Wednesday, 27 March 2019

RESULTS 2019




SSLC റിസൽട്ട്  മെയ് 5നും +2 റിസൽട്ട്  മെയ് 10 നും +1 റിസൽട്ട് June 15 നും പുറത്ത് വിടാൻ കഴിയുമെന്നാണ് Kerala Educational Department വിശ്വാസിക്കുന്നത്. ഇലക്ഷൻ മൂല്യനിർണയത്തെ ബാധിച്ചാൽ result വൈകാനും സാധ്യതയുണ്ട്.

ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി  പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകൾ *2019 ഏപ്രിൽ 1 ന് ആരംഭിക്കും*. ഏപ്രിൽ 1  മുതൽ 12 വരെയും ഏപ്രിൽ 16 മുതൽ 20  വരെയുമുള്ള രണ്ട് ഘട്ടങ്ങളിലായി 14 ദിവസം ഉപയോഗിച്ചുകൊണ്ട് രണ്ടാം വർഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം പൂർത്തിയാക്കും. രണ്ടാം വർഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം പൂർത്തിയാകുന്ന ക്യാമ്പുകളിൽ ഒന്നാം വർഷ മൂല്യനിർണ്ണയം ആരംഭിക്കും.

Thursday, 21 March 2019

Featured post

VOX POPULI uduma magazine