NEET 2020 STUDY @ HOME

കൊറോണ വൈറസ് ബാധയുടെ ഈ അടിയന്തര സാഹചര്യത്തിൽ എല്ലായിടത്തും നടത്താനിരുന്ന med/eng ക്രാഷ് കോഴ്സുകൾ ഒഴിവാക്കിയ സാഹചര്യത്തിൽ വീട്ടിലിരുന്നു പഠിക്കാൻ അവസരമൊരുക്കുകയാണ് കോംപോ ക്വിസ് ക്ലബ്ബ്.ബ്ലോഗ് ഫോളോ ചെയ്ത് വാഡ്സപ്പിലോ ടെലഗ്രാമിലൊ അംഗമായും നിങ്ങളുടെ നോട്ടിഫിക്കേഷനുകൾ ഉറപ്പ് വരുത്തുക.കേരളത്തിലെ പ്രമുഖ അധ്യാപകരുടെ ക്ലാസുകൾ ഇവിടെ ക്രോഡീകരിക്കുകയാണ്.നമ്മുടെ ചാനലായ എഡ്യൂവിഷനിലും ക്ലാസുകൾ അപ്ലോഡ് ചെയ്യുന്നതാണ്.
NEET PHYSICS IN SIMPLE WAY


FOR BEST SCORE IN NEET


Any Changes In NEET 2K20 ?

An Introduction To NEET


No comments:

Featured post

VOX POPULI uduma magazine