🔹കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ ✅ബേപ്പൂർ-തിരൂർ 🔹കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ ആരംഭിച്ചത് ✅1861 മാർച്ച് 12 🔹കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ✅ഷോർണൂർ 🔹കേരളത്തിലെ ആദ്യ റെയിൽവേ ഡിവിഷൻ ✅പാലക്കാട് 🔹കേരളത്തിലെ രണ്ട് റെയിൽവേ ഡിവിഷനുകൾ ആണ് ✅തിരുവനന്തപുരം,പാലക്കാട് 🔹റെയിൽവേ ലൈൻ കടന്നു പോകാത്ത കേരളത്തിലെ ജില്ല ✅വയനാട്,ഇടുക്കി 🔹കേരളത്തിൽ റെയിൽവേ കോച്ച് നിർമാണ ഫാക്ടറി സ്ഥാപിക്കുന്നത്
✅കാഞ്ചിക്കോട്(പാലക്കാട്) 🔹കേന്ദ്ര റെയിൽവേ മന്ത്രിയായ ആദ്യ മലയാളി ✅ജോൺ മത്തായി 🔹ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ റെയിൽവേ ഫ്ലാറ്റ്ഫോം ✅കൊല്ലം(1180.5 മി) 🔹കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ സർവ്വീസ് നടത്തിയത്
✅എറണാകുളം-ഷൊർണ്ണൂർ 🔹പെരുമൺ തീവണ്ടി അപകടം നടന്നവർഷം ✅1988 ജൂലൈ 8 (ഐലൻറ് എക്സ്പ്രസ്സ്) 🔹കടലുണ്ടി തീവണ്ടി അപകടം നടന്ന വർഷം ✅ 2001 ജൂൺ 22 (ബാംഗ്ലൂർ ചെന്നൈ മെയിൽ) 🔹 കൊങ്കൺ റെയിൽവേ പദ്ധതിയുമായി പങ്കാളിത്തമുള്ള സംസ്ഥാന ങ്ങൾ ✅ കേരളം ,കർണ്ണാടക ,ഗോവ , മഹാരാഷ്ട്ര 🔹 കൊങ്കൺ റെയിൽവെ കടന്നു പോകാത്തതും എന്നാൽ പദ്ധതിയുമായി ബന്ധം ഉള്ളതുമായ സംസ്ഥാനം ✅കേരളം 🔹 കൊച്ചി മെട്രോ ലൈനിന്റെ ദൈർഘ്യം
✅ ആലുവ മുതൽ പേട്ട വരെ 🔹 കേരളത്തിലെ ആദ്യ മെട്രോ നിലവിൽവരുന്നത് ✅ കൊച്ചി 🔹 കൊച്ചി മെട്രോയുടെ മാനേജിംഗ് ഡയറക്ടർ ✅ ഏലിയാസ് ജോർജ്ജ് 🔹 കൊച്ചി മെട്രോയുടെ പ്രൊജക്റ്റ് ഡയറക്ടർ ✅ഇ.ശ്രീധരൻ 🔹 കൊച്ചി മെട്രോയുടെ തറക്കല്ലിടൽ നടന്നത് ✅ 2012 സെപ്റ്റംബർ 11 🔹 കൊച്ചി മെട്രോയുടെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത് ✅മൻമോഹൻ സിങ് ♻♻♻♻♻♻♻♻♻
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 3 കൊടുമുടിയുടെ പേരുകൾ_ ⭕⭕⭕⭕🌳⭕⭕⭕⭕ കോഡ്: *എ.കെ. കാഞ്ചന* 👉എ - എവറസ്റ്റ് 👉കെ-കെ - 2 👉കാഞ്ചന - കാഞ്ചൻ ജംഗ *അനുബന്ധ വിവരങ്ങൾ*.... 🌳എവറസ്റ്റിന് 8848 മീറ്റർ ഉയരവും, കെ- 2 ന് 8611 മീറ്റർ ഉയരവും, കാഞ്ചൻ ജംഗയക്ക് 8586 മീറ്റർ ഉയരവും ഉണ്ട്. 🌳എവറസ്റ്റ് സ്ഥിതി ചെയ്യുന്നത് ചൈന - നേപ്പാൾ രാജ്യങ്ങളിലാണ്. 🌳കെ-2 ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്. 🌳കാഞ്ചൻ ജംഗയെ ഹിമാലയത്തിന്റെ രാജഞി എന്നറിയപ്പെടുന്നു. 🌳1953-ൽ ടെൻസിംഗും ഹിലാരിയും ആദ്യമായി എവറസ്റ്റ് കീഴടക്കി. 🌳എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ വനിത -ജങ്കോ താബെയാണ്. 🌳എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത ബച്ചേന്ദ്രി പാൽ ആണ്. 🌳എവറസ്റ്റിലെത്തിയ ആദ്യത്തെ കേരളിയൻ-സി.ബാലകൃഷ്ണൻ.
ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്റെ …. ?
ആറ്റോമിക നമ്പർ നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്? ഡിമിത്രി മെൻഡലിയേവ് ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ? മെൻഡലിയേവ് പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്? റൂഥർഫോർഡ് ഇലക്ട്രോൺ കണ്ടുപിടിച്ചതാര് ? ജെ. ജെ. തോംസൺ ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ? ജയിംസ് ചാഡ്വിക്ക് ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്? റഥർ ഫോർഡ് രക്തത്തിലെ ഹിമോഗ്ലോബിനില് അടങ്ങിയിരിക്കുന്ന ലോഹം എതാണ് ? ഇരുമ്പ് ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്റെ പേര് എന്താണ് ? ക്രോമിയം ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട പേര് ഏത് മാക്സ് പാങ്ക് മണ്ണെണ്ണയിലെ ഘടകങ്ങള്‍ ? കാര്‍ബണ്‍, ഹൈഡ്രജന്‍ ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം ? സില്‍വര്‍ ബ്രോമൈഡ് ഓസ്റ്റ് വാള്‍ഡ് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ് നൈട്രിക്ക് ആസിഡ് വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? ടാര്‍ട്ടാറിക് ആസിഡ് മഹാഗണി, ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? ടാനിക്ക് റബ്ബര്പ്പാല് ഖരീഭവിപ്പിക്കാന് ഉപയോഗിക്കുന്ന ആസിഡ് ? ഫോര്‍മിക് നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം ? അമോണിയം ക്ലോറൈഡ് ആറ്റത്തിന്റെ സൗരയുഥ മാതൃക കണ്ടെത്തിയത് ? റഥർഫോർഡ്* അണുവിഘടനം കണ്ടുപിടിച്ചത്? 1939 ൽ ജർമൻ ശാസ്ത്രജ്ഞരായ ഓട്ടോഹാനും, ഫ്രിറ്റ്സ് സ്ട്രാസ്മനും ചേർന്ന്.* പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്? ഭാരതിയ ഋഷിവരനായ കണാദൻ രാസ സൂര്യന് എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ? മഗ്നീഷ്യം* ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്റെ പേര് എന്താണ് ? ടങ്ങ്ട്റ്റണ്* ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്റെ പേര് എന്താണ് ? സ്വര്‍ണ്ണം* ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര് ? കാവന്‍ഡിഷ്* കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്റെ പേര് എന്താണ് ? ടെക്നീഷ്യം* സാധാരണ ഉഷ്മാവില് ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം ? മെര്‍ക്കുറി, *ഫ്രാന്‍ഷ്യം,സിസീയം,ഗാലീയം* ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്റെ പേര് എന്താണ് ? ഹീലിയം* ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ? അലൂമിനിയം* ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ ? പ്രോട്ടോണും ന്യൂട്രോണും* ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാതയാണ്? ഓർബിറ്റ്* ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ? രണ്ട് വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത് ? കൊബാള്‍ട്ട്* ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്റെ പേര് എന്താണ് ? ലിഥിയം* പ്രോട്ടീനിന്റെ (മാംസ്യത്തിന്റെ ) അടിസ്ഥാനം ? അമിനോ ആസിഡ് ഏറ്റവും ഭാരം കൂടിയ വാതകം ? റഡോണ്‍
🎓INDIAN ECONOMY (SHORTCUTS ) FIVE YEAR PLANS:(Important facts from First to Eleventh five year plan) 1) FIRST FIVE YEAR PLAN (1951 -56) SHORTCUT: SIPCOT S - SOCIAL SERVICE I - INDUSTRY P - POWER Co - Communication T - Transport 2) Second five year plan (1956 -61) SHORTCUT : MADRAS M - Mahalanobis Model A - Atomic Energy Commission D - Durgapur steel company, Tata Inst of Fundamental Research R - Rourkela Steel Company, Rapid Industrialisation A - Agriculture S - Socialistic Pattern of Society 3) Third five year plan (1961-66) SHORTCUT : SAD S - Self Reliance A - Agriculture D - Development of Industry 5) Fifth five year plan (1974-79) SHORTCUT : PSTM (Persons Studied in Tamil Medium) P - Poverty Eradication S - Self reliance T - Twenty Point Programme M - Minimum Need Programme 6) Sixth five year Plan (1980-85) SHORTCUT : MAIL M - Management A - Agriculture production I - Industry production L - Local Development Schemes 7) Seventh Five year plan (1985-90) SHORTCUT : EFGH (the alphabets) E - Employment generation F - Foodgrain production was doubled G - Jawahar Rozgar Yojana (1989) H - Hindu rate of Growth 8) Eighth Five year plan (1992-97) SHORTCUT : LPG L - Liberalisation P - Privatisation G - Globalisation 9) Ninth five year plan (1997-2002) SHORTCUT : ESPN E - Employment for Women, SC's and ST's S - Seven Basic minimum service P - Panchayat Raj Institutions, Primary Education, Public Distribution System N - Nutrition Security 11) Eleventh five year plan (2007 -2012) SHORTCUT : TEACHERS T - Telecommunicatons (2G) E - Electricity, Environment Science A - Anemia C - Clean water H - Health education E - Environment Science R - Rapid growth S - Skill Development