Thursday, 6 December 2018
Tuesday, 27 November 2018
Saturday, 24 November 2018
Super GK
🍒 1. മനുഷ്യ ശരീരത്തിന് ആകൃതിയും ബലവും നൽകുന്നത് ?
✅ അസ്ഥികൾ
🍒 മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം
✅206
🍒 നവജാത ശിശുക്കളുടെ അസ്ഥികളുടെ എണ്ണം ?
✅ 300
🍒 രണ്ടോ അതിലധികമോ അസ്ഥികൾ ചേരുന്ന ഭാഗം ?
✅ സന്ധി
🍒 ബിഷപ്സ് രോഗം എന്നറിയപ്പെടുന്നത് ?
✅ ഗൗട്ട്
🍒 സന്ധികളിൽ അമിതമായി യൂറിക് ആസിഡ് അടിഞ്ഞുകൂടി അസ്ഥികൾക്കുണ്ടാകുന്ന വീക്കം ?
✅ ഗൗട്ട്
🍒 മുട്ടുചിരട്ടയുടെ ശാസ്ത്രീയ നാമം ?
✅ പാറ്റെല്ല
🍒 ഫണ്ണി ബോൺ കാണപ്പെടുന്ന ശരീരഭാഗം ?
✅ കൈ
🍒 മറ്റ് അസ്ഥികളുമായി ബന്ധമില്ലാത്ത അസ്ഥി ?
✅ ഹയോയ്ഡ്
🍒 അറ്റ്ലസ് അസ്ഥി കാണപ്പെടുന്നത് ?
✅ കഴുത്തിൽ
🍒 കണങ്കയ്യിലെ അസ്ഥികൾ അറിയപ്പെടുന്നത് ?
✅ റേഡിയസ്, അൾന
👉കണ്ണിന് നിറം നല്‍കുന്ന വസ്തു
✅മെലാനിന്‍
👉കണ്ണിന്റെ വീക്ഷണ സ്ഥിരത
✅1/16 സെക്കന്റ് ആണ്
👉വ്യക്തമായ കാഴ്ചയുള്ള
ഏറ്റവും കുറഞ്ഞ ദൂരം
✅25 സെ മീ
⏩ ജനിച്ച് എത്ര ആഴ്ച പിന്നിടുമ്പോള്‍ ആണ് കണ്ണുനീര്‍ ഉണ്ടാവുക ?
✅രണ്ടാഴ്ച
⏩ കാഴ്ച ശക്തി ഏറ്റവും കൂടുതലുള്ള കണ്ണിന്റെ ഭാഗം ആണ് ?
✅പീത ബന്ദു
⏩ കാഴ്ച ശക്തി ഏറ്റവും കുറവുള്ള ഭാഗം ആണ് ?
✅അന്ധ ബിന്ദു.
⏩ വസ്തുക്കളെ കറുപ്പും വെളുപ്പും ആയി കണാന്‍ സഹായിക്കുന്ന കോശങ്ങള്‍ ?
✅റോഡ് കോശങ്ങള്‍
⏩ മങ്ങിയ വെളിച്ചത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ?
✅റോഡ് കോശങ്ങള്‍
⏩ രാത്രി കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയാണ് ?
✅നിശാന്തത
⏩ തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ?
✅കോണ്‍ കോശങ്ങള്‍
⏩ പ്രാഥമിക വര്‍ണ്ണങ്ങള്‍ തരിച്ചറിയാന്‍ സാധിക്കുന്ന കോശങ്ങള്‍ ?
✅കോണ്‍ കോശങ്ങള്‍
⏩ നിറങ്ങള്‍ തരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ?
✅വര്‍ണ്ണാന്ധത
⏩ കണ്ണിന്റെ ലെന്‍സിന്റെ ഇലാസ്തികത കുറഞ്ഞ് വരുന്ന അവസ്ഥയുടെ പേര് ?
✅പ്രസ് ബയോപ്പിയ
⏩ കണ്ണിന്റെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ?
✅തിമിരം
⏩ കണ്ണില്‍ അസാധാരണമായ മര്‍ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ?
✅ഗ്ലോക്കോമ
⏩ കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ?
✅സീറോതാല്‍മിയ
👉🏻 പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം:
✅ബ്രസീൽ
👉🏻 ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം:
✅ക്യൂബ
👉🏻 സ്വർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം:
✅ചൈന
👉🏻 സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം:
✅ഇന്ത്യ
👉🏻 പാകിസ്ഥാന്റെ ദേശീയഗാനം:
✅ക്വാമിതരാന
👉🏻 അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം:
✅മില്ലിതരാന
👉🏻 തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം:
✅ക്രെട്ടിനിസം
👉🏻തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന അസുഖം:
✅മിക്സഡിമ
👉🏻 പഴങ്ങളുടെ രാജാവ്:
✅മാമ്പഴം
👉🏻 പഴങ്ങളുടെ രാജ്ഞി:
✅മാങ്കോസ്റ്റിൻ
👉🏻 ഇതായ് - ഇതായ് രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു:
✅കാഡ്മിയം
👉🏻 മീനാമാത രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു:
✅മെർക്കുറി
👉🏻 പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര:
✅ലാക്ടോസ്
👉🏻പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം:
✅കേസിൻ
👉🏻 രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്ന ഹോർമോൺ:
✅ഗ്ലൂക്കഗോൺ
👉🏻രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്ന ഹോർമോൺ:
✅ഇൻസുലിൻ
👉🏻 തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ:
✅സെറിബ്രൽ ത്രോംബോസിസ്
👉🏻തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ:
✅സെറിബ്രൽ ഹെമറേജ്
👉🏻 സ്വർഗ്ഗത്തിലെ ആപ്പിൾ:
✅നേന്ത്രപ്പഴം
👉🏻 സ്വർഗ്ഗീയ ഫലം:
✅കൈതച്ചക്ക
Tuesday, 20 November 2018
ബാലസംഘം ക്വിസ്
1⃣വില്ലുവണ്ടി യാത്ര നടന്ന വർഷം❓
1893
2⃣ 2018 ലെ വയലാർ അവാർഡ് ലഭിച്ച കൃതി❓
ഉഷ്ണരാശി
3⃣ബാലസംഘം സ്ഥാപക പ്രസിഡൻറ്❓
E K Nayanar
4⃣ യുദ്ധ വിരുദ്ധ ദിനമായി ആചരിക്കപ്പെടുന്ന ദിവസങ്ങൾ❓
August 6 and 9
5⃣കേരളത്തിൽ ആദ്യമായി SSLC പരീക്ഷ നടന്ന വർഷം❓
1952
6⃣കാണാതാകുന്ന കുട്ടികളെ കണ്ടെത്താനുള്ള app ൻെറ പേര്❓
Re union
7⃣കോലത്ത് രാജ്യം സ്ഥിതി ചെയ്യുന്ന ജില്ല?
Kannur
8⃣അവർണ പൂജാരിമാരെ നിയമിച്ച രണ്ടാമത്തെ ദേവസ്വം ബോർഡ്❓
Kochin devasam bord
9⃣"ഈമ് ഗുലാബ് സിന്ദാബാദ്"എന്ന മുദ്രാവാക്യം ആദ്യം പ്രയോഗിച്ചതാര്❓
Bhagath sing
🔟"സത്യമേവ ജയതേ"എടുത്തിട്ടുള്ളത് എവിടെ നിന്ന്❓
Mundakopanishith
1⃣1⃣'ശ്രീഹരിക്കോട്ട'സ്ഥിതി ചെയ്യുന്ന സംസ്ഥാനം❓
Andra pradesh
1⃣2⃣സാക്ഷരത മിഷൻ അംബാസഡർ ആരാണ്❓
മഞ്ജു വാര്യർ
1⃣3⃣സിസ്വർലാൻറിലെ ശാസ്ത്ര ദിനം ആരുടെ ജന്മദിനമാണ്❓
APJ Abdul Kalam
1⃣4⃣തിക്കൊടിയൻെറ ആത്മകഥ ഏത്❓
അരങ്ങ് കാണാത്ത നടൻ
1⃣5⃣'അമേരിക്കൻ മോഡൽ അറബിക്കടലിൽ'-ഏത് സമരവുമായി ബന്ധപ്പെട്ടതാണിത്❓
പുന്നപ്ര വയലാർ സമരം

Monday, 29 October 2018
psc repeating questions.ആവർത്തിക്കാം ഇനിയും.
[10/29, 5:00 PM] മുഹമ്മദ് ആഷിഖ് R.S: ആവർത്തിക്കുന്ന ചോദ്യങ്ങൾ
●●●●●●●●●●●●●●●●●●●●●●●
👉 ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം പാസ്സാക്കിയത് എന്ന് - 1961 ഇൽ
👉 ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം പാസ്സാക്കിയത് എന്ന് - 2005 ഇൽ
👉 ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്ന് - 2006 ഒക്ടോബർ 26 ന്
👉 ഇന്ത്യയിൽ ആദ്യമായി ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത് എന്ന് - 1978 ഇൽ
👉 നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റിസ് ആക്റ്റ് നിലവിൽ വന്നതെന്ന് - 1992 ഇൽ
👉 നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റിസ് ആക്റ്റ് അനുസരിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നതെന്ന് - 1993 മെയ് 17 ന്
👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - ചെയർമാൻ ഉൾപ്പെടെ ഏഴ്
👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി - മൂന്ന് വർഷം
👉 ദേശീയ ന്യൂനപക്ഷ കമ്മീഷൻറെ പ്രഥമ ചെയർമാൻ - മുഹമ്മദ് സാദിർ അലി
👉 ഇന്ത്യയിൽ ന്യൂനപക്ഷങ്ങളായി അംഗീകരിച്ചിട്ടുള്ള മതങ്ങൾ - മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ മതം, പാഴ്‌സി, ജൈന മതം
👉 ദേശീയ ന്യൂനപക്ഷ അവകാശ ദിനം - ഡിസംബർ 18
👉 ദേശീയ പിന്നോക്ക കമ്മീഷൻ രൂപീകൃതമായതെന്ന് - 1993 ആഗസ്റ്റ് 14 (സ്റ്റാറ്റ്യൂട്ടറി ബോഡി)
👉 ദേശീയ പിന്നോക്ക കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - ചെയർമാൻ ഉൾപ്പെടെ അഞ്ച്
👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി - മൂന്ന് വർഷം
👉 കേന്ദ്ര വിജിലൻസ് കമ്മീഷൻ രൂപീകൃതമായതെന്ന് - 1964 (സ്റ്റാറ്റ്യൂട്ടറി ബോഡി)
👉 കേന്ദ്ര വിജിലൻസ് കമ്മീഷൻറെ പ്രഥമ ചെയർമാൻ - എൻ ശ്രീനിവാസ റാവു
👉 കേന്ദ്ര വിജിലൻസ് കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - ചെയർമാൻ ഉൾപ്പെടെ മൂന്ന്
👉 കേന്ദ്ര വിജിലൻസ് കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി - നാല് വർഷം അഥവാ 65 വയസ്
👉 കേന്ദ്ര വിജിലൻസ് കമ്മീഷൻ രൂപീകരണം ശുപാർശ ചെയ്ത കമ്മീഷൻ - സന്താനം കമ്മിറ്റി
👉 ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസ്സാക്കിയ രാജ്യം - സ്വീഡൻ
👉 ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം പാസ്സാക്കിയ സംസ്ഥാനം - തമിഴ്‌നാട് (1997 ഇൽ)
👉 ഇന്ത്യയുടെ വിവരാവകാശ നിയമം ബാധകമല്ലാത്ത ഒരേയൊരു സംസ്ഥാനം - ജമ്മു കാശ്‌മീർ
👉 ഇന്ത്യയിൽ വിവരാവകാശ നിയമത്തിൻറെ മുൻഗാമി എന്നറിയപ്പെടുന്നത് - ഫ്രീഡം ഓഫ് ഇൻഫോർമേഷൻ ആക്റ്റ് 2002
👉 ഇന്ത്യയിൽ വിവരാവകാശ നിയമം പാസ്സാക്കുന്നതിന് പ്രേരകശക്തിയായ സംഘടന - കിസാൻ മസ്ദൂർ ശക്തി സംഘടൻ (രാജസ്ഥാൻ)
👉 കിസാൻ മസ്ദൂർ ശക്തി സംഘടൻ എന്ന സംഘടനയ്ക്ക് നേതൃത്വം കൊടുക്കുന്നതാര് - അരുണാ റോയി
👉 കൃത്യമായ വിവരം നൽകുന്നതിൽ വീഴ്ച സംഭവിച്ച പബ്ലിക് ഇൻഫോർമേഷൻ ഓഫീസർക്ക് അറസ്റ്റ് വാറണ്ട് നൽകിയ സംസ്ഥാനം - അരുണാചൽ പ്രദേശ്
👉 ഫോണിലൂടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനം - ഉത്തർ പ്രദേശ്
[10/29, 5:01 PM] മുഹമ്മദ് ആഷിഖ് R.S: 1⃣ ജയിലിൽ 9 ആഴ്ച നിരാഹാരം അനുഷ്ടിച്ചു മരണം വരിച്ച സ്വതന്ത്ര സമര സേനാനി?
🅰🤩 ജതിന് ദാസ്
2⃣ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേരളത്തിലെ ജില്ല
🅰🤩 ഇടുക്കി
3⃣ ജയദേവൻ ആരുടെ സദസ്യൻ ആയിരുന്നു
🅰🤩 ലക്ഷ്മണസേനന്ന്
4⃣ഉരുളുന്ന ഗ്രഹം ?
🅰🤩 uranas
5⃣ഇൻഡ്യയിൽ ധാതു പര്യവേഷണത്തിന് ചുമതല പെടുത്തിയിട്ടുള്ള സർക്കാർ സ്ഥാപനം ?
🅰🤩 geological survey of india
6⃣ഏറ്റവും ജന സാന്ദ്രത കൂടിയ ദ്വീപ രാഷ്ട്രം
🅰🤩 സിംഗപ്പൂർ
7⃣ഏതു രാജ്യക്കാർ ആണ് തങ്ങളുടെ രാജ്യത്തെ ഡ്രോക്-യുൽ എന്നു വിളിക്കുന്നത്
🅰🤩 ഭൂട്ടാൻ
8⃣ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം
🅰🤩 സിക്കിം
9⃣ക്രൂസ്‌ഫെൽറ് ജേക്കബ് രോഗത്തിൻറെ മറ്റൊരു പേര്
🅰🤩 ഭ്രാന്തിപശു രോഗം
1⃣0⃣ ഏറ്റവും ചെറിയ മസ്തിഷ്കം ഉള്ള പ്രൈമറ്റെ
🅰🤩 മൗസ് ലീമർ
1⃣1⃣ ഗേജുരാഹോ ക്ഷേത്രങ്ങൾ ഏതു സംസ്ഥാനത്തു ആണ്
🅰🤩മധ്യപ്രദേശ്
1⃣2⃣ ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ ഉള്ള സംസ്ഥാന തലസ്ഥാനം
🅰🤩 ഷിംല (2205 m)
1⃣3⃣ ഏറ്റവും ജനസംഖ്യ കൂടിയ കോമണ് വെൽത്ത് രാജ്യം
🅰🤩 ഇന്ത്യ
1⃣4⃣വിക്ടോറിയ മെമ്മോറിയൽ ഇവിടെ ആണ്?
🅰🤩 കൊൽക്കത്ത
1⃣5⃣ എല്ലാവർക്കും നൽകാവുന്ന രക്ത ഗ്രുപ്
🅰🤩 o-ve ഗ്രുപ്
1⃣6⃣ കിഴക്കിന്റെ സ്കോട്ലാണ്ട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
🅰🤩 മേഘാലയ
1⃣7⃣ വിശുദ്ധ പർവതം എന്നറിയപടുന്നത്
🅰🤩 ഫ്യൂജിയാമ
1⃣8⃣ഏതു വംശത്തിലെ രാജാവായിരുന്നു രുദ്രദാമൻ
🅰🤩 ശക വംശം
1⃣9⃣ കേരളത്തിലെ മുസ്ലിങ്ങളുടെ ആദ്യ സാമൂഹിക ക്ഷേമ സംഘടനയായ ഊനത്തിൽ ഇസ്ലാം സഭ സ്ഥാപിതമായ വർഷം
🅰🤩 1900
2⃣0⃣ ആരുടെ ശിഷ്യൻ ആയിരുന്ന് സൂർദാസ്
🅰🤩 വല്ലഭാചര്യ
2⃣1⃣ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റർ ക്യാപ്റ്റന്
🅰🤩 എ കെ ഗോപലൻ
2⃣2⃣ കഥസരിത്.സാഗരം രചിച്ചത് ആര് ?
🅰🤩 സോമദേവൻ
2⃣3⃣ ആത്മാവിദ്യസംഗം സ്ഥാപിച്ചത്
🅰🤩 വാഗ്ഭടാനന്ദൻ
2⃣4⃣ ഏതു കായൽ അറബി കടലുമായി യോജികുനിടത് ആണ് നീണ്ടകര അഴി
🅰🤩 അഷ്ടമുടി കായൽ
2⃣5⃣ ഇൻഡ്യയിലെ ആദ്യ ശാസ്ത്ര നഗരം
🅰🤩 കൊൽക്കത്ത
2⃣6⃣ ഇൻഡ്യയിലെ ആദ്യ ഹൃദ്യമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക് നേതൃത്വം നൽകിയത്
🅰🤩 പി വേണുഗോപാൽ
2⃣7⃣ ജഹാൻഗീർ ചക്രവർത്തി അറിയപ്പെട്ടിരുന്ന പേര്
🅰🤩 സലിം
2⃣8⃣ ദബോൾ വൈദ്യുത നിലയം ഏത് സംസ്ഥാനത്താണ്
🅰🤩 മഹാരാഷ്ട്ര
2⃣9⃣ ലാ മർസെയിൽസ് ഏത് രാജ്യത്തിന്റെ ദേശിയ ഗാനമാണ്
🅰🤩 ഫ്രാൻസ്
3⃣0⃣ ആരുടെ സ്മരണക് ആയിട്ടാണ് അംജദ് അലിഖാൻ പ്രിയദർശിനി രാഗം ചിട്ടപ്പെടുത്തിയത്
🅰🤩 ഇന്ദിര ഗാന്ധി
3⃣1⃣ തലച്ചോറിനെക്കാൾ വലുപ്പമുള്ള കണ്ണുള്ള പക്ഷി
🅰🤩 ഒട്ടകപക്ഷി
3⃣2⃣ ചന്ദ്രനെ കുറിച്ചുള്ള പഠനം
🅰🤩 സെലനോളജി
3⃣3⃣ ലോകനായക് എന്നു അറിയപ്പെടുന്നത്
🅰🤩 ജയപ്രകാശ് നാരായൺ
3⃣4⃣ ദേശനായക് എന്ന് അറിയപ്പെടുന്നത്
🅰🤩 സുബാഷ് ചന്ദ്ര ബോസ്
3⃣5⃣ ലാഹോറിലെ ശാലിമാർ പൂന്തോട്ടം പണികഴിപ്പിച്ചത്
🅰🤩 shajahan
3⃣6⃣ തമിഴ് ദേശത്തിന്റെ ബൈബിൾ എന്നു അറിയപ്പെടുന്നത്
🅰🤩 തിരുക്കുറൽ
3⃣7⃣ ഏതിന്റെ ഖര അവസ്ഥയാണ് ഡ്രൈ ഐസ്
🅰🤩 carbon dioxide
3⃣8⃣ ജൈവ വർഗീകരണത്തിന്റെ പിതാവ്
🅰🤩 കാൾ ലിയാണെസ്
3⃣9⃣ ഏറ്റവും തെക്കെ അറ്റത്തെ വൻകര
🅰🤩 ആന്റർട്ടിക്ക
4⃣0⃣ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ ഇവിടെ ആണ്
🅰🤩 ചെന്നൈ
4⃣1⃣ ഇന്ത്യയുടെ കര അതിർത്തിയുടെ നീളം
🅰🤩 15200 km
4⃣2⃣ ഇന്ത്യയുടെ സമുദ്ര അതിർത്തിയുടെ നീളം
🅰🤩7516 km
4⃣3⃣ ഏറ്റവും സ്ഥിരത കൂടിയ മൂലകം
🅰🤩 ലെഡ്
4⃣4⃣ ജൻഹര്ലാല് നെഹ്റു 1923 ഇൽ ചെയർമാൻ ആയ മുനിസിപ്പാലിറ്റി
🅰🤩 അലഹബാദ്
4⃣5⃣ ഇന്ത്യ ഡിവൈഡഡ് രച്ചത്
🅰🤩 രാജേന്ദ്ര പ്രസാദ്
4⃣6⃣ രാജീവ് ഗാന്ധി വധത്തിന് പിന്നിലെ സുരക്ഷാ പാളിച്ചകൾ അന്വേഷിച്ച കമ്മീഷൻ
🅰🤩 ജയിൻ കമ്മീഷൻ
4⃣7⃣ഇമായവരമ്പൻ എന്ന് പേരുള്ള ചേര രാജാവ്
🅰🤩 നെടുംചേര ലാദൻ
4⃣8⃣ ഏത് വൻ കരയിൽ ആണ് കൊളോറഡോ
🅰🤩 വടക്കെ അമേരിക്ക
4⃣9⃣ ജവഹർ തുരങ്കം ഏത് സംസ്ഥാനത് ആണ്
🅰🤩 ജമ്മു കശ്മീർ
5⃣0⃣ സമുദ്രങ്ങളിൽ രാജാവ് എന്നറിയപ്പെടുന്നത്
🅰Pacific

Sunday, 14 October 2018
Sunday, 29 July 2018
Subscribe to:
Posts (Atom)
Featured post
-
ബഷീർ ക്വിസ് ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത് ആരാണ്? വൈക്കം മുഹമ്മദ് ബഷീർ വൈക്കം മുഹമ്മദ് ബഷീറിനെ സുൽത്താൻ എന്ന് വിശേഷിപ്പിച്ചത് ആര്? വൈക...
-
JUNE-8 WORLD OCEAN DAY ☝ ഏറ്റവും വലിയ സമുദ്രം ✅ പസഫിക്ക് ☝ ഏറ്റവും ചെറിയ സമുദ്രം ✅ ആർട്ടിക്ക് സമുദ്രം ☝ ഏറ്റവും വലിയ കടൽ ✅ തെ...