Friday, 22 February 2019

ITC questions - Computer 4 PSC



            Compoquizclub.blogspot. com

കംപ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ചാൾസ് ബാബേജ്
ചാൾസ് ബാബേജ് ജനിച്ചത്?
1791 ൽ ലണ്ടനിലാണ്
ആദ്യത്തെ മെക്കാനിക്കൽ കംപ്യൂട്ടർ രൂപപ്പെടുത്തിയെടുത്തത്?
ചാൾസ് ബാബേജ്
ചാൾസ് ബാബേജ് ഫെലോ ഓഫ് റോയൽ സൊസൈറ്റിയായി തിരഞ്ഞെടുക്കപ്പെട്ട വർഷം ?
1816.
ആദ്യത്തെ വിജയകരമായ ഓട്ടോമാറ്റിക് കാൽക്കുലേറ്റർ എന്നറിയപ്പെടുന്നത്? ഡിഫറൻസ് എഞ്ചിൻ ഡിഫറൻസ് എഞ്ചിന്റെ ഉപജ്ഞാതാവ്?
ചാൾസ് ബാബേജ്
ആദ്യത്തെ മെക്കാനിക്കൽ ജനറൽ പർപസ് കംപ്യൂട്ടറായ അനലറ്റിക്കൽ എഞ്ചിൻ രൂപപ്പെടുത്തിയെടുത്തത് ആര് ?
ചാൾസ് ബാബേജ്
ചാൾസ് ബാബേജ് രചിച്ച ഗ്രന്ഥങ്ങൾ ?
പാസേജ് ഫ്രം ദി ലൈഫ് ഓഫ് എ ഫിലോസഫർ, ഓൺ ദി എക്കോണമി ഓഫ് മെഷിനറി , മാനുഫാക്ചറേഴ്സ്, ടേബിൾ ഓഫ് ലോഗരിതംസ് ഓഫ് ദി നാച്വറൽ നമ്പേഴ്സ് ഫ്രം 1 ടു 100,000
ആധുനിക കംപ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ?
അലൻ ട്യൂറിങ്
രഹസ്യ ഭാഷയിലുള്ള സന്ദേശങ്ങൾ ചോർത്താനായി ക്രിപ്റ്റോഗ്രഫി സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തത് ?
അലൻ ട്യൂറിങ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവായി പൊതുവെ കണക്കാക്കപ്പെടുന്ന ശാസ്ത്രകാരനാണ് ?
അലൻ ട്യൂറിങ്
കംപ്യൂട്ടർ ശാസ്ത്രരംഗത്ത് നൽകപ്പെടുന്ന ഏറ്റവും ഉന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന പ്രൈസ്?
ട്യൂറിങ് പ്രൈസ് (1966 മുതൽ നൽകി വരുന്നു)
കംപ്യൂട്ടർ രംഗത്തെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത് ?
ട്യൂറിങ് പ്രൈസ്
ട്യൂറിങ് പ്രൈസ് നൽകുന്നത്?
അസോസിയേഷൻ ഫോർ കംപ്യൂട്ടിങ് മെഷിനറി ഫോർ ടെക്നിക്കൽ / തിയററ്റിക്കൽ കോൺട്രിബ്യൂഷൻസ്
അലൻ ട്യൂറിങ്ങിന്റെ ഓർമയ്ക്കായി ട്യൂറിങ് സെന്റിനറി അഡ്വൈസറി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ട്യൂറിങ് ഇയർ ആയി ആചരിച്ച വർഷം ?.
2012
വാണിജ്യ വ്യവസായ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഭാഷ?
കൊബോൾ
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം?
വിൻഡോസ്
മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം?
വിൻഡോസ് - 10
ആദ്യത്തെ പോർട്ടബിൾ കമ്പ്യൂട്ടർ?
ഓസ്‌‌ബോൺ - 1
www വിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ തയ്യാറാക്കിയ പ്രത്യേക പേജ് അറിയപ്പെടുന്നത്?
വെബ് പേജ്
SIM കാർഡിന്റെ പൂർണ രൂപം?
സബ്സ്ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ
കമ്പ്യൂട്ടറിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന പ്രത്യേക ഭാഷ?
പ്രോഗ്രാമിങ് ലാംഗ്വേജ്
ലോകത്ത് ഏറ്റവും അധികം ഐ.സി ചിപ്പ് നിർമ്മിക്കുന്ന കമ്പനി?
ഇന്റൽ (INTEL)
ലോകത്തെ ഏറ്റവും വില കുറഞ്ഞ ടാബ്ളറ്റ് കമ്പ്യൂട്ടർ?
ആകാശ്
റേഡിയോ സിഗ്നലുകൾ ഉപയോഗിച്ചുള്ള ഡാറ്റാ ട്രാൻസ്‌മിഷൻ?
ബ്ളൂ ടൂത്ത്
ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടറെന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
ആപ്പിൾ ll (1977)
ലോകത്തിലെ ആദ്യ പേഴ്സണൽ കമ്പ്യൂട്ടർ?
ആൾട്ടയർ 8800
ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ?
ബംഗളുരു
ബില്ലുകൾ, ഫീസുകൾ തുടങ്ങിയവ എളുപ്പത്തിൽ അടയ്ക്കാൻ സഹായിക്കുന്ന ഇ-പേയ്‌മെന്റ് സംവിധാനം?
ഫ്രണ്ട്സ്
ആദ്യത്തെ മൊബൈൽ ഫോൺ വൈറസ്?
കബീർ (CABIR)
ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് സിനിമ?
ഹാർട്ട് ബീറ്റ്
ഫേസ്ബുക്ക് തുടങ്ങിയ വർഷം?
2004

Wednesday, 6 February 2019

രാജകുമാരൻമാർ (അപരനാമങ്ങൾ)

👉രക്തസാക്ഷികളുടെ രാജകുമാരന്‍ - ഭഗത് സിംഗ്
👉🏼 ദേശസ്‌നേഹികളുടെ രാജകുമാരന്‍ - സുഭാഷ് ചന്ദ്രബോസ്
👉🏼 സത്യാഗ്രഹികളുടെ രാജകുമാരന്‍ - യേശുക്രിസ്തു
👉🏼 തീര്‍ത്ഥാടകരുടെ രാജകുമാരന്‍ -ഹുയാന്‍സാങ്ങ്
👉🏼 ശില്‍പ്പികളുടെ രാജകുമാരന്‍ - ഷാജഹാന്‍
👉🏼 നാണയ നിര്‍മ്മാതാക്കളുടെ രാജകുമാരന്‍ - മുഹമ്മദ് ബിന്‍ തുഗ്ലക്ക്
👉🏼 കൊള്ളക്കാരുടെ രാജകുമാരന്‍ - റോബിന്‍ ഹുഡ്
👉🏼 നിര്‍മ്മാതാക്കളുടെ രാജകുമാരന്‍ - ഫിറോഷാ തുഗ്ലക്ക്
👉🏼 സഞ്ചാരികളുടെ രാജകുമാരന്‍ - മാര്‍ക്കോപോളോ
👉🏼 സാഹസികന്‍മാരുടെ രാജകുമാരന്‍ - ടെന്‍സിംഗ് നോര്‍ഗെ
👉🏼 യാചകരുടെ രാജകുമാരന്‍ - മദന്‍മോഹന്‍ മാളവ്യ
👉🏼 ഗണിതശാസ്ത്രത്തിലെ രാജകുമാരന്‍ - കാള്‍ ഫെഡറിക് ഗോസ്
👉🏼 തത്വചിന്തകരിലെ രാജകുമാരൻ - അരിസ്ടോട്ടില്‍
👉🏼 ആത്മകഥാകാരന്മാരുടെ രാജകുമാരൻ - ബാബര്‍
👉🏼 കവികളിലെ രാജകുമാരൻ - കാളിദാസന്‍
👉🏼 അധ്വാനിക്കുന്നവരുടെ രാജകുമാരൻ - ഗോഖലെ
👉🏼 ചിത്രകാരന്മാരുടെ രാജകുമാരൻ - റാഫേല്‍
👉🏼 നിഴലുകളുടെ രാജകുമാരൻ - റംബ്രാൻ

Friday, 11 January 2019

kerala quiz @ 50


 


1.How many rivers are in kerala;
Ans : 44
 
2.  "Who is the author of ""Kannuneerthulli"" ?"
 
Ans : Nalappattu Narayana Menon
 
 3.  Edakkal Caves are in
 
Ans: Wayanad District
 
4.  The place in Kerala where Naval Academy is being built is
 
Ans : Ezhimala
 
 5.  Bakal Fort is in which District ?
 
Ans : Kasargode
 
 6. First computerised Panchayath in Kerala
 
Ans : Vellanad
 
 7. Information Kerala Mission started in
 
Ans : 1999
 
 8. Kerala Institute of Local Administration (KILA) is in
 
Ans :Trissur
 
9. Smallest Grama Panchayath in Kerala is
 
Ans : Valapattanam
 
 10. Who was the first education minister of Kerala State ?
 
Ans : Joseph Mundassery
 
11. Whose autobiography is called ''Ormayude Arakal ''?
 
Ans : Cherukad
 
12. The State Institute of Rural Development [SIRD] is located in
 
Ans : Kottarakkara
 
 13. Smallest Taluk in Kerala
 
Ans : Kochi
 
 14. The region of Kerala where evergreen forests are seen
 
Ans : Silent Valley
 
 
15. Which ids the biggest Taluk in Kerala State ?
 
Ans : Eranad
 
 16. The name of the river that flows through the Silent Valley in Kerala ?
 
Ans : Kunthippuzha
 
 17. The maximum number of Wards in a Grama Panchyath
 
Ans : 20
 
18. The winner of the first Ezhuthachan Puraskar ?
 
Ans : Dr.Sooranad Kunjan Pillai
 
19. Samadhi of Sri. Narayana Guru is at
 
Ans : Sivagiri
 
20. The Parauram Express runs between
 
Ans : Thiruvananthapuram & Mangalore
 
 
 21. Who started the State Transport Service in Travancore ?
 
Ans : C.P.Ramaswamy Iyer
 
 22. The district inwhich Central Root Research Institute is situated
 
Ans : Thiruvananthapuram
 
 23. The Director of the film '' Agnisakshi ''
 
Ans : Shyamaprasad
 
24. Name the Jnanpith award winner in 1995
 
Ans : M.T.Vasudevan Nair
 
25. Where is Puralimala situated
 
Ans : Thalasserry
 
26. Importance of 1 makaram 984 in the history of Kerala is
 
Ans : Kundara Proclamation
 
27. "The book ""Swarga Vathil Thurakkunna Samayam"" is written by"
 
Ans : M.T.Vasudevan Nair
 
 28. Head Quarter of Kerala Forest Research Institute
 
Ans : Peechi
 
29. The speaker having longest tenure in the Kerala Assembly
 
Ans : M.Vijayakumar
 
30. First Kerala State Kathakali Award has been given to
 
Ans : Kalamandalam Raman Kutty Nair
 
31. "Chandanakkuda Maholsavam" is held every year in"
 
Ans : Bimappalli
 
 32. Wellington Island is in which district
 
Ans : Ernakulam
 
33. Joseph Mundassery was the Education Minister of Kerala in the ministry headed by
 
Ans : E.M.S
 
34. "The book ""Sooryakanthi "" is written by"
 
Ans : G.Sankarakurup
 
 35. "Who wrote the malayalam novel "Agnisakshi"
 
Ans : Lalithambika Antharjanam
 
36. "Who is the director of the film "Chemmeen "
 
Ans : Ramu Kariyattu
 
 37. The Teak Museum of Kerala is located in
 
Ans : Nilampoor
 
38. Which novel of Sara Joseph got Vayalar Award ?
 
Ans : Alahayude Penmakkal
 
 39. The first short story in Malayalam
 
Ans : Vasana vikrithi
 
40. Sandal forest in Kerala
 
Ans : Marayoor
 
 41. The first wild life sanctury in Kerala ?
 
Ans : Thekkady
 
 
42. "Horthus Malabaricus" a seventeenth century book published in 12 volumes by the Dutch describes "
 
Ans : Medicinal Plants of Kerala
 
 43. The Monsoon which brings rains in Kerala during the period October-November is called
 
Ans : North East Monsoon
 
 44. Who started the State Transport service in Travanore ?
 
Ans : C.P.RamaSwamy Iyer
 
 45. "Who wrote ""Viswadarshanam"""
 
Ans : G.Shankara Kurup
 
46. Forest Industries Travancore is situated in
 
Ans : Aluva
 
47..Which is the firstMalayalam Novel ?
 
Ans : Kundhalatha by Appu Nedungadi
 
48..Who was the founder of Nair Service Society (N.S.S) ?
 
Ans : Mannath Padmanabhan
 
49..Who is known as "Kerala Valmiki" ?
 
Ans : Vallathol Narayana Menon
 
50.The First President of "Kerala Sahithya Academy"
 
Ans : Sardar K.M.Panicker

Tuesday, 18 December 2018

💡നവോത്ഥാനം കേരളത്തിൽ💡

കേരളീയ നവോത്ഥാനത്തിൻെറ സർവ്വ മേഖലയും👉CLICK HERE

ബാലസംഘത്തിന് വേണ്ടി നഗരൂർ മേഖല.

Saturday, 15 December 2018

second term exam Questions and answers.

Plus one plus two second term examination questions and answer key are available.
CLICK HERE

*നഗരങ്ങളും അപരനാമങ്ങളും*


*നഗരങ്ങളും അപരനാമങ്ങളും*

ഇന്ത്യയുടെ സിലിക്കൺ വാലി - ബംഗളൂരു

ഇന്ത്യയുടെ പൂന്തോട്ടം - ബംഗളൂരു

പെൻഷനേഴ്സ് പാരഡൈസ് - ബംഗളൂരു

ഹൈടെക് സിറ്റി - ഹൈദരാബാദ്

ഇന്ത്യയിലെ ഓക്സ്ഫോർഡ് - പൂനെ

ഇന്ത്യയുടെ മുന്തിരി നഗരം - നാസിക്

ഓറഞ്ച് സിറ്റി - നാഗ്പൂർ

പിങ്ക് സിറ്റി - ജയ്പൂർ

ക്ഷേത്രനഗരം - ഭുവനേശ്വർ

വജ്ര നഗരം - സൂററ്റ്

ഏഴു ദ്വീപുകളുടെ നഗരം - മുംബെ

ഇന്ത്യയുടെ കവാടം - മുംബെ

സന്തോഷത്തിന്റെ നഗരം - കൊൽക്കത്ത

കൊട്ടാരങ്ങളുടെ നഗരം - കൊൽക്കത്ത

ഇന്ത്യയുടെ തേയിലത്തോട്ടം - അസ്സം

ഇന്ത്യയുടെ ഹൃദയം - മദ്ധ്യപ്രദേശ്

കടുവാ സംസ്ഥാനം - മധ്യപ്രദേശ്

ഇന്ത്യയുടെ കോഹിനൂർ - ആന്ധ്രാപ്രദേശ്

 ധാതു സംസ്ഥാനം - ജാർഖണ്ഡ്

ദേവഭൂമി - ഉത്തരാഖണ്ഡ്

ആപ്പിൾ സംസ്ഥാനം - ഹിമാചൽ പ്രദേശ്

പർവ്വത സംസ്ഥാനം  - ഹിമാചൽ പ്രദേശ് 

അഞ്ചു നദികളുടെ നാട് - പഞ്ചാബ്

ഇന്ത്യയുടെ പാൽത്തൊട്ടി - ഹരിയാന

കിഴക്കിന്റെ സ്കോട്ലാന്റ് _ ഷില്ലോഗ്

ഇന്ത്യയുടെ രത്നം - മണിപ്പുർ

സോളാർ സിറ്റി - അമൃത്‌സർ

നെയ്ത്ത് കാരുടെ പട്ടണം - പാനിപ്പത്ത്

സുഗന്ധവ്യഞ്ജനത്തോട്ടം - കേരളം

അറബിക്കടലിന്റെ റാണി - കൊച്ചി

കിഴക്കിന്റെ വെനീസ്' - ആലപ്പുഴ.

Thursday, 13 December 2018

odakuzhal award

*ഓടക്കുഴൽ പുരസ്കാരം നേടിയ സാഹിത്യകാരന്മാരുടെ പട്ടിക*


*വർഷം -പേര് -‌ കൃതി*
▶1969-വെണ്ണിക്കുളം ഗോപാലക്കുറുപ്പ് - തുളസീദാസ രാമായണം
▶1970 ഒ.വി. വിജയൻ - ഖസാക്കിന്റെ ഇതിഹാസം
▶1979 എം. ലീലാവതി - വർണ്ണരാജി
▶1981 പി. ഭാസ്കരൻ - ഒറ്റക്കമ്പിയുള്ള തമ്പുരു
▶1982 സുഗതകുമാരി - അമ്പലമണി
▶1983 വിഷ്ണുനാരായണൻ നമ്പൂതിരി - മുഖമെവിടെ
▶1984 ജി. കുമാരപിള്ള - സപ്തസ്വരം
▶1985 കടവനാട് കുട്ടികൃഷ്ണൻ - കളിമുറ്റം
▶1986 യൂസഫലി കേച്ചേരി- കേച്ചേരിപ്പുഴ
▶1987 ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് - നിഴലാന
▶1988 എം.പി. ശങ്കുണ്ണി നായർ - ഛത്രവും ചാമരവും
▶1990 പി. നാരായണക്കുറുപ്പ് - നിശാഗന്ധി
▶1993 എം.ടി. വാസുദേവൻ നായർ - വാനപ്രസ്ഥം
▶1994 എൻ.എസ്‌. മാധവൻ -ഹിഗ്വിറ്റ
▶1995 ടി. പത്മനാഭൻ -കടൽ
▶1996 ആനന്ദ് -‌ ഗോവർദ്ധനന്റെ യാത്രകൾ
▶1997 എം.പി. വീരേന്ദ്രകുമാർ - ആത്മാവിലേക്കൊരു തീർത്ഥയാത്ര
▶1999 ചന്ദ്രമതി - റെയിൻഡിയർ
▶2000 കെ. സച്ചിദാനന്ദൻ - സച്ചിദാനന്ദന്റെ കവിതകൾ
▶2001 കെ. അയ്യപ്പപ്പണിക്കർ - 'അയ്യപ്പണിക്കരുടെ കവിതകൾ 1990-1999'
▶2002 മുണ്ടൂർ കൃഷ്ണൻകുട്ടി - എന്നെ വെറുതെ വിട്ടാലും
▶2003 സക്കറിയ - സക്കറിയയുടെ തിരഞ്ഞെടുത്ത കഥകൾ
▶2004 പി. സുരേന്ദ്രൻ - ചൈനീസ് മാർക്കറ്റ്(ചെറുകഥാസമാഹാരം)
▶2005 ഞായത്ത് ബാലൻ 
കലാമണ്ഡലം പത്മനാഭൻ നായർ - നാട്യാചാര്യന്റെ ജീവിതമുദ്രകൾ
▶2006 സി. രാധാകൃഷ്ണൻ - തീക്കടൽ കടഞ്ഞ് തിരുമധുരം
▶2007 എൻ കെ ദേശം -മുദ്ര
▶2008 കെ.ജി. ശങ്കരപ്പിള്ള കെ.ജി.എസ്. കവിതകൾ -
▶2009 ശ്രീകുമാരൻ തമ്പി അമ്മയ്ക്ക് ഒരു താരാട്ട്
▶2010 ഉണ്ണികൃഷ്ണൻ പുതൂർ അനുഭവങ്ങളുടെ നേർക്കാഴ്ചകൾ -
▶2011 സുഭാഷ് ചന്ദ്രൻ -മനുഷ്യന് ഒരാമുഖം (നോവൽ)
▶2012 സേതു- മറുപിറവി (നോവൽ)
▶2013 കെ.ആർ. മീര -ആരാച്ചാർ (നോവൽ)
▶2014 റഫീഖ് അഹമ്മദ് - റഫീഖ് അഹമ്മദിന്റെ കൃതികൾ
▶2015 എസ്. ജോസഫ് ചന്ദ്രനോടൊപ്പം
▶2016 എം.എ. റഹ്‌മാൻ ഓരോ ജീവനും വിലപ്പെട്ടതാണ്‌

Featured post

VOX POPULI uduma magazine