Monday, 29 October 2018

psc repeating questions.ആവർത്തിക്കാം ഇനിയും.

[10/29, 5:00 PM] മുഹമ്മദ് ആഷിഖ് R.S: ആവർത്തിക്കുന്ന ചോദ്യങ്ങൾ
●●●●●●●●●●●●●●●●●●●●●●●
👉 ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം പാസ്സാക്കിയത് എന്ന് - 1961 ഇൽ

👉 ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം പാസ്സാക്കിയത് എന്ന് - 2005 ഇൽ

👉 ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്ന് - 2006 ഒക്ടോബർ 26 ന്

👉 ഇന്ത്യയിൽ ആദ്യമായി ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത് എന്ന് - 1978 ഇൽ 

👉 നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റിസ് ആക്റ്റ് നിലവിൽ വന്നതെന്ന് - 1992 ഇൽ

👉 നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റിസ് ആക്റ്റ് അനുസരിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നതെന്ന് - 1993 മെയ് 17 ന്

👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - ചെയർമാൻ ഉൾപ്പെടെ ഏഴ്

👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി -  മൂന്ന് വർഷം

👉 ദേശീയ ന്യൂനപക്ഷ കമ്മീഷൻറെ പ്രഥമ ചെയർമാൻ - മുഹമ്മദ് സാദിർ അലി

👉 ഇന്ത്യയിൽ ന്യൂനപക്ഷങ്ങളായി അംഗീകരിച്ചിട്ടുള്ള മതങ്ങൾ - മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ മതം, പാഴ്‌സി, ജൈന മതം

👉 ദേശീയ ന്യൂനപക്ഷ അവകാശ ദിനം - ഡിസംബർ 18

👉 ദേശീയ പിന്നോക്ക കമ്മീഷൻ രൂപീകൃതമായതെന്ന് - 1993 ആഗസ്റ്റ് 14 (സ്റ്റാറ്റ്യൂട്ടറി ബോഡി)

👉 ദേശീയ പിന്നോക്ക കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - ചെയർമാൻ ഉൾപ്പെടെ അഞ്ച്

👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി - മൂന്ന് വർഷം

👉 കേന്ദ്ര വിജിലൻസ് കമ്മീഷൻ രൂപീകൃതമായതെന്ന് -   1964 (സ്റ്റാറ്റ്യൂട്ടറി ബോഡി)

👉 കേന്ദ്ര വിജിലൻസ് കമ്മീഷൻറെ പ്രഥമ ചെയർമാൻ - എൻ ശ്രീനിവാസ റാവു

👉 കേന്ദ്ര വിജിലൻസ് കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം -  ചെയർമാൻ ഉൾപ്പെടെ മൂന്ന്

👉 കേന്ദ്ര വിജിലൻസ് കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി - നാല് വർഷം അഥവാ 65 വയസ്

👉 കേന്ദ്ര വിജിലൻസ് കമ്മീഷൻ രൂപീകരണം ശുപാർശ ചെയ്ത കമ്മീഷൻ - സന്താനം കമ്മിറ്റി

👉 ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസ്സാക്കിയ രാജ്യം - സ്വീഡൻ

👉 ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം പാസ്സാക്കിയ സംസ്ഥാനം - തമിഴ്‌നാട് (1997 ഇൽ)

👉 ഇന്ത്യയുടെ വിവരാവകാശ നിയമം ബാധകമല്ലാത്ത ഒരേയൊരു സംസ്ഥാനം -  ജമ്മു കാശ്‌മീർ

👉 ഇന്ത്യയിൽ വിവരാവകാശ നിയമത്തിൻറെ മുൻഗാമി എന്നറിയപ്പെടുന്നത് - ഫ്രീഡം ഓഫ് ഇൻഫോർമേഷൻ ആക്റ്റ് 2002

👉 ഇന്ത്യയിൽ വിവരാവകാശ നിയമം പാസ്സാക്കുന്നതിന് പ്രേരകശക്തിയായ സംഘടന -  കിസാൻ മസ്ദൂർ ശക്തി സംഘടൻ (രാജസ്ഥാൻ)

👉 കിസാൻ മസ്ദൂർ ശക്തി സംഘടൻ എന്ന സംഘടനയ്ക്ക് നേതൃത്വം കൊടുക്കുന്നതാര് - അരുണാ റോയി

👉 കൃത്യമായ വിവരം നൽകുന്നതിൽ വീഴ്ച സംഭവിച്ച പബ്ലിക് ഇൻഫോർമേഷൻ ഓഫീസർക്ക് അറസ്റ്റ് വാറണ്ട് നൽകിയ സംസ്ഥാനം -  അരുണാചൽ പ്രദേശ്

👉 ഫോണിലൂടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനം  - ഉത്തർ പ്രദേശ്
[10/29, 5:01 PM] മുഹമ്മദ് ആഷിഖ് R.S: 1⃣ ജയിലിൽ 9 ആഴ്ച നിരാഹാരം അനുഷ്ടിച്ചു മരണം വരിച്ച സ്വതന്ത്ര സമര സേനാനി?
🅰🤩 ജതിന് ദാസ്

2⃣ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേരളത്തിലെ ജില്ല
🅰🤩 ഇടുക്കി

3⃣ ജയദേവൻ ആരുടെ സദസ്യൻ ആയിരുന്നു
🅰🤩 ലക്ഷ്മണസേനന്ന്

4⃣ഉരുളുന്ന ഗ്രഹം ?
🅰🤩 uranas

5⃣ഇൻഡ്യയിൽ ധാതു പര്യവേഷണത്തിന് ചുമതല പെടുത്തിയിട്ടുള്ള സർക്കാർ സ്ഥാപനം ?
🅰🤩 geological survey of india

6⃣ഏറ്റവും ജന സാന്ദ്രത കൂടിയ ദ്വീപ രാഷ്ട്രം
🅰🤩 സിംഗപ്പൂർ

7⃣ഏതു രാജ്യക്കാർ ആണ് തങ്ങളുടെ രാജ്യത്തെ ഡ്രോക്‌-യുൽ എന്നു വിളിക്കുന്നത്
🅰🤩 ഭൂട്ടാൻ

8⃣ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം
🅰🤩 സിക്കിം

9⃣ക്രൂസ്‌ഫെൽറ് ജേക്കബ് രോഗത്തിൻറെ മറ്റൊരു പേര്
🅰🤩 ഭ്രാന്തിപശു രോഗം

1⃣0⃣ ഏറ്റവും ചെറിയ മസ്തിഷ്കം ഉള്ള പ്രൈമറ്റെ
🅰🤩 മൗസ് ലീമർ

1⃣1⃣ ഗേജുരാഹോ ക്ഷേത്രങ്ങൾ ഏതു സംസ്ഥാനത്തു ആണ്
🅰🤩മധ്യപ്രദേശ്

1⃣2⃣ ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ ഉള്ള സംസ്ഥാന തലസ്ഥാനം
🅰🤩 ഷിംല (2205 m)

1⃣3⃣ ഏറ്റവും ജനസംഖ്യ കൂടിയ കോമണ് വെൽത്ത്      രാജ്യം
🅰🤩 ഇന്ത്യ

1⃣4⃣വിക്ടോറിയ മെമ്മോറിയൽ ഇവിടെ ആണ്?
🅰🤩 കൊൽക്കത്ത

1⃣5⃣ എല്ലാവർക്കും നൽകാവുന്ന രക്ത ഗ്രുപ്
🅰🤩 o-ve ഗ്രുപ്

1⃣6⃣ കിഴക്കിന്റെ സ്കോട്ലാണ്ട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
🅰🤩 മേഘാലയ

1⃣7⃣ വിശുദ്ധ പർവതം എന്നറിയപടുന്നത്
🅰🤩 ഫ്യൂജിയാമ

1⃣8⃣ഏതു വംശത്തിലെ രാജാവായിരുന്നു രുദ്രദാമൻ
🅰🤩 ശക വംശം

1⃣9⃣ കേരളത്തിലെ മുസ്ലിങ്ങളുടെ ആദ്യ സാമൂഹിക ക്ഷേമ സംഘടനയായ ഊനത്തിൽ ഇസ്ലാം സഭ സ്ഥാപിതമായ വർഷം
🅰🤩 1900

2⃣0⃣ ആരുടെ ശിഷ്യൻ ആയിരുന്ന് സൂർദാസ്
🅰🤩 വല്ലഭാചര്യ

2⃣1⃣ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റർ ക്യാപ്റ്റന്
🅰🤩 എ കെ ഗോപലൻ 

2⃣2⃣ കഥസരിത്.സാഗരം രചിച്ചത് ആര് ?
🅰🤩 സോമദേവൻ

2⃣3⃣ ആത്മാവിദ്യസംഗം സ്ഥാപിച്ചത്
🅰🤩 വാഗ്ഭടാനന്ദൻ

2⃣4⃣ ഏതു കായൽ അറബി കടലുമായി യോജികുനിടത് ആണ് നീണ്ടകര അഴി
🅰🤩 അഷ്ടമുടി കായൽ

2⃣5⃣ ഇൻഡ്യയിലെ ആദ്യ ശാസ്ത്ര നഗരം
🅰🤩 കൊൽക്കത്ത

2⃣6⃣ ഇൻഡ്യയിലെ ആദ്യ ഹൃദ്യമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക് നേതൃത്വം നൽകിയത്
🅰🤩 പി വേണുഗോപാൽ

2⃣7⃣ ജഹാൻഗീർ ചക്രവർത്തി അറിയപ്പെട്ടിരുന്ന പേര്
🅰🤩 സലിം

2⃣8⃣ ദബോൾ വൈദ്യുത നിലയം ഏത് സംസ്ഥാനത്താണ്
🅰🤩 മഹാരാഷ്ട്ര

2⃣9⃣ ലാ മർസെയിൽസ് ഏത് രാജ്യത്തിന്റെ ദേശിയ ഗാനമാണ്
🅰🤩 ഫ്രാൻസ് 

3⃣0⃣ ആരുടെ സ്മരണക് ആയിട്ടാണ് അംജദ് അലിഖാൻ പ്രിയദർശിനി രാഗം ചിട്ടപ്പെടുത്തിയത്
🅰🤩 ഇന്ദിര ഗാന്ധി

3⃣1⃣ തലച്ചോറിനെക്കാൾ വലുപ്പമുള്ള കണ്ണുള്ള പക്ഷി
🅰🤩 ഒട്ടകപക്ഷി

3⃣2⃣ ചന്ദ്രനെ കുറിച്ചുള്ള പഠനം
🅰🤩 സെലനോളജി

3⃣3⃣ ലോകനായക് എന്നു അറിയപ്പെടുന്നത്
🅰🤩 ജയപ്രകാശ് നാരായൺ

3⃣4⃣ ദേശനായക് എന്ന് അറിയപ്പെടുന്നത്
🅰🤩 സുബാഷ് ചന്ദ്ര ബോസ്

3⃣5⃣ ലാഹോറിലെ ശാലിമാർ പൂന്തോട്ടം പണികഴിപ്പിച്ചത്
🅰🤩 shajahan

3⃣6⃣ തമിഴ് ദേശത്തിന്റെ ബൈബിൾ എന്നു അറിയപ്പെടുന്നത്
🅰🤩 തിരുക്കുറൽ

3⃣7⃣ ഏതിന്റെ ഖര അവസ്ഥയാണ് ഡ്രൈ ഐസ്
🅰🤩 carbon dioxide

3⃣8⃣ ജൈവ വർഗീകരണത്തിന്റെ പിതാവ്
🅰🤩 കാൾ ലിയാണെസ്

3⃣9⃣ ഏറ്റവും തെക്കെ അറ്റത്തെ വൻകര
🅰🤩 ആന്റർട്ടിക്ക

4⃣0⃣ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ ഇവിടെ ആണ്
🅰🤩 ചെന്നൈ

4⃣1⃣ ഇന്ത്യയുടെ കര അതിർത്തിയുടെ നീളം
🅰🤩 15200 km

4⃣2⃣ ഇന്ത്യയുടെ സമുദ്ര അതിർത്തിയുടെ നീളം
🅰🤩7516 km

4⃣3⃣ ഏറ്റവും സ്ഥിരത കൂടിയ മൂലകം
🅰🤩 ലെഡ്

4⃣4⃣ ജൻഹര്ലാല് നെഹ്റു 1923 ഇൽ ചെയർമാൻ ആയ മുനിസിപ്പാലിറ്റി
🅰🤩 അലഹബാദ്

4⃣5⃣ ഇന്ത്യ ഡിവൈഡഡ് രച്ചത്
🅰🤩 രാജേന്ദ്ര പ്രസാദ്

4⃣6⃣ രാജീവ് ഗാന്ധി വധത്തിന് പിന്നിലെ സുരക്ഷാ പാളിച്ചകൾ അന്വേഷിച്ച കമ്മീഷൻ
🅰🤩 ജയിൻ കമ്മീഷൻ

4⃣7⃣ഇമായവരമ്പൻ എന്ന് പേരുള്ള ചേര രാജാവ്
🅰🤩 നെടുംചേര ലാദൻ 

4⃣8⃣ ഏത് വൻ കരയിൽ ആണ് കൊളോറഡോ
🅰🤩 വടക്കെ അമേരിക്ക

4⃣9⃣  ജവഹർ തുരങ്കം ഏത് സംസ്ഥാനത് ആണ്
🅰🤩  ജമ്മു കശ്മീർ

5⃣0⃣ സമുദ്രങ്ങളിൽ രാജാവ് എന്നറിയപ്പെടുന്നത്
🅰Pacific

Sunday, 29 July 2018

അക്ഷരമുറ്റം.


അക്ഷരംമുറ്റം ക്വിസ് സ്കൂൾ തലംnovember-7





📅August-1📅




Friday, 15 June 2018

🎓അറിയേണ്ട 50 ചോദ്യങ്ങൾ👉

🏹                              🔹TOP - 50🔹

♈♈♈♈♈♈♈♈♈♈♈♈♈♈♈♈♈♈♈
📕©🖋🅰അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (I C C) ഡയറക്ടർബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ആരാണ്❓❓
✔ഇന്ദ്ര നൂയി

📕©🖋🅰ഏകദിന ക്രിക്കറ്റിൽ 200 വിക്കറ്റെടുക്കുന്ന ആദ്യ വനിതാ താരം ആരാണ്❓❓
✔ജൂലൻ ഗോസാമി (ഇന്ത്യ)

📕©🖋🅰ആദ്യമായി തുള്ളൽപ്പദ കച്ചേരി അവതരിപ്പിച്ചത് ആരാണ്❓❓
✔കലാമണ്ഡലം ഗീതാനന്ദൻ

📕©🖋🅰കഥകളി എന്ന കലാരൂപത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2011-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച കഥകളി ആചാര്യൻ❓❓
✔മടവൂർ വാസുദേവൻ നായർ

📕©🖋🅰യുനെസ്കോ പുരസ്കാരം നേടിയ 'കേരളത്തിലെ ആഫ്രിക്ക' എന്ന പുസ്തകം എഴുതിയത് ആരാണ്❓❓
✔കെ.പാനൂർ

📕©🖋🅰സമാധാനകാലത്തെ പരമോന്നത സൈനിക ബഹുമതിയായ അശോകചക്ര (2018) നേടിയത്❓❓
✔ജ്യോതി പ്രകാശ് നിരാല (മരണാനന്തര ബഹുമതി)

📕©🖋🅰ലോകത്ത് ഏറ്റവും കൂടുതൽ വിമാനമിറങ്ങുന്ന ഒറ്റ റൺവേയുള്ള വിമാനത്താവളം ഏതാണ്❓❓
✔മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം

📕©🖋🅰ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക് ഏതാണ്❓❓
✔പഞ്ചാബ് നാഷണൽ ബാങ്ക്

📕©🖋🅰അടുത്തിടെ അഴിമതി ആരോപണത്തെ തുടർന്ന് രാജിവെച്ച ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്❓❓
✔ജേക്കബ് സുമ

📕©🖋🅰അനാഥാലയത്തിലേക്കുള്ള വിദേശ ധനസഹായം വകമാറ്റി ചെലവഴിച്ച കേസിൽ അടുത്തിടെ അഞ്ച് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി❓❓
✔ഖാലിദ സിയ

📕©🖋🅰ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് എന്ന് വിശേഷിപ്പിക്കുന്നത് ❓❓
✔ഫാൽക്കൽ ഹെവി

📕©🖋🅰കേരള നിയമസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത് ആരാണ്❓❓
✔പി.ജയരാജൻ

📕©🖋🅰'ജനാധിപത്യം,സംസ്കാരം,സമകാലീനലോകം' എന്ന ലേഖനസമാഹാരം ആരുടെ കൃതിയാണ്❓❓
✔പി.ശ്രീരാമകൃഷ്ണൻ (കേരള നിയമസഭാ സ്പീക്കർ)

📕©🖋🅰ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ കേരളീയൻ❓❓
✔കെ.സുരേഷ് കുറുപ്പ് (കോട്ടയം,1984,28-ാം വയസ്സിൽ)

📕©🖋🅰ആരുടെ ആത്മകഥയാണ് 'കർമ്മഗതി'❓❓
✔എം.കെ.സാനു

📕©🖋🅰'നവകേരളം' എന്ന കവിത രചിച്ചത് ആരാണ്❓❓
✔ബാലാമണിയമ്മ

📕©🖋🅰വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി ശുചീന്ദ്രത്തുനിന്ന് തിരുവനന്തപുരത്തേക്ക് ജാഥ നയിച്ചത് ആരാണ്❓❓
✔പെരുമാൾ നായിഡു

📕©🖋🅰എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയ സമയത്തെ കേരളത്തിലെ സാംസ്കാരിക മന്ത്രി ആരായിരുന്നു❓❓
✔ടി.എം.ജേക്കബ്


📕©🖋🅰സാധാരണയായി ഏത് ദിവസമാണ് എഴുത്തച്ഛൻ പുരസ്കാരം പ്രഖ്യാപിക്കുന്നത്❓❓
✔നവംബർ 1

📕©🖋🅰കോട്ടയം കേരളവർമ്മയ്ക്ക് 'ഹിരണ്യസിംഹനല്ലൂർ'(ഇരണിയൽ രാജകുമാരൻ) എന്ന പദവി നൽകിയ വേണാട്ടിലെ ഭരണാധികാരി❓❓
✔ഉമയമ്മറാണി

📕©🖋🅰അയൽക്കൂട്ടം കുടുംബങ്ങളിലെ കുട്ടികളുടെ കൂട്ടായ്മ❓❓
✔ബാലസഭ

📕©🖋🅰കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള പ്രാദേശിക ഉത്പാദന വിപണന ശൃംഖല❓❓
✔സമഗ്ര

📕©🖋🅰എസ്.എൻ.ഡി.പിയുടെ ആദ്യ വാർഷിക സമ്മേളനം നടന്നത് എവിടെ വെച്ചാണ്❓❓
✔അരുവിപ്പുറം

📕©🖋🅰ഫ്രഞ്ചുകാരിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ച ശേഷം മാഹിയുടെ പ്രഥമ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചത് ആരാണ്❓❓
✔ഐ.കെ.കുമാരൻ

📕©🖋🅰സാമൂതിരിയ്ക്ക് മുൻപ് മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം ആർക്കായിരുന്നു❓❓
✔വള്ളുവക്കോനാതിരി

📕©🖋🅰ശ്രീകൃഷ്ണന്റെ ജീവിതകഥ ആധാരമാക്കി 'കൃഷ്ണഗീതി' എന്ന കാവ്യം രചിച്ചത് ആരാണ്❓❓
✔മാനവേദൻ സാമൂതിരി

📕©🖋🅰പദ്മശ്രീ പുരസ്കാരം നേടിയ ആദ്യ മലയാളി❓❓
✔ഡോ.പ്രകാശ് വർഗ്ഗീസ് ബെഞ്ചമിൻ

📕©🖋🅰ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട നിയമസഭാ സീറ്റുകൾക്ക് വേണ്ടി ക്രിസ്ത്യൻ - മുസ്ലീം - ഈഴവ സമുദായങ്ങൾ 1932 ഡിസംബറിൽ തിരുവിതാംകൂറിൽ രൂപം നൽകിയ സംഘടന❓❓
✔ഓൾ ട്രാവൻകൂർ ജോയിന്റ് പൊളിറ്റിക്കൽ കോൺഫറൻസ്

📕©🖋🅰നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയത് ആരാണ്❓❓
✔ഐ.സി.ചാക്കോ

📕©🖋🅰മലബാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് താലൂക്കിലാണ്❓❓
✔കൊയിലാണ്ടി

📕©🖋🅰മലബാർ വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്❓❓
✔പെരുവണ്ണാമൂഴി

📕©🖋🅰മലബാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന പ്രധാന നദി❓❓
✔കുറ്റ്യാടിപ്പുഴ

📕©🖋🅰കേരളത്തിലെ ഏറ്റവും ചെറിയ ജില്ല❓❓
✔ആലപ്പുഴ

📕©🖋🅰സയൻസ് ഫിക്ഷൻ നോവൽ എഴുതിയ ആദ്യ ഇന്ത്യൻ വനിത❓❓
✔ബീഗം രൊകേയ 

📕©🖋🅰ലോകത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ സയൻസ് ഫിക്ഷൻ എന്ന് വിശേഷിപ്പിക്കുന്ന 'ഫ്രാങ്കെൻ സ്റ്റീൻ ഓർ ദി മോഡേൺ പ്രൊമിത്യൂസ്' എന്ന നോവൽ രചിച്ചത് ആരാണ്❓❓
✔മേരി ഷെല്ലി

📕©🖋🅰ഇന്ത്യയുടെ മേരി ഷെല്ലി എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്❓❓
✔ബീഗം രൊകേയ

📕©🖋🅰Political Violence in Ancient India എന്ന പുസ്തകം രചിച്ചത് ആരാണ് ❓❓
✔ഉപീന്ദർ സിങ് 

📕©🖋🅰ടിപ്പു സുൽത്താന്റെ ആക്രമണങ്ങളെ തടയാനായി ധർമരാജാവ് പണികഴിപ്പിച്ച കോട്ട❓❓
✔നെടുങ്കോട്ട

📕©🖋🅰വാസ്കോഡ ഗാമ പോർച്ചുഗീസ് വൈസ്രോയി എന്ന നിലയിൽ കേരളത്തിലെത്തിയത് തന്റെ എത്രാമത്തെ വരവിലാണ്❓❓
✔മൂന്നാമത്തെ

📕©🖋🅰പത്മ പുരസ്കാരം നേടിയ ആദ്യ മലയാളി വനിത❓❓
✔ലക്ഷ്മി നന്ദൻ മേനോൻ

📕©🖋🅰അടുത്തിടെ ടെന്നീസ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായമേറിയ താരം എന്ന റെക്കോർഡിന് അർഹനായത് ആരാണ്❓❓
✔റോജർ ഫെഡറർ

📕©🖋🅰2018-ലെ അണ്ടർ -19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഏത് ടീമിനെയാണ് ഇന്ത്യൻ ടീം പരാജയപ്പെടുത്തിയത്❓❓
✔ഓസ്ട്രേലിയയെ

📕©🖋🅰അടുത്തിടെ ബംഗ്ലാദേശ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്❓❓
✔അബ്ദുൽ ഹമീദ് (തുടർച്ചയായി രണ്ടുതവണ പ്രസിഡന്റാകുന്ന രാജ്യത്തെ ആദ്യ വ്യക്തി)

📕©🖋🅰ത്രീ പാരന്റൽ ബേബി എന്ന വൈദ്യശാസ്ത്ര സാങ്കേതികവിദ്യയിലൂടെ മൂന്ന് പേരുടെ ഡി.എൻ.എ യുമായി ലോകത്തിലെ ആദ്യ ശിശു പിറന്നത് എവിടെയാണ്❓❓
✔മെക്സിക്കോ

📕©🖋🅰ഇപ്പോൾ റെയിൽവേയുടെ ചുമതല വഹിക്കുന്ന കേരള സംസ്ഥാനത്തെ മന്ത്രി ആരാണ്❓❓
✔ജി.സുധാകരൻ

📕©🖋🅰എഴുത്തച്ഛൻ പുരസ്കാരം നേടിയ രണ്ടാമത്തെ എഴുത്തുകാരൻ❓❓
✔തകഴി

📕©🖋🅰പാലക്കാട് ചുരം വഴി കടന്നുപോകുന്ന ദേശീയപാത❓❓
✔എൻ.എച്ച്.47

📕©🖋🅰ആരോഗ്യരംഗത്തെ കുടുംബശ്രീ പദ്ധതിയാണ്-----❓❓
✔സാന്ത്വനം

📕©🖋🅰എത്ര വയസ്സുവരെയുള്ള കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് അമൃതം ഫുഡ് സപ്ലിമെന്റ് പദ്ധതി❓❓
✔6 മാസം മുതൽ 3 വയസ്സുവരെയുള്ള കുട്ടികൾക്ക്

📕©🖋🅰അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കേരളത്തിൽ ആരംഭിച്ച ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി❓❓
✔സധൈര്യം മുന്നോട്ട് (ഉദ്ഘാടനം -പിണറായി വിജയൻ)


🔚🔚🔚🔚🔚🔚🔚🔚🔚

💰GST-For psc💰

    🔴GST-അറിയേണ്ടതെല്ലാം🔴
●GST നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?
A ഉത്തർപ്രദേശ്
B ആസാം
C മഹാരാഷ്ട്ര
D ബീഹാർ
ഉത്തരം : ആസാം
●GST ബിൽ അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം - ബീഹാർ
●GST നടപ്പിലാക്കിയ ആദ്യ രാജ്യം - ഫ്രാൻസ്
●മൂല്യവർദ്ധിതനികുതിയുടെ പരിഷ്കരിച്ച രൂപമാണിത് .
●GST = (Exercise Tax + Service Tax ) + State VAT
●ആപ്തവാക്യം - ഒരു രാജ്യം  ഒരു വിപണി ഒരു നികുതി
●നിലവിൽ വന്ന ഭരണഘടന ഭേദഗതി - 101-ാം ഭേദഗതി
●നിലവിൽ വന്ന ഭരണഘടന ഭേദഗതി ബിൽ - 122 th
●രാജ്യസഭ അംഗീകരിച്ചത് - 2016 ആഗസ്റ്റ് 3
●ലോക്സഭ അംഗീകരിച്ചത് -2016 ആഗസ്റ്റ് 8
●രാഷ്ട്രപതി ഒപ്പുവച്ചത് - 2016 സെപ്തംബർ 8
●GST കൗൺസിലിന് ഭരണഘടന സാധുത നൽകുന്ന ആർട്ടിക്കിൾ - 279 A
●GST ബന്ധപ്പെട്ട് ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട അനുഛേദം - ആർട്ടിക്കിൾ 246 A
●GST കൗൺസിൽ നിലവിൽ വന്നത് - 2016 SEP: 12
●GST കൗൺസിൽ ചെയർമാൻ - കേന്ദ്ര ധനകാര്യ മന്ത്രി
●രാജ്യവ്യാപകമായ
ി നടപ്പിലാക്കാനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതി - പ്രോജക്ട് സാക്ഷാം
●GST നടപ്പിലാക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്ക് മനസിലാക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിയ മൊബൈൽ ആപ്പ് - GST Rate Finder
●നികുതി നിരക്കുകൾ - 5 % ,12% ,18 % ,28%
●പ്രത്യേകനികുതി - സ്വർണം ,വെള്ളി മറ്റു ആഭരണങ്ങൾ ( 3 %)
●ഒഴിവാക്കപ്പെട്ട ഇനങ്ങൾ - മദ്യം ,പെട്രോൾ ,ഡീസൽ
●GST ബ്രാൻഡ് അംബാസിഡർ - അമിതാഭ് ബച്ചൻ
●GST നടപ്പിലാക്കിയ 16th സംസ്ഥാനം - ഒഡീഷ
●GST ഏറ്റവും അവസാനം നടപ്പിലാക്കിയ സംസ്ഥാനം -ജമ്മു കാശ്മീർ
●കേരളത്തിൽ GST നിലവിൽ വന്നത് - 2017 ജൂലായ് 1
●കേരളത്തിന്റെ GST കോഡ് - 32

Wednesday, 13 June 2018

Indian national Congress.അറിയേണ്ടതെല്ലാം

*INDIAN NATIONAL CONGRESS*

★1885 ഡിസംബറിൽ രൂപം കൊണ്ടു.

★ ബ്രട്ടീഷ്കാരനായിരുന്ന അലൻ ഒക്ടേവിയൻ ഹ്യൂം ആയിരുന്നു    സ്ഥാപകൻ  ആദ്യ സെക്രട്ടറിയും ഇദ്ദേഹമാണ്

★INC എന്ന പേര് നിർദ്ദേശ്ശിച്ചത്: ദാദാഭായി നവറോജി

★INC യുടെ രണ്ടാമത്തെ പ്രസിഡന്റ്: ദാദാഭായി നവറോജി

★ആദ്യ സമ്മേളനത്തിൽ 72 പേർ പങ്കെടുത്തു.

★ആദ്യ പ്രമേയം അവതരിപ്പിച്ചത്: ജി.സുബ്രമണ്യ അയ്യർ

★കോൺഗ്രസ് ന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത മലയാളി : ജി.പി പിള്ള

INC യുടെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം: മുംബൈ ഗോകുൽ ദാസ് തേജ്‌പാൽ കോളേജ് സമ്മേളന വേദി

★INC യുടെ ആദ്യ സമ്മേളനം നടത്താൻ ഉദ്ദേശ്ശിച്ചിരുന്ന സ്ഥലം പൂനെ, പ്ളേഗ് മൂലം മുംബൈയിലേക്ക് മാറ്റി.

★INC രൂപീകരണ സമയത്തെ വൈസ്രോയി: ഡഫെറിൻ

★2ആം സമ്മേളന വേദി: കൊൽക്കത്ത

★മൂന്നാം സമ്മേളന വേദി: ചെന്നൈ 1887

★കോൺഗ്രസ്ന്റെ ആദ്യ മുസ്ലിം പ്രസിഡന്റ്: ബദറുദ്ധീൻ തയാബ്ജി 1887

★കോൺഗ്രസിന്റെ ആദ്യ യൂറോപ്പ്യൻ പ്രസിഡന്റ്: ജോർജ് യുൾ 1888

★കോൺഗ്രസിന്റെ പ്രെസിഡന്റായ ആദ്യ/ഏക മലയാളി: സി.ശങ്കരൻ നായർ _അമരാവതി സമ്മേളനം_1897

★1905 ബംഗാളിന്റെ വിഭജന സമയത്തെ പ്രസിഡന്റ്: ഹെന്ററി കോട്ടൺ

★സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത് 1906 കൊൽക്കത്ത സമ്മേളനത്തിൽ

★സൂറത് പിളർപ്--->രാഷ്ബിഹാരി ബോസ്--->1907

★1911 കൽക്കത്ത സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചത്: ബി.ൻ ധർ

★ദേശീയ ഗാനം ആദ്യമായി ആലപിച്ചത് ഈ സമ്മേളനത്തിൽ ആണ്.

★കോൺഗ്രസിന്റെ ഔദ്യോഗിക ചിത്രകാരൻ : പട്ടാഭി സീതാരാമയ്യ

★കോൺഗ്രസ് പ്രെസിഡന്റായ ആദ്യ ദക്ഷിണേന്ത്യക്കാരൻ: പി.അനന്ത ചാർലു

★കോൺഗ്രസിന്റെ ചരിത്രത്തിലെ ഖേദകരമായ സംഭവം എന്ന് ചിത്രകാരന്മാർ വിശേഷിപ്പിക്കുന്നത് 1907 ലെ സൂറത് പിളർപ്

★ഗ്രാമത്തിൽ വച്ച് നടന്ന ഏക കോൺഗ്രസ് സമ്മേളനം ഫെയ്‌സ്‌പൂർ 1937

★കോൺഗ്രസ് പ്രെസിഡന്റായ ആദ്യ വനിത : ആനി ബെസ്സൻറ് 1917 കൽക്കത്ത സമ്മേളനത്തിൽ.

★പ്രെസിഡന്റായ ആദ്യ ഇന്ത്യൻ വനിത: സരോജിനി നായിഡു 1925 കാൺപൂർ സമ്മേളനം

★സ്വതന്ത്ര ഭാരതത്തിൽ inc  പ്രെസിഡന്റായ ആദ്യ  വനിത ഇന്ദിരാ ഗാന്ധി

★ഗാന്ധിജി പങ്കെടുത്ത ആദ്യ സമ്മേളനം: 1901 കൽക്കത്ത
💙
★നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം: ബങ്കിപ്പൂർ 1912

★ഡൽഹി ആദ്യമായി സമ്മേളനത്തിന് വേദിയാവുന്നത്: 1918

★സ്റ്റാമ്പിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡന്റ്: ഗാന്ധിജി
💙
★ഗാന്ധിജിയും ,നെഹ്രുവും ഒന്നിച്ച് ആദ്യമായി പങ്കെടുത്ത സമ്മേളനം: 1916 ലക്നൗ

★പൂർണ സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത്: 1929 ലാഹോർ

★ മൗലാനാ അബ്ദുൽ കലാം ആസാദ് ആണ് സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രെസിഡന്റായത്.

★2 തവണ inc പ്രെസിഡന്റായ വിദേശ്ശി : വില്യം വെടർ ബേൺ

★ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രെസിഡന്റായ വ്യക്തിയാണ് സോണിയ ഗാന്ധി

★ഏറ്റവും കൂടിയ പ്രായത്തിൽ പ്രെസിഡന്റായത്: ദാദാബായി നവറോജി

★ഏറ്റവും കുറഞ്ഞ പ്രായത്തിൽ കോൺഗ്രസ് പ്രെസിഡന്റായത്: മൗലാനാ അബ്ദുൽ കലാം ആസാദ്

★ഗാന്ധിജി അധ്യക്ഷം വഹിച്ച ഏക കോൺഗ്രസ് സമ്മേളനം ബൽഗാം 1924

★പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി മത്സരം നടന്നത് 1939 തൃപുരി

★ഈ സമ്മേളനത്തിൽ പട്ടാഭി സീതാ രാമയ്യയെ പരാജയപ്പെടുത്തി സുഭാഷ് ചന്ദ്ര ബോസ് പ്രെസിഡന്റായി.

★sc ബോസ് പ്രെസിഡന്റായ ആദ്യ സമ്മേളനം 1938 ഹരിപുര

★സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് സമ്മേളനം നടന്നത് : കൊൽക്കത്തയിലാണ്

★സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ തവണ കോൺഗ്രസ്സ് സമ്മേളനം നടന്ന നഗരം ന്യൂ ഡൽഹി

★പ്രെസിഡന്റായ ആദ്യ ദളിതൻ : എൻ സജ്ജീവയ്യ

★പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ പ്രസിഡന്റ്: സീതാറാം കേസരി

★സോഷ്യലിസം ലക്ഷ്യമായി അംഗീകരിച്ചത്: 1955 ആവഡി സമ്മേളനം

★UN ദെബ്ബാർ ആണ് ആവടി സമ്മേളനത്തിന് അധ്യക്ഷം വഹിച്ചത്.

★ഇന്ത്യക്ക് സ്വതന്ത്ര്യം കിട്ടുമ്പോൾ പ്രസിഡന്റ് ജെ.ബി കൃപലാനി

★1948 ജയ്പൂർ സമ്മേളനത്തിൽ പ്രസിഡന്റ് പട്ടാഭി സീതാരാമയ്യ

★ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ച സമയത്ത് അധ്യക്ഷം വഹിച്ചത് മൗലാനാ അബ്ദുൾ കലാം ആസാദ്

★ ലാലാ ലജ് പത് റായ്,ബിപിൻ ചന്ദ്ര പാൽ,ബാല ഗംഗാതാര തിലകൻ കോൺഗ്രസിലെ തീവ്രവാദി ഗ്രൂപ്പ്.(ലാൽ പാൽ ബാൽ)
💙
★bg തിലകൻ ആയിരുന്നു തീവ്രവാദി വിഭാഗത്തിന്റെ നേതാവ്.

★ ദാദാബായി,ഫിറോസ് ഷാ മെഹ്ത, അനന്ത ചാരലു,ഗോകലെ മിതവാദി ഗ്രൂപ്പ്

★ഗോഖലെ ആയിരുന്നു നേതാവ്

★യൂണിഫോമായി ഖാദി സ്വീകരിച്ചത് 1921 ഇൽ

★inc യുടെ സമാധാനപരമായ ചരമമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞത് കഴ്‌സൻ

★കോൺഗ്രസിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട സിദ്ധാന്തമാണ്  സുരക്ഷാ വാൽവ് സിദ്ധന്തം

E.M.S NAMPOOTHIRIPPADU

ഇ.എം.എസ്


_____________________________
ഏലംകുളം മനക്യ്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ 
 ജൂൺ 13, 1909പെരിന്തൽമണ്ണ - മാർച്ച് 19, 1998തിരുവനന്തപുരം) ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്‌.


സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ തന്നെ എഴുത്തിന്റെ ലോകത്തിലേക്കു കടന്നിരുന്നു. കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നു. പിന്നീട് കോൺഗ്രസ്സിലെ ഇടതു പക്ഷക്കാർ ചേർന്ന് ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിരൂപീകരിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്ന പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത് കമ്മ്യൂണിസ്റ്റായി. കേരളസംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി. കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ സി.പി.ഐ.എമ്മിന്റെയൊപ്പം നിന്നു. സി.പി.ഐ(എം) ദേശീയ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ആശയങ്ങൾ രൂപീകരിക്കുന്നതിലും, അത് പ്രയോഗത്തിൽ വരുത്തുന്ന കാര്യത്തിലും പുതിയ കേരളത്തിന്റെ ശിൽപികളിലൊരാളായി ഇ.എം.എസ്സിനെ കണക്കാക്കപ്പെടുന്നു. ജനകീയാസൂത്രണ പദ്ധതിയുടെ മുൻനിരക്കാരിലൊരാൾ കൂടിയായിരുന്ന ഇ.എം.എസ്സ് 1998 മാർച്ച് 19-ന് തന്റെ 89-ആം വയസ്സിൽ അന്തരിച്ചു.

*ജനനം*

1909 ജൂൺ 13-ന് (1084 ഇടവം 30) ഇന്നത്തെ മലപ്പുറം ജില്ലയിൽപെരിന്തൽമണ്ണയ്ക്കടുത്ത് കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം അംശത്തിലെ ഏലംകുളം ദേശത്ത് ഏലംകുളത്ത് മനയിൽ ജനിച്ചു. പ്രതാപൈശ്വര്യങ്ങളുടെ നടുവിലായിരുന്നു അന്ന് ഏലംകുളം മന. അക്കാലത്ത് മനക്കലേക്ക് അമ്പതായിരം പറ നെല്ല് പാട്ടമായി കിട്ടിയിരുന്നു . ഇല്ലത്തിന്റെ പേരും പ്രശസ്തിയും മൂലം ആ ദേശം തന്നെ ഏലംകുളം എന്ന പേരിൽ അറിയപ്പെട്ടു. ഇ.എം.എസ് ജനിക്കുമ്പോൾ ആ തറവാട്ടിലേക്ക് ഏതാണ്ട് അമ്പതിനായിരം പറ നെല്ല് പാട്ടമായി ലഭിക്കുമായിരുന്നു. പിന്നീട് ആ ഗ്രാമത്തിലേക്ക് ബസ് സർവീസും, കാറും, ആധുനിക പരിഷ്കാരവും എല്ലാം കൊണ്ടുവന്നത് ഈ ഏലംകുളം മനക്കാരായിരുന്നു. ഒട്ടേറെ ദൈവങ്ങളുടേയും, ഭഗവതിമാരുടേയും ആസ്ഥാനമായിരുന്നു ഏലംകുളം മന അക്കാലത്ത്. ദേശത്തെ ജനജീവിതം ഇത്തരം ഇല്ലങ്ങളുടെ വരുതിയിലായിരുന്നു.  പിതാവ് പരമേശ്വരൻ നമ്പൂതിരിപ്പാട്, മാതാവ് വിഷ്ണുദത്ത അന്തർജനം. വിഷ്ണുദത്തയിൽ പരമേശ്വരൻ നമ്പൂതിരിപ്പാടിനുണ്ടായ നാലാമത്തെ സന്തതിയായിരുന്നു ശങ്കരൻ. ‘കുഞ്ചു‘ എന്ന ഓമനപ്പേരിലാണ്‌ ശങ്കരൻ അറിയപ്പെട്ടിരുന്നത്. വിഷ്ണുദത്ത ആദ്യം പ്രസവിച്ച രണ്ടുമക്കൾ മരിച്ചു,പിന്നെ ജനിച്ച കുട്ടിക്ക് വേണ്ടത്രം മാനസിക വളർച്ച ഇല്ലായിരുന്നു.

*ബാല്യം*

കടുത്ത യാഥാസ്ഥിതിക കുടുംബത്തിന്റെ അന്തരീക്ഷത്തിലാണ് ശങ്കരൻ വളർന്നത്. അഷ്ടഗൃഹത്തിലാഢ്യർ എന്ന ഉയർന്ന തറവാട്ടു മഹിമയുള്ളവരായിരുന്നു അവർ. തറവാട്ടുവകയായ ക്ഷേത്രങ്ങൾ മാത്രമല്ല മറ്റനേകം ക്ഷേത്രങ്ങളിലേയും തന്ത്രിമാരായിരുന്നു അദ്ദേഹത്തിന്റെ മനയിലെ അംഗങ്ങൾ. അവിടെ നിത്യവും പൂജയും മറ്റു കർമ്മങ്ങളും നടന്നു. ഓർമ്മ വയ്ക്കാറാവുന്നതിനു മുമ്പേ അച്ഛൻ പരമേശ്വരൻ നമ്പൂതിരി മരിച്ചു. അച്ഛന്റെ സ്ഥാനത്ത് അമ്മയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്.ആ കുടുംബത്തിലെ നാലാമത്തെ സന്താനമായിരുന്നു ശങ്കരൻ. മൂത്ത രണ്ടു കുഞ്ഞുങ്ങൾ ബാല്യം കടക്കുന്നതിനു മുന്നേ തന്നെ മരിച്ചു പോവുകയും മൂന്നാമത്തെ കുട്ടി ബുദ്ധിപരമായി വളർച്ച പ്രാപിക്കാതിരിക്കുകയും ചെയ്തതിനാൽ വളരെയധികം വാത്സല്യത്തോടെയാണ് ശങ്കരനെ അമ്മ വളർത്തിയത്. ആചാരങ്ങൾ സൃഷ്ടിച്ച ധാരാളം പ്രതിസന്ധികൾ ഇല്ലത്തുണ്ടായിരുന്നു. ബാലൻ ആയിരുന്ന കാലത്തുപോലും ഇത്തരം ആചാരങ്ങളും അനുഷ്ഠാനങ്ങളും ശങ്കരനു പിന്തുടരേണ്ടി വന്നു.. ഇരിക്കണമ്മമ്മാർ എന്ന വാല്യക്കാരത്തികൾ ആണ് അക്കാലത്ത് ശങ്കരന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. പഠിപ്പിനായിട്ടുള്ള കാര്യങ്ങൾക്ക് പുറമേ ആയുസ്സ് വർദ്ധിപ്പിക്കാനായി തറവാട്ടിന് തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ നിത്യദർശനം നിർബന്ധമാക്കിയിരുന്നു. പന്ത്രണ്ട് വയസ്സു വരെ ഇത് തുടർന്നു. പരമേശ്വരൻ കൂടാതെ അച്ഛൻ രണ്ടാം ഭാര്യയിൽ ജനിച്ച രാമൻ, ബ്രഹ്മദത്തൻ, ദേവകി, പാർവതി എന്നീ സഹോദരങ്ങളും ശങ്കരന്നുണ്ടായിരുന്നു.

*വിദ്യാഭ്യാസം*

മീറ്റ്ന അച്യുതവാര്യർ എന്നയാളാണ് ശങ്കരനെ നിലത്തെഴുത്തു പഠിപ്പിച്ചത്. അഞ്ചാമത്തെ വയസ്സിലായിരുന്നു ഇത്. നമ്പൂതിരി കുടുംബങ്ങളിലെ പതിവിൽനിന്നു വിഭിന്നമായി ശങ്കരനെ പഠിപ്പിക്കാൻ ഒരു സ്കൂൾ അദ്ധ്യാപകനെ ഏർപ്പാട് ചെയ്തു. എങ്കിലും പിന്നീട് എഴുത്ത്, വായന, കണക്ക് എന്നീ രീതി വിട്ട് ശങ്കരനെ സംസ്കൃതം പഠിപ്പിക്കാൻ തുടങ്ങി. കുടുംബ പൂജാരിയായിരുന്ന പള്ളിശ്ശേരി അഗ്നിത്രാതൻ നമ്പൂതിരിയാണ് അദ്ദേഹത്തെ പഠിപ്പിച്ചത്. സംസ്കൃതവും മലയാളവും നന്നായി വായിക്കാൻ പഠിച്ചു.എന്നിരിക്കിലും ആദ്യമായി മലയാളത്തിൽ എഴുതുന്നത് പതിനാലാമത്ത വയസ്സിലാണ്. എട്ടു വയസ്സിലാണ് ഉപനയനം കഴിഞ്ഞത്. എന്നാൽ ഓത്ത് (ഋഗ്വേദം ഓർത്തു ചൊല്ലിപ്പഠിക്കൽ) തുടങ്ങി അധികം വൈകാതെ ഗുരുനാഥന്റെ അച്ഛൻ മരിച്ചതിനാൽ തുടർന്ന് പഠനം ഗുരുനാഥന്റെ വീട്ടിലാക്കി. കാവ്യനാടകാലങ്കാരങ്ങൾ പഠിച്ച് പണ്ഡിതനാകണം, കടവല്ലൂർ അന്യോന്യത്തിനു പോയി പ്രശസ്തനാകണം തുടങ്ങിയവയായിരുന്നു അമ്മ വിഷ്ണുദത്തയെ സംബന്ധിച്ചിടത്തോളം മകനെക്കുറിച്ചുള്ള സ്വപ്നങ്ങൾ. ജ്യേഷ്ഠൻ വിവാഹിതനായതോടുകൂടി അതേ വരെ അദ്ദേഹം നടത്തിയിരുന്ന സ്കൂൾ വിദ്യാഭ്യാസം നിർത്തി , എലങ്കുളത്തുതന്നെ സ്ഥിരതാമസമാക്കി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകാത്തതിനാലും , കുറേക്കൂടി ഉയർന്ന വിദ്യാഭ്യാസനിലവാരം വേണം എന്ന ആഗ്രഹം ഉള്ളതിനാലും വീട്ടിൽ ഒരു ട്യൂട്ടറെ വെച്ച് പഠിപ്പു തുടർന്നു. ഇംഗ്ലീഷ് , കണക്ക് എന്ന വിഷയങ്ങൾ പഠിക്കാൻ തുടങ്ങിയത് ഈ സമയത്താണ്. രണ്ടോ മൂന്നോ മാസത്തെ ട്യൂഷന്റെ സഹായംകൊണ്ട് ഹൈസ്ക്കൂളിലെ മൂന്നാം ഫോറത്തിലോ , നാലാം ഫോറത്തിലോ ചേരാം എന്ന നിലയിലായി. അങ്ങനെ 1925 ജൂണിൽപെരിന്തൽമണ്ണ ഹൈസ്ക്കൂളിൽ മൂന്നാം ഫോറത്തിൽ ചേർന്നു.മൂന്നാംഫോറത്തിൽ നിന്നും ജയിച്ചപ്പോൾ മറ്റുള്ളവരുടെ എതിർപ്പുകൾ വകവെക്കാതെ ഐഛികവിഷയമായി ചരിത്രം തിരഞ്ഞെടുക്കുകയായിരുന്നു. ഭാവിയിൽ ഒരു രാഷ്ട്രീയക്കാരനായി തീരണമെന്ന ഉറച്ചവിശ്വാസമുള്ളതുകൊണ്ടാണ് അന്ന് താൻ ചരിത്രം തന്നെ തിരഞ്ഞെടുത്തതെന്ന് ഇ.എം.എസ്സ് പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്.

പരമേശ്വരൻ നമ്പുതിരിപ്പാടിന്റെ നിര്യാണത്തെ തുടർന്ന് മനയ്ക്കലെ കാര്യങ്ങൾ നോക്കി നടത്താൻ പ്രായമുള്ള ആരും ഇല്ലാതായതിനെത്തുടർന്ന് ഇല്ലം നോക്കി നടത്താൻ അകന്ന ഒരു ബന്ധുവിനെ ആശ്രയിക്കേണ്ടതായി വന്നു. അച്ഛൻ പരമേശ്വേരൻ നമ്പൂതിരിപ്പാടിന്റെ സഹോദരീപുത്രൻ കൊച്ചീരാജ്യത്തെഇരിങ്ങാലക്കുടയിലെ മേച്ചേരി ഇല്ലത്തെ നാരായണൻ നമ്പൂതിരിപ്പാടായിരുന്നു ആ ബാദ്ധ്യത ഏറ്റത്. മേച്ചേരി ഏട്ടൻ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹം പരിഷ്കൃത മനസ്സുള്ളവനും ദേശീയ പ്രസ്ഥാനത്തിലും പൊതുകാര്യങ്ങളിലും താല്പര്യമുള്ളയാളുമായിരുന്നു. ഇത് ഇല്ലത്തെ ജീവിത സമ്പ്രദായങ്ങളിൽ മാറ്റങ്ങൾ വരുത്താനിടയായി. പത്രമാസികൾ വരുത്തുക, ഇല്ലത്ത് അഭ്യസ്തവിദ്യരും പൊതുകാര്യപ്രസക്തരുമായ സുഹൃത്തുക്കൾക്ക് ആതിഥ്യമരുളുക തുടങ്ങിയ പുതുമകൾ പലതും തുടങ്ങി. ഇത് ഇ.എം.എസിലും മാറ്റങ്ങൾ വരുത്തി.*


*കമ്മ്യൂണിസം കവാടം*

ഗുരുനാഥന്റെ വീട് ഒരു ജന്മി ഗൃഹമായിരുന്നു. ആംഗലേയ വിദ്യാഭ്യാസം നമ്പൂതിരി ഇല്ലങ്ങളിൽ നിഷിദ്ധമായിരുന്നു. എങ്കിലും അതിന്റെ ആവശ്യകതക മനസ്സിലാക്കാൻ എല്ലാവരും തുടങ്ങിയിരുന്നു. ഈ കാലഘട്ടത്തിലാണ് നമ്പൂതിരി വിദ്യാർത്ഥികൾക്കുവേണ്ടി തൃശ്ശൂരിനടുത്ത് ഒല്ലൂരിനടുത്തുള്ള എടക്കുന്നിയിൽ ഒരു ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചത്. കാരണവർമാർ എതിർത്തിരുന്നെങ്കിലും പലരും അത് പഠിക്കാൻ മുതിർന്നു. മേച്ചേരി ഏട്ടന്റെ സഹായത്തോടെ അദ്ദേഹവും ‘മ്ലേച്ഛഭാഷ’യായി കരുതപ്പെട്ടിരുന്ന ഇംഗ്ലീഷ് പഠിച്ചു. ഹൈസ്ക്കൂൾ പഠനകാലത്ത് ശങ്കരൻ അങ്ങാടിപ്പുറത്തു നടന്ന യോഗക്ഷേമ സഭയുടെ ഇരുപതാം സമ്മേളനത്തിൽ സന്നദ്ധപ്രവർത്തകനായി പങ്കെടുക്കുകയുണ്ടായി. സ്കൂൾ വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ സാമൂഹിക പ്രവർത്തനങ്ങളോടുള്ള താത്പര്യം ആ കുട്ടിയിൽ ഉദയംകൊണ്ടിരുന്നു.

ഖിലാഫത്ത് സമരകാലത്ത് ലഹളയെ ഭയന്ന് അകലെയുള്ള ബന്ധുവീട്ടിലാണ് കുറേകാലം ശങ്കരൻ കഴിഞ്ഞിരുന്നത്. ഇക്കാലത്ത് പട്ടണപ്പരിഷ്കാരത്തിന്റെ സ്വാദറിയാൻ അദ്ദേഹത്തിന് സാധിച്ചു. മാത്രവുമല്ല അന്ന് പുറംലോകത്തു സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്ന നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത്, സ്വരാജ് പ്രസ്ഥാനം എന്നിവയെക്കുറിച്ചറിയാനും അവയോട് ആദരവ് വർദ്ധിക്കാനും ഇത് കാരണമാക്കി. ഇതിനിടെ തൃശ്ശൂരില] നമ്പൂതിരി വിദ്യാലയത്തിലെ ആംഗലേയ പഠനം കഴിഞ്ഞെത്തിയ ശങ്കരൻ പെരിന്തൽമണ്ണ ഹൈസ്കൂളിൽ ചേർന്നു. മൂന്നാം ഫാറത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.

നാനാജാതിമതസ്ഥരുമായുള്ള ഇടപെടലും സൗഹൃദവും അദ്ദേഹത്തിനു പുതിയ അനുഭവങ്ങൾ നൽകി. ഇതിനകം തന്നിൽ വളർന്നുവന്നിരുന്ന പൊതുകാര്യപ്രസക്തനെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. പഠനമുറിക്ക് പുറത്ത് അദ്ദേഹം പ്രസംഗമത്സരങ്ങൾ, കളികൾ എന്നിവയിൽ പങ്കെടുക്കുകയും ഉപന്യാസം, പ്രസംഗം എന്നിവയെഴുതുകയും ചെയ്യുന്നതിൽ താല്പര്യം കാണിച്ചിരുന്നു. അദ്ദേഹത്തിന് അക്കാലം മുതലേ വിക്ക് ഉണ്ടായിരുന്നുവെങ്കിലും അതൊരു പ്രശ്നമായി അദ്ദേഹം കണക്കിലെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ വഴികാട്ടികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് എം.പി. ഗോവിന്ദമേനോൻ ആയിരുന്നു. അഭിഭാഷക വൃത്തി ഉപേക്ഷിച്ച് നിസ്സഹകരണ പ്രസ്ഥാനത്തിലും ദേശീയപ്രസ്ഥാനത്തിലും സംബന്ധിച്ച വ്യക്തിയായിരുന്നു ഗോവിന്ദമേനോൻ.

Featured post

VOX POPULI uduma magazine