ?
✅ ഗൗട്ട്

🍒 മുട്ടുചിരട്ടയുടെ ശാസ്ത്രീയ നാമം ?
✅ പാറ്റെല്ല
🍒 ഫണ്ണി ബോൺ കാണപ്പെടുന്ന ശരീരഭാഗം ?
✅ കൈ

🍒 മറ്റ് അസ്ഥികളുമായി ബന്ധമില്ലാത്ത അസ്ഥി ?
✅ ഹയോയ്ഡ്

🍒 അറ്റ്ലസ് അസ്ഥി കാണപ്പെടുന്നത് ?
✅ കഴുത്തിൽ

🍒 കണങ്കയ്യിലെ അസ്ഥികൾ അറിയപ്പെടുന്നത് ?
✅ റേഡിയസ്, അൾന

👉കണ്ണിന് നിറം നല്‍കുന്ന വസ്തു
✅മെലാനിന്‍

👉കണ്ണിന്റെ വീക്ഷണ സ്ഥിരത
✅1/16 സെക്കന്റ് ആണ്

👉വ്യക്തമായ കാഴ്ചയുള്ള 
ഏറ്റവും കുറഞ്ഞ ദൂരം
✅25 സെ മീ

⏩ ജനിച്ച് എത്ര ആഴ്ച പിന്നിടുമ്പോള്‍ ആണ് കണ്ണുനീര്‍ ഉണ്ടാവുക ?
✅രണ്ടാഴ്ച

⏩ കാഴ്ച ശക്തി ഏറ്റവും കൂടുതലുള്ള കണ്ണിന്റെ ഭാഗം ആണ് ?
✅പീത ബന്ദു 

⏩ കാഴ്ച ശക്തി ഏറ്റവും കുറവുള്ള ഭാഗം ആണ് ?
✅അന്ധ ബിന്ദു.

⏩ വസ്തുക്കളെ കറുപ്പും വെളുപ്പും ആയി കണാന്‍ സഹായിക്കുന്ന കോശങ്ങള്‍ ?
✅റോഡ് കോശങ്ങള്‍

⏩ മങ്ങിയ വെളിച്ചത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ?
✅റോഡ് കോശങ്ങള്‍

⏩ രാത്രി കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയാണ് ?
✅നിശാന്തത

⏩ തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ?
✅കോണ്‍ കോശങ്ങള്‍

⏩ പ്രാഥമിക വര്‍ണ്ണങ്ങള്‍ തരിച്ചറിയാന്‍ സാധിക്കുന്ന കോശങ്ങള്‍ ?
✅കോണ്‍ കോശങ്ങള്‍

⏩ നിറങ്ങള്‍ തരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ?
✅വര്‍ണ്ണാന്ധത

⏩ കണ്ണിന്റെ ലെന്‍സിന്റെ ഇലാസ്തികത കുറഞ്ഞ് വരുന്ന അവസ്ഥയുടെ പേര് ?
✅പ്രസ് ബയോപ്പിയ

⏩ കണ്ണിന്റെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ?
✅തിമിരം

⏩ കണ്ണില്‍ അസാധാരണമായ മര്‍ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ?
✅ഗ്ലോക്കോമ

⏩ കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ?
✅സീറോതാല്‍മിയ

👉🏻 പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം:
✅ബ്രസീൽ

👉🏻 ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം:
✅ക്യൂബ

👉🏻 സ്വർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം:
✅ചൈന

👉🏻 സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം:
✅ഇന്ത്യ

👉🏻 പാകിസ്ഥാന്റെ ദേശീയഗാനം:
✅ക്വാമിതരാന

👉🏻 അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം:
✅മില്ലിതരാന

👉🏻 തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം:
✅ക്രെട്ടിനിസം

👉🏻തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന അസുഖം:
✅മിക്സഡിമ

👉🏻 പഴങ്ങളുടെ രാജാവ്:
✅മാമ്പഴം

👉🏻 പഴങ്ങളുടെ രാജ്ഞി:
✅മാങ്കോസ്റ്റിൻ

👉🏻 ഇതായ് - ഇതായ് രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു:
✅കാഡ്മിയം

👉🏻 മീനാമാത രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു:
✅മെർക്കുറി

👉🏻 പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര:
✅ലാക്ടോസ്

👉🏻പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം:
✅കേസിൻ

👉🏻 രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്ന ഹോർമോൺ:
✅ഗ്ലൂക്കഗോൺ

👉🏻രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്ന ഹോർമോൺ:
✅ഇൻസുലിൻ

👉🏻 തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ:
✅സെറിബ്രൽ ത്രോംബോസിസ്

👉🏻തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ:
✅സെറിബ്രൽ ഹെമറേജ്

👉🏻 സ്വർഗ്ഗത്തിലെ ആപ്പിൾ:
✅നേന്ത്രപ്പഴം

👉🏻 സ്വർഗ്ഗീയ ഫലം:
✅കൈതച്ചക്ക

Tuesday, 20 November 2018

ബാലസംഘം ക്വിസ്

1⃣വില്ലുവണ്ടി യാത്ര നടന്ന വർഷം❓
      1893
2⃣ 2018 ലെ വയലാർ അവാർഡ് ലഭിച്ച കൃതി❓
      ഉഷ്ണരാശി
3⃣ബാലസംഘം സ്ഥാപക പ്രസിഡൻറ്❓
      E K Nayanar
4⃣ യുദ്ധ വിരുദ്ധ ദിനമായി ആചരിക്കപ്പെടുന്ന ദിവസങ്ങൾ❓
     August 6 and 9
5⃣കേരളത്തിൽ ആദ്യമായി SSLC പരീക്ഷ നടന്ന വർഷം❓
     1952
6⃣കാണാതാകുന്ന കുട്ടികളെ കണ്ടെത്താനുള്ള app ൻെറ പേര്❓
     Re union
7⃣കോലത്ത് രാജ്യം സ്ഥിതി ചെയ്യുന്ന ജില്ല?
      Kannur
8⃣അവർണ പൂജാരിമാരെ നിയമിച്ച രണ്ടാമത്തെ ദേവസ്വം ബോർഡ്❓
      Kochin devasam bord
9⃣"ഈമ് ഗുലാബ് സിന്ദാബാദ്"എന്ന മുദ്രാവാക്യം ആദ്യം പ്രയോഗിച്ചതാര്❓
      Bhagath sing
🔟"സത്യമേവ ജയതേ"എടുത്തിട്ടുള്ളത് എവിടെ നിന്ന്❓
       Mundakopanishith
1⃣1⃣'ശ്രീഹരിക്കോട്ട'സ്ഥിതി ചെയ്യുന്ന സംസ്ഥാനം❓
       Andra pradesh
1⃣2⃣സാക്ഷരത മിഷൻ അംബാസഡർ ആരാണ്❓
      മഞ്ജു വാര്യർ
1⃣3⃣സിസ്വർലാൻറിലെ ശാസ്ത്ര ദിനം ആരുടെ ജന്മദിനമാണ്❓
     APJ Abdul Kalam
1⃣4⃣തിക്കൊടിയൻെറ ആത്മകഥ ഏത്❓
     അരങ്ങ് കാണാത്ത നടൻ
1⃣5⃣'അമേരിക്കൻ മോഡൽ അറബിക്കടലിൽ'-ഏത് സമരവുമായി ബന്ധപ്പെട്ടതാണിത്❓
      പുന്നപ്ര വയലാർ സമരം

Monday, 29 October 2018

psc repeating questions.ആവർത്തിക്കാം ഇനിയും.

[10/29, 5:00 PM] മുഹമ്മദ് ആഷിഖ് R.S: ആവർത്തിക്കുന്ന ചോദ്യങ്ങൾ
●●●●●●●●●●●●●●●●●●●●●●●
👉 ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം പാസ്സാക്കിയത് എന്ന് - 1961 ഇൽ

👉 ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം പാസ്സാക്കിയത് എന്ന് - 2005 ഇൽ

👉 ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്ന് - 2006 ഒക്ടോബർ 26 ന്

👉 ഇന്ത്യയിൽ ആദ്യമായി ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത് എന്ന് - 1978 ഇൽ 

👉 നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റിസ് ആക്റ്റ് നിലവിൽ വന്നതെന്ന് - 1992 ഇൽ

👉 നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റിസ് ആക്റ്റ് അനുസരിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നതെന്ന് - 1993 മെയ് 17 ന്

👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - ചെയർമാൻ ഉൾപ്പെടെ ഏഴ്

👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി -  മൂന്ന് വർഷം

👉 ദേശീയ ന്യൂനപക്ഷ കമ്മീഷൻറെ പ്രഥമ ചെയർമാൻ - മുഹമ്മദ് സാദിർ അലി

👉 ഇന്ത്യയിൽ ന്യൂനപക്ഷങ്ങളായി അംഗീകരിച്ചിട്ടുള്ള മതങ്ങൾ - മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ മതം, പാഴ്‌സി, ജൈന മതം

👉 ദേശീയ ന്യൂനപക്ഷ അവകാശ ദിനം - ഡിസംബർ 18

👉 ദേശീയ പിന്നോക്ക കമ്മീഷൻ രൂപീകൃതമായതെന്ന് - 1993 ആഗസ്റ്റ് 14 (സ്റ്റാറ്റ്യൂട്ടറി ബോഡി)

👉 ദേശീയ പിന്നോക്ക കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - ചെയർമാൻ ഉൾപ്പെടെ അഞ്ച്

👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി - മൂന്ന് വർഷം

👉 കേന്ദ്ര വിജിലൻസ് കമ്മീഷൻ രൂപീകൃതമായതെന്ന് -   1964 (സ്റ്റാറ്റ്യൂട്ടറി ബോഡി)

👉 കേന്ദ്ര വിജിലൻസ് കമ്മീഷൻറെ പ്രഥമ ചെയർമാൻ - എൻ ശ്രീനിവാസ റാവു

👉 കേന്ദ്ര വിജിലൻസ് കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം -  ചെയർമാൻ ഉൾപ്പെടെ മൂന്ന്

👉 കേന്ദ്ര വിജിലൻസ് കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി - നാല് വർഷം അഥവാ 65 വയസ്

👉 കേന്ദ്ര വിജിലൻസ് കമ്മീഷൻ രൂപീകരണം ശുപാർശ ചെയ്ത കമ്മീഷൻ - സന്താനം കമ്മിറ്റി

👉 ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസ്സാക്കിയ രാജ്യം - സ്വീഡൻ

👉 ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം പാസ്സാക്കിയ സംസ്ഥാനം - തമിഴ്‌നാട് (1997 ഇൽ)

👉 ഇന്ത്യയുടെ വിവരാവകാശ നിയമം ബാധകമല്ലാത്ത ഒരേയൊരു സംസ്ഥാനം -  ജമ്മു കാശ്‌മീർ

👉 ഇന്ത്യയിൽ വിവരാവകാശ നിയമത്തിൻറെ മുൻഗാമി എന്നറിയപ്പെടുന്നത് - ഫ്രീഡം ഓഫ് ഇൻഫോർമേഷൻ ആക്റ്റ് 2002

👉 ഇന്ത്യയിൽ വിവരാവകാശ നിയമം പാസ്സാക്കുന്നതിന് പ്രേരകശക്തിയായ സംഘടന -  കിസാൻ മസ്ദൂർ ശക്തി സംഘടൻ (രാജസ്ഥാൻ)

👉 കിസാൻ മസ്ദൂർ ശക്തി സംഘടൻ എന്ന സംഘടനയ്ക്ക് നേതൃത്വം കൊടുക്കുന്നതാര് - അരുണാ റോയി

👉 കൃത്യമായ വിവരം നൽകുന്നതിൽ വീഴ്ച സംഭവിച്ച പബ്ലിക് ഇൻഫോർമേഷൻ ഓഫീസർക്ക് അറസ്റ്റ് വാറണ്ട് നൽകിയ സംസ്ഥാനം -  അരുണാചൽ പ്രദേശ്

👉 ഫോണിലൂടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനം  - ഉത്തർ പ്രദേശ്
[10/29, 5:01 PM] മുഹമ്മദ് ആഷിഖ് R.S: 1⃣ ജയിലിൽ 9 ആഴ്ച നിരാഹാരം അനുഷ്ടിച്ചു മരണം വരിച്ച സ്വതന്ത്ര സമര സേനാനി?
🅰🤩 ജതിന് ദാസ്

2⃣ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേരളത്തിലെ ജില്ല
🅰🤩 ഇടുക്കി

3⃣ ജയദേവൻ ആരുടെ സദസ്യൻ ആയിരുന്നു
🅰🤩 ലക്ഷ്മണസേനന്ന്

4⃣ഉരുളുന്ന ഗ്രഹം ?
🅰🤩 uranas

5⃣ഇൻഡ്യയിൽ ധാതു പര്യവേഷണത്തിന് ചുമതല പെടുത്തിയിട്ടുള്ള സർക്കാർ സ്ഥാപനം ?
🅰🤩 geological survey of india

6⃣ഏറ്റവും ജന സാന്ദ്രത കൂടിയ ദ്വീപ രാഷ്ട്രം
🅰🤩 സിംഗപ്പൂർ

7⃣ഏതു രാജ്യക്കാർ ആണ് തങ്ങളുടെ രാജ്യത്തെ ഡ്രോക്‌-യുൽ എന്നു വിളിക്കുന്നത്
🅰🤩 ഭൂട്ടാൻ

8⃣ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം
🅰🤩 സിക്കിം

9⃣ക്രൂസ്‌ഫെൽറ് ജേക്കബ് രോഗത്തിൻറെ മറ്റൊരു പേര്
🅰🤩 ഭ്രാന്തിപശു രോഗം

1⃣0⃣ ഏറ്റവും ചെറിയ മസ്തിഷ്കം ഉള്ള പ്രൈമറ്റെ
🅰🤩 മൗസ് ലീമർ

1⃣1⃣ ഗേജുരാഹോ ക്ഷേത്രങ്ങൾ ഏതു സംസ്ഥാനത്തു ആണ്
🅰🤩മധ്യപ്രദേശ്

1⃣2⃣ ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ ഉള്ള സംസ്ഥാന തലസ്ഥാനം
🅰🤩 ഷിംല (2205 m)

1⃣3⃣ ഏറ്റവും ജനസംഖ്യ കൂടിയ കോമണ് വെൽത്ത്      രാജ്യം
🅰🤩 ഇന്ത്യ

1⃣4⃣വിക്ടോറിയ മെമ്മോറിയൽ ഇവിടെ ആണ്?
🅰🤩 കൊൽക്കത്ത

1⃣5⃣ എല്ലാവർക്കും നൽകാവുന്ന രക്ത ഗ്രുപ്
🅰🤩 o-ve ഗ്രുപ്

1⃣6⃣ കിഴക്കിന്റെ സ്കോട്ലാണ്ട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
🅰🤩 മേഘാലയ

1⃣7⃣ വിശുദ്ധ പർവതം എന്നറിയപടുന്നത്
🅰🤩 ഫ്യൂജിയാമ

1⃣8⃣ഏതു വംശത്തിലെ രാജാവായിരുന്നു രുദ്രദാമൻ
🅰🤩 ശക വംശം

1⃣9⃣ കേരളത്തിലെ മുസ്ലിങ്ങളുടെ ആദ്യ സാമൂഹിക ക്ഷേമ സംഘടനയായ ഊനത്തിൽ ഇസ്ലാം സഭ സ്ഥാപിതമായ വർഷം
🅰🤩 1900

2⃣0⃣ ആരുടെ ശിഷ്യൻ ആയിരുന്ന് സൂർദാസ്
🅰🤩 വല്ലഭാചര്യ

2⃣1⃣ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റർ ക്യാപ്റ്റന്
🅰🤩 എ കെ ഗോപലൻ 

2⃣2⃣ കഥസരിത്.സാഗരം രചിച്ചത് ആര് ?
🅰🤩 സോമദേവൻ

2⃣3⃣ ആത്മാവിദ്യസംഗം സ്ഥാപിച്ചത്
🅰🤩 വാഗ്ഭടാനന്ദൻ

2⃣4⃣ ഏതു കായൽ അറബി കടലുമായി യോജികുനിടത് ആണ് നീണ്ടകര അഴി
🅰🤩 അഷ്ടമുടി കായൽ

2⃣5⃣ ഇൻഡ്യയിലെ ആദ്യ ശാസ്ത്ര നഗരം
🅰🤩 കൊൽക്കത്ത

2⃣6⃣ ഇൻഡ്യയിലെ ആദ്യ ഹൃദ്യമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക് നേതൃത്വം നൽകിയത്
🅰🤩 പി വേണുഗോപാൽ

2⃣7⃣ ജഹാൻഗീർ ചക്രവർത്തി അറിയപ്പെട്ടിരുന്ന പേര്
🅰🤩 സലിം

2⃣8⃣ ദബോൾ വൈദ്യുത നിലയം ഏത് സംസ്ഥാനത്താണ്
🅰🤩 മഹാരാഷ്ട്ര

2⃣9⃣ ലാ മർസെയിൽസ് ഏത് രാജ്യത്തിന്റെ ദേശിയ ഗാനമാണ്
🅰🤩 ഫ്രാൻസ് 

3⃣0⃣ ആരുടെ സ്മരണക് ആയിട്ടാണ് അംജദ് അലിഖാൻ പ്രിയദർശിനി രാഗം ചിട്ടപ്പെടുത്തിയത്
🅰🤩 ഇന്ദിര ഗാന്ധി

3⃣1⃣ തലച്ചോറിനെക്കാൾ വലുപ്പമുള്ള കണ്ണുള്ള പക്ഷി
🅰🤩 ഒട്ടകപക്ഷി

3⃣2⃣ ചന്ദ്രനെ കുറിച്ചുള്ള പഠനം
🅰🤩 സെലനോളജി

3⃣3⃣ ലോകനായക് എന്നു അറിയപ്പെടുന്നത്
🅰🤩 ജയപ്രകാശ് നാരായൺ

3⃣4⃣ ദേശനായക് എന്ന് അറിയപ്പെടുന്നത്
🅰🤩 സുബാഷ് ചന്ദ്ര ബോസ്

3⃣5⃣ ലാഹോറിലെ ശാലിമാർ പൂന്തോട്ടം പണികഴിപ്പിച്ചത്
🅰🤩 shajahan

3⃣6⃣ തമിഴ് ദേശത്തിന്റെ ബൈബിൾ എന്നു അറിയപ്പെടുന്നത്
🅰🤩 തിരുക്കുറൽ

3⃣7⃣ ഏതിന്റെ ഖര അവസ്ഥയാണ് ഡ്രൈ ഐസ്
🅰🤩 carbon dioxide

3⃣8⃣ ജൈവ വർഗീകരണത്തിന്റെ പിതാവ്
🅰🤩 കാൾ ലിയാണെസ്

3⃣9⃣ ഏറ്റവും തെക്കെ അറ്റത്തെ വൻകര
🅰🤩 ആന്റർട്ടിക്ക

4⃣0⃣ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ ഇവിടെ ആണ്
🅰🤩 ചെന്നൈ

4⃣1⃣ ഇന്ത്യയുടെ കര അതിർത്തിയുടെ നീളം
🅰🤩 15200 km

4⃣2⃣ ഇന്ത്യയുടെ സമുദ്ര അതിർത്തിയുടെ നീളം
🅰🤩7516 km

4⃣3⃣ ഏറ്റവും സ്ഥിരത കൂടിയ മൂലകം
🅰🤩 ലെഡ്

4⃣4⃣ ജൻഹര്ലാല് നെഹ്റു 1923 ഇൽ ചെയർമാൻ ആയ മുനിസിപ്പാലിറ്റി
🅰🤩 അലഹബാദ്

4⃣5⃣ ഇന്ത്യ ഡിവൈഡഡ് രച്ചത്
🅰🤩 രാജേന്ദ്ര പ്രസാദ്

4⃣6⃣ രാജീവ് ഗാന്ധി വധത്തിന് പിന്നിലെ സുരക്ഷാ പാളിച്ചകൾ അന്വേഷിച്ച കമ്മീഷൻ
🅰🤩 ജയിൻ കമ്മീഷൻ

4⃣7⃣ഇമായവരമ്പൻ എന്ന് പേരുള്ള ചേര രാജാവ്
🅰🤩 നെടുംചേര ലാദൻ 

4⃣8⃣ ഏത് വൻ കരയിൽ ആണ് കൊളോറഡോ
🅰🤩 വടക്കെ അമേരിക്ക

4⃣9⃣  ജവഹർ തുരങ്കം ഏത് സംസ്ഥാനത് ആണ്
🅰🤩  ജമ്മു കശ്മീർ

5⃣0⃣ സമുദ്രങ്ങളിൽ രാജാവ് എന്നറിയപ്പെടുന്നത്
🅰Pacific

Featured post

VOX POPULI uduma magazine